Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ തട്ടിപ്പ് കേസ്: സരിതാ നായർക്ക് അറസ്റ്റ് വാറണ്ട്; കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട് സരിത കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിനെ വഞ്ചിച്ചെന്ന കേസിൽ

സോളാർ തട്ടിപ്പ് കേസ്: സരിതാ നായർക്ക് അറസ്റ്റ് വാറണ്ട്; കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട് സരിത കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിനെ വഞ്ചിച്ചെന്ന കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതാനായർക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) നൗഷാദലിയാണ് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കോഴിക്കോട് സെന്റ് വിൻസന്റ് കോളനിയിലെ ഫജർഹൗസിൽ അബ്ദുൾ മജീദ് നൽകിയ കേസിലാണ് ഉത്തരവ്. അബ്ദുൾ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ സ്ഥാപിക്കാനും സോളാർ ഫ്രാഞ്ചൈസി നൽകാനുമായി 42,70,378 രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്. കേസിൽ ബിജുരാധാകൃഷ്ണനടക്കം മൂന്ന് പ്രതികളുണ്ട്. ജൂൺ ആറിന് കേസ് പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP