1 usd = 71.51 inr 1 gbp = 87.04 inr 1 eur = 79.40 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.13 inr

Aug / 2019
21
Wednesday

വിഷസ്പർശം ഏറ്റ റഷ്യൻ ഏജന്റും മകളും ഇനി ജീവിതത്തിലേക്ക് മടങ്ങില്ല; രക്ഷിക്കാൻ ചെന്ന പൊലീസുകാരന് അവിശ്വസനീയമായ മടക്കം

March 23, 2018

ലണ്ടൻ: ഈ മാസം ആദ്യം സാലിസ്‌ബറിയിലെ സിസി റസ്റ്റോറന്റിൽ വച്ച് നെർവ് ഏജന്റിലൂടെ വിഷസ്പർശം ഏറ്റ മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലും(66) മകൾ യുലിയ സ്‌ക്രിപാലും(33) ഇനി പഴയത് പോലുള്ള ഒരു ജീവിത്തതിലേക്ക് മടങ്ങി വരില്ലെന്ന ഞെട്ടിക്കുന്ന സത്യം സ്ഥിരീകരിക്കപ്പെട...

സുന്ദരിമാരെ ചുംബിച്ച് ഉലകംചുറ്റിയ ഈ കടൽ കൊട്ടാരവും ഇനി മല്യക്ക് നഷ്ടം; ശമ്പളം കൊടുക്കാത്തതുകൊണ്ട് പിടിച്ചിട്ടിരുന്ന ഇന്ത്യൻ റാണിയെ ലേലം ചെയ്യാനുറച്ച് മാൾട്ട സർക്കാർ; മദ്യരാജാവ് നഷ്ടമാക്കുന്നത് സുഖജീവിതത്തിന്റെ ഏറ്റവും വലിയ അടയാളം

March 23, 2018

മാർട്ട: ഇന്ത്യയിലെ ബാങ്കുകളെ സഹസ്രകോടികൾ പറ്റിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയുടെ സുഖജീവിതം അവസാനിക്കുകയാണോ? സ്വത്തുക്കൾ ഒന്നൊന്നായി കൈവിടുന്ന അദ്ദേഹത്തിന് ഏറ്റവുമൊടുവിൽ നഷ്ടമാകാൻ പോകുന്നത് അനേകം സുന്ദരിമാരുമായി ഉലകം ചുറ്റിയ വമ്പൻ യാട്ടാണ്. മ...

പ്രതിസന്ധി തീർന്നു; മാലി ദ്വീപിൽ 45 ദിവസം നീണ്ടു നിന്ന അടിയന്തിരാവസ്ഥ പിൻവലിച്ചു

March 22, 2018

മാലി: മാലി ദ്വീപിൽ 45 ദിവസമായി തുർന്ന അടിയന്തിരാവസ്ഥ പിൻവലിച്ചു. പ്രസിഡന്റ് അബ്ദുള്‌ല യമീൻ ആണ് അടിയന്തിരാവസ്ഥ പിൻവലിച്ചയാതായി അറിയിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലദ്വീപിൽ അടിയ...

ബലാത്സംഗം ചെറുക്കാൻ ആറാം നിലയിൽ നിന്നും റഷ്യൻ മോഡൽ എടുത്ത ചാടി; അത്ഭുതകരമായി രക്ഷപ്പെട്ട യുവതി നട്ടെല്ല് തകർന്ന് ആശുപത്രിയിൽ: ജോലിസംബന്ധമായി ദുബായിലെത്തിയ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ച അമേരിക്കക്കാരൻ പൊലീസ് പിടിയിൽ

March 22, 2018

ദുബായ്: ബലാത്സംഗം ചെറുക്കാൻ മോഡൽ ആയ യുവതി ആറാം നിലയിൽ നിന്നും എടുത്തു ചാടി. ദുബായ്യിലെ ഒരു ഹോട്ടലിലാണ് സംഭവം. നട്ടെല്ലിന് സാരമായ പരിക്കേറ്റെങ്കിലും യുവതി രക്ഷപ്പെട്ടു. കാതറീന സ്റ്റെറ്റ്‌സ്യുക് എന്ന റഷ്യൻ മോഡലാണ് തനിക്ക് നേരെ ഉണ്ടായ ബലാത്സംഗ ശ്രമത്തെ ...

ഭീകരർ 39 ഇന്ത്യൻ തൊഴിലാളികളെയും കൊലപ്പെടുത്തിയത് ഒരു വർഷം മുമ്പെന്ന് ഇറാഖ്; എല്ലാവരെയും കൊലപ്പെടുത്തിയത് വെടിവെച്ചെന്നും വിശദീകരണം: മൃതദേഹ അവശിഷ്ടങ്ങൾ അടുത്തയാഴ്ച ഇന്ത്യൻ എംബസിക്ക് കൈമാറും

March 22, 2018

ന്യുഡൽഹി: ഐഎസ് ഭീകരർ ആ 39 ഇന്ത്യൻ തൊഴിലാളികളെയും കൊലപ്പെടുത്തിയത് ഒരു വർഷം മുമ്പെന്ന് ഇറാഖിന്റെ വശദീകരണം. എല്ലാവരെയും വെടിവച്ചാണ് കൊലപ്പെടുത്തിയത്. മിക്കവരുടെയും തലയക്കാണ് വെടിയേറ്റതെന്നും ഫോറൻസിക് പരിശോധന ഫലത്തെ ഉദ്ധരിച്ച് ഇറാഖ് വ്യക്തമാക്കി. എല്ലാവ...

നിങ്ങളുടെ കണക്ഷൻ ഫ്ലൈറ്റ് റദ്ദായതുകൊണ്ട് മൂന്ന് മണിക്കൂറിൽ ഏറെ വൈകി വീട്ടിൽ എത്തേണ്ടി വന്നിട്ടുണ്ടോ...? എങ്കിൽ 5200 രൂപ നഷ്ടപരിഹാരം കിട്ടും; യൂറോപ്പുമായി നിയമ പോരാട്ടത്തിന് ഇറങ്ങിയ എമിറേറ്റ്സിന് തിരിച്ചടി

March 22, 2018

നിങ്ങൾ എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിക്കാനായി പറഞ്ഞ സമയത്തിലും മണിക്കൂറുകളോളം വൈകി കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ...? എന്നാൽ ഇനി മുതൽ എമിറേറ്റ്സിനോട് ഇതിനായി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള വഴിയാണിപ്പോൾ തുറന്നിരിക്കുന്നത്. ഇത്തരത്തിൽ എമിറേറ്റ്സ് വിമ...

സിറിയയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമം തുടരുന്നു; സ്‌കൂളിൽ ബോംബിട്ടപ്പോൾ കൊല്ലപ്പെട്ടത് 20 കുരുന്നുകൾ; ട്രക്കിൽ വരിയിട്ട കുരുന്നുകളുടെ മൃതദേഹങ്ങൾ ലോകത്തെ കരയിക്കുന്നു

March 22, 2018

ദമാസ്‌കസ്: മനസ് കല്ലാക്കിയാൽ മാത്രമേ സിറിയയിലെ കാഴ്ചകൾ കേട്ട് നിൽക്കാൻ പോലും ആവു. അത്രമേൽ ക്രൂരതകളാണ് ജനിച്ച് വീണ കുഞ്ഞിന് പോലും സിറിയയിൽ നേരിടേണ്ടി വരുന്നത്. ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളാണെന്ന് പോലും ഓർക്കാതെയാണ് മനുഷ്യരെന്ന് പറയുന്ന കാടന്മാർ ആക്...

സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരുന്ന സ്ത്രീയെ തമാശയ്ക്ക് ചവിട്ടി താഴെ വീഴ്‌ത്തി; വീഡിയോ വൈറലായ സന്തോഷം മാറി 50,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി

March 22, 2018

അടുത്തിടെ പുറത്ത് വന്ന വൈറൽ വീഡിയോയിലൂടെ താരമായ പ്രാങ്ക്സ്റ്ററാണ് ബാർസലോണയിലെ യുവാവ് 24കാരനായ മാരിയോ ഗാർസിയ മോൺടിലെർജ്. സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരുന്ന സ്ത്രീയെ പുറകിലൂടെ വന്ന് തമാശയ്ക്ക് ചവിട്ടി വീഴ്‌ത്തുന്ന വീഡിയോയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയി...

പ്രസവിക്കാൻ ഒരു മാസം ഇല്ലാതിരുന്നിട്ടും തിരക്കിട്ട പരിപാടികളുമായി കേയ്റ്റ്; തന്റെ ഭാര്യ ഏത് നിമിഷവും പ്രസവിക്കുമെന്ന് വില്യം

March 22, 2018

കേയ്റ്റ് തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മമേകാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാൽ അക്കാരണം പറഞ്ഞ് കൊട്ടാരത്തിൽ ചടഞ്ഞ് കൂടിയിരിക്കാ നൊന്നും രാജകുമാരിയെ കിട്ടില്ല.പൂർണ ഗർഭിണിയാണെന്ന കാര്യവും പ്രസവിക്കാൻ ഒരു മാസം തികച്ചില്ലെന്ന കാര്യവു...

മ്യാന്മർ പ്രസിഡന്റ് ഹറ്റിൻ ക്യോ രാജിവച്ചു; പ്രസിഡന്റിന്റെ രാജി ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി; രോഹിങ്യൻ വിഷയത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ക്യോവിന്റെ രാജി

March 21, 2018

യാങ്കൂൺ: മ്യാന്മർ പ്രസിഡന്റ് ഹറ്റിൻ ക്യോ രാജിവച്ചു. 71കാരനായ ക്യോ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2016ലാണ് ഹറ്റിൻ ക്യോ പ്രസിഡന്റായി സ്ഥാനമേറ്റത്. മ്യാന്മർ നേതാവായ ...

കാബൂളിൽ ചാവേർ ആക്രമണം; 26 പേർ കൊല്ലപ്പെട്ടു: 18 പേർക്ക് പരിക്ക്

March 21, 2018

കാബൂൾ: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേർ ആക്രമണത്തിൽ 26പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. നവ്റോസ് (പാഴ്സികളുടെ പുതുവർഷാരംഭം) ആഘോഷത്തിന് എത്തിയവർക്കിടയിലേക്ക് ചാവേർ കടക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അലി അബാദ് ആശുപത്രിക്കും...

സ്വന്തം അമ്മയെ ഇത്രയധികം അപമാനിച്ച ഒരാളെ അംഗീകരിക്കാൻ ഇനിയും വില്യമിനും ഹാരിക്കും കഴിയുമോ...? ഡയാന രാജകുമാരിയെ ഭ്രാന്തിയാക്കി അപമാനിക്കാൻ കാമിലയും ചാൾസും ഒരുക്കിയ കെണികൾ പുറത്ത്

March 21, 2018

കാമിലയുമായി ബന്ധം സ്ഥാപിച്ച് തന്റെ ഭാര്യ ഡയാനയെ തന്ത്രപൂർവം ഒഴിവാക്കിയതിന് പുറമെ ചാൾസ് രാജകുമാരൻ കാമിലയുമായി ചേർന്ന് കൊണ്ട് ഡയാനയെ സാധ്യമായേടുത്തോളം അപമാനിച്ചിരുന്നുവെന്ന പുതിയ വാർത്തകൾ പുറത്ത് വന്നു. തങ്ങളുടെ ബന്ധത്തെ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്ത ഡയാ...

ചൈനയിൽ നിന്നെത്തിയ ഈ സുന്ദരി പാവകൾ പുരുഷന്മാരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നു; ഫ്രാൻസിലെ സെക്‌സ് ഡോൾ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങി സർക്കാർ

March 21, 2018

പാരിസ്: പുരുഷന്മാരിൽ ബലാത്സംഗം ചെയ്യാനുള്ള ത്വര വർദ്ധിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫ്രാൻസിലെ ആദ്യത്തെ സെക്‌സ് ഡോൾ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. കഴിഞ്ഞ മാസമാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഈ ലൈംഗിക പാവകളുടെ വേശ്യാലയം തുടങ്ങിയത്. എന്നാൽ ഈ പാവ വേശ...

നഗരത്തിലെ സുന്ദരികളായ കോളജ് കുമാരികൾ എല്ലാവരും അർധനഗ്‌നരായി ബീച്ചിലേക്കൊഴുകി; മദ്യവും സെക്‌സും മയക്കുമരുന്നുമൊക്കെയായി എങ്ങും ആഘോഷം; വാ പൊളിച്ച് നാട്ടുകാർ

March 21, 2018

ടെക്‌സാസിലെ ചെറിയ ദ്വീപായ സൗത്ത് പാഡ്രെയിൽ പതിവ് പോലെ ഈ മാർച്ചിലും ആഘോഷത്തിന്റെ രാവുകൾ അരങ്ങേറാൻ ആരംഭിച്ചുവെന്ന് റിപ്പോർട്ട്. സ്പ്രിങ് ബ്രേക്കെടുക്കാനെത്തുന്ന വിദ്യാർത്ഥികളും വിദ്യാർത്ഥിനികളുമാണ് ഇവിടുത്തെ രാത്രികളെ ഉന്മാദലഹരികളാൽ കൊഴുപ്പിച്ച് കൊണ്ടി...

ബഹറിനിൽ നിന്നും പറന്ന ഗൾഫ് എയർ വിമാനം ഹീത്രൂവിൽ എത്തിയപ്പോൾ പൊലീസുകാർ ഇരച്ച് കയറി; ഒരാളെ അറസ്റ്റ് ചെയ്ത് കൈയാമം വച്ച് കൊണ്ട് പോയി; പഴയ കേസെന്ന് റിപ്പോർട്ടുകൾ

March 21, 2018

ഹീത്രോവിലേക്ക് ബഹറിനിൽ നിന്നെത്തിയ ഗൾഫ് എയർ വിമാനത്തിലേക്ക് പൊലീസ് ഇരച്ച് കയറി 29 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരുന്നു സംഭവം.തുടർന്ന് ഇയാളെ ചോദ്യം ചെയ്യുന്നതിനായി വെസ്റ്റ് ലണ്ടനിലെ പൊലീസ് സ...

MNM Recommends

Loading...