Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീവരാഹം ശ്യാം കൊലപാതകം: മുഖ്യപ്രതി മെന്റൽ അർജുനെ ഏപ്രിൽ 1 വരെ റിമാൻഡ് ചെയ്തു; പുന്നപുരം സ്വദേശി ശ്യാം കൊല്ലപ്പെട്ടത് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ

ശ്രീവരാഹം ശ്യാം കൊലപാതകം: മുഖ്യപ്രതി മെന്റൽ അർജുനെ ഏപ്രിൽ 1  വരെ റിമാൻഡ് ചെയ്തു; പുന്നപുരം സ്വദേശി ശ്യാം കൊല്ലപ്പെട്ടത് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ

പി.നാഗ് രാജ്

തിരുവനന്തപുരം: മണക്കാട് ശ്രീവരാഹത്ത് ശ്യാം എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മെന്റൽ അർജുനെ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഏപ്രിൽ ഒന്ന് വരെ റിമാൻഡ് ചെയ്തു. പൂജപ്പുര സ്‌പെഷ്യൽ സബ്ബ് ജയിലിലേക്കാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തത്.

മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പുന്നപുരം സ്വദേശി ശ്യാം കുപ്പി കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അർജുൻ ഒളിവിൽ പോവുകയായിരുന്നു. ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് പാർട്ടിയാണ് പ്രതിയെ വലയിലാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP