WORLD+
-
വാക്സിൻ മറികടക്കുന്ന പുതിയ വകഭേദം നേപ്പാൾ അതിർത്തി കടന്ന് ബ്രിട്ടനിലും; വിദേശ യാത്രാനുമതി ഓഗസ്റ്റ് വരെ നീട്ടിയേക്കും; കോവിഡിനെ തോൽപിച്ച ബ്രിട്ടന് നിരാശയുടെ ദിനം
June 03, 2021ഇനിയുമവസാനിക്കാത്ത ദുരിതങ്ങളും സമ്മാനിച്ച് വേഷപകർച്ച നടത്തി കളിക്കുകയാണ് കൊറോണയെന്ന കുഞ്ഞൻ വൈറസ്. നേപ്പാളിൽ വെച്ച് ജനിതകമാറ്റം സംഭവിച്ചതെന്ന് കരുതപ്പെടുന്ന ഒരു പുതിയ ഇനം കൊറോണ വൈറസ് യൂറോപ്പിലാകെ വ്യാപിക്കുന്നതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ പുതി...
-
ഇറാന്റെ ഏറ്റവും വലിയ കപ്പൽ ഒമാൻ ഉൾക്കടലിൽ തീ പിടിച്ചു മുങ്ങി; 400 ജീവനക്കാരെയും നിസാര പരിക്കുകളോടെ ഒഴിപ്പിച്ചെങ്കിലും കപ്പൽ രക്ഷിക്കാനായില്ല: പിന്നിൽ സൗദി അറേബ്യയോ?
June 03, 2021ടെഹ്റാൻ: ഇറാനിലെ ഏറ്റവും വലിയ നാവിക കപ്പലുകളിലൊന്ന് ഒമാൻ ഉൾക്കടലിൽ തീ പിടിച്ചു മുങ്ങി. കടലിൽ കപ്പലുകൾ പുനർ വിതരണം ചെയ്യാൻ രൂപ കൽപന ചെയ്ത 650 അടി ചരക്കു കപ്പലായ ഖാർഗിനാണ് തീ പിടിച്ചത്. പരിശീലനത്തിനിടെ അതിന്റെ സിസ്റ്റങ്ങളിലൊന്നിൽ സംഭവിച്ച പിിഴവിന് ശേ...
-
അടുത്തവർഷം ജൂണിൽ തുടർച്ചയായി നാലു ദിവസം ബാങ്ക് ഹോളിഡേ! രാജ്ഞിയുടെ എഴുപതാം കിരീടധാരണ ദിനം ബ്രിട്ടൻ ആഘോഷിക്കുന്നത് കോവിഡാനന്തര ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി; നാലു ദിവസം എങ്ങും യുകെയിൽ ആഘോഷങ്ങൾ മാത്രം
June 03, 2021ബ്രിട്ടണിലെ ഭരണസിംഹാസനമേറി 70 വർഷം തികയ്ക്കുകയാണ് എലിസബത്ത് രാജ്ഞി. അടുത്ത വേനലിൽ അത്യൂഗ്രൻ ആഘോഷങ്ങളുമായി ഈ അപൂർവ്വ നേട്ടം അടിച്ചുപൊളിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷുകാർ. 2022-ലെ വേനലിൽ, ഈ ആഘോഷങ്ങളുടെ ഭാഗമായി നാലു ദിവസത്തേ ബാങ്ക് ഹോളിഡേ ആയിരിക്കും ബ്രിട...
-
ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ചു കടലിൽ മുങ്ങി; അപകടമുണ്ടായത് പേർഷ്യൻ ഗൾഫിന്റെ കവാടമായ ഒമാൻ ഗൾഫിന് സമീപം; ദുരന്തത്തിന്റെ കാരണം വ്യക്തമല്ല
June 02, 2021ടെഹ്റാൻ: ഇറാനിയൻ നേവിയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ച് കടലിൽ മുങ്ങി. ബുധനാഴ്ച ഒമാൻ ഗൾഫിലാണ് സംഭവമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലിലെ തീയണക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന...
-
തുർക്കിയെ ഒറ്റപ്പെടുത്താൻ നോക്കിയാൽ ഒരു വിലപ്പെട്ട സുഹൃത്താകും യുഎസിന് നഷ്ടപ്പെടുക; തുർക്കിയിലെ മനുഷ്യാവകാശ പ്രശ്നത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ബെയ്ഡന് മറുപടിയുമായി റജബ് ത്വയ്യിബ് ഉർദുഗാൻ; തുർക്കി പ്രസിഡന്റിന്റെ മുന്നറിയിപ്പ് അമേരിക്കയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ
June 02, 2021അങ്കാര: അമേരിക്കയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.തുർക്കിയെ ഒറ്റപ്പെടുത്താൻ നോക്കിയാൽ നല്ലൊരു സുഹൃത്തിനെയാവും അമേരിക്കയ്ക്ക് ന...
-
ജയിലേയ്ക്ക് പോകുംമുമ്പ് ഹെലികോപ്ടറിൽ നാട് ചുറ്റി; ജയിലിലെ ഭക്ഷണം മോശമായതിനാൽ കൂട്ടുകാർക്കൊപ്പം മദ്യസൽക്കാരം; അടിച്ചുപൊളിച്ച് സ്റ്റൈലായി പ്രതി പൊലീസിന് കീഴടങ്ങി
June 02, 2021ന്യൂസിലാൻഡ്: പൊലീസിന് കീഴടങ്ങുന്നതിന് മുമ്പ് ജീവിതം ആഘോഷമാക്കി വ്യത്യസ്തനായിരിക്കുകയാണ് ന്യൂസിലാൻഡിലെ ഒരു കുറ്റവാളി. ജെയിംസ് മാത്യു ബ്രയന്റ് എന്ന കുറ്റവാളിയാണ് നാടകീയമായി അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്. നിരവധി കുറ്റകൃത്യങ്ങൾക്ക് പിടികിട്ടാപ്പുള്ളിയാ...
-
447 ദിവസത്തിനിടയിൽ ആദ്യമായി ഒരു കോവിഡ് മരണം പോലുമില്ലാത്ത ദിനം; ഇന്ത്യൻ വകഭേദത്തേയും തോൽപ്പിച്ചു വാക്സിനേഷൻ മുന്നോട്ട്; ആഴ്ചകൾക്കുള്ളിൽ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കും: കോവിഡിനെ തോൽപ്പിച്ച ബ്രിട്ടീഷ് കഥ
June 02, 202118 വയസ് തികഞ്ഞവർക്കെല്ലാം വാക്സിനേഷൻ പൂർത്തിയാക്കാനുള്ള അവസാന ഘട്ടത്തിലാണ് ബ്രിട്ടൻ. ആഴ്ചകൾക്കുള്ളിൽ തന്നെ എല്ലാവർക്കും വാക്സിനേഷൻ നൽകി കഴിയും. ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം പിടിച്ചു കെട്ടാൻ ഇതോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യവും ഭരണകൂടവും. ഇതിന...
-
2.5 ലക്ഷം പൗണ്ട് കൊടുത്ത് മാഞ്ചസ്റ്ററിൽ റെസ്റ്റോറന്റ് വാങ്ങി; ആഴ്ചയിൽ 100 പൗണ്ട് വീതം ശമ്പളം എടുത്തതിനാൽ മാനദണ്ഡം ശരിയായില്ല; ഓസ്ട്രേലിയൻ പൗരനെ നാടുകടത്താനൊരുങ്ങി ബ്രിട്ടൻ
June 02, 2021ജീവിതകാലം മുഴുവൻ അധ്വാനിച്ചു സമ്പാദിച്ച തുകയുമായി റെസ്റ്റോറന്റ് വാങ്ങി ബിസിനസ് ചെയ്തു വരികയായിരുന്ന ഓസ്ട്രേലിയൻ പൗരന് കിട്ടിയത് എട്ടിന്റെ പണി. റെസൽ യംഗ് എന്ന 62 കാരനാണ് പണി റെസ്റ്റോറന്റ് വഴി കിട്ടിയത്. 2018ലാണ് 250,000 പൗണ്ട് കൊടുത്ത് ഗ്രേറ്റർ മാഞ്ചസ...
-
ഏഴു വയസ്സുകാരന്റെ കളിപ്പാട്ടത്തിനുള്ളിൽ വിഷപ്പാമ്പ്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
June 02, 2021കളിപ്പാട്ടം തിരക്കിയാവും കുട്ടികൾ എഴുന്നേറ്റ് വരുന്നത് തന്നെ. എന്നാൽ കുട്ടികളുടെ കളിപ്പാട്ടം കൈകാര്യം ചെയ്യുമ്പോൾ എത്രത്തോളം ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലെ എമ്മ. ഏഴുവയസ്സുകാരനായ ...
-
വീട്ടുകാരുമായി പിണങ്ങിയപ്പോൾ ദേഷ്യം തീർക്കാൻ മണ്ണിൽ ആഞ്ഞുവെട്ടി; 14 കാരൻ എടുത്ത കുഴി ആറു വർഷം കൊണ്ട് ഭൂഗർഭ വീടായി മാറി: 20കാരനായ ആൻഡ്രൂ തീർത്ത വീട്ടിലെ കൗതുക കാഴ്ചകൾ കാണാം
June 02, 2021വീട്ടുകാരുമായി പിണങ്ങിയപ്പോൾ ദേഷ്യം തീർക്കാനാണ് സ്പെയിൻകാരനായ ആൻഡ്രോസ് കാന്റോ എന്ന 14കാരൻ പിക്കാസ് എടുത്ത് മണ്ണിൽ കുഴിച്ചത്. എന്നാൽ താൻ തീർത്ത കുഴിയിൽ കൗതുകം തോന്നിയ ആൻഡ്രൂ ആറ് വർഷം കൊണ്ട് ആ കുഴി ഒരു ഭൂഗർഭ വീടായി മാറ്റിയിരിക്കുകയാണ്. അച്ഛനമ്മമാരോടുള...
-
സിനോഫാമിന് പിന്നാലെ സിനോവാകിനും അനുമതി; ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
June 02, 2021ജനീവ: ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. സിനോവാക് ബയോടെക് ലിമിറ്റഡിന്റെ കോവിഡ് വാക്സീനാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയത്. ഇതോടെ ചൈനയിൽനിന്നുള്ള രണ്ടാമത്തെ വാക്സീനാണ് ലോകാരോഗ്യ സംഘടന പച്ചക്കൊടി കാട്ടുന്ന...
-
കോവിഡ് വ്യാപനം വീണ്ടും രൂക്ഷം; രാജ്യവ്യാപകമായി രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ച് മലേഷ്യ; സാമ്പത്തിക മേഖല ഒഴികെയുള്ള പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിരോധനം
June 01, 2021ക്വാലലംപുർ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനു പിന്നാലെ രാജ്യവ്യാപകമായി രണ്ടാം ലോക്ഡൗൺ ഏർപ്പെടുത്തി മലേഷ്യ. ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാനാകില്ലെന്ന അവസ്ഥ സംജാതമായപ്പോഴാണ് നടപടിക്ക് പ്രധാനമന്ത്രി മുഹ്യുദ്ദീ...
-
ചൈനയിൽ മനുഷ്യനിൽ പക്ഷിപ്പനിയുടെ വകഭേദം കണ്ടെത്തി; എച്ച്10എൻ3 വൈറസ് മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ലോകത്ത് ആദ്യമായി; വ്യാപന ശേഷിയും തീവ്രതയും കുറഞ്ഞ വൈറസെന്ന് ചൈനയിലെ ദേശീയ ആരോഗ്യ സമിതി
June 01, 2021ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച്10എൻ3 വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പനിയെയും മറ്റ് ലക്ഷണങ്ങളെയും തു...
-
കണ്ടാൽ മൂത്രമൊഴിച്ചത് പോലെ തോന്നാം; വ്യത്യസ്തമാർന്ന ഡിസൈനുമായി പുതിയ ജീൻസ് വിപണിയിലേക്ക്; 'നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ' മായി പാന്റ് വിപണിയിലെത്തിക്കുന്നത് വെറ്റ് പാന്റ് ഡെനിംസ്; വൈറലായ ജീൻസ് വിപണിയിലേയ്ക്ക്
June 01, 2021ന്യൂയോർക്ക്: യുവതലമുറയുടെ പ്രിയപ്പെട്ട വസ്ത്രമാണ് ജീൻസ്. പൊതുവേ മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് പുരുഷനായാലും സ്ത്രീയായാലും ധരിക്കാൻ ഏറ്റവും എളുപ്പമുള്ള വസ്ത്രമായി ജീൻസിനെ കാണുന്നു. അതുകൊണ്ട് തന്നെയാണ് യുവതലമുറയ്ക്കിടയിൽ ജീൻസ് അത്രയും ജനപ്രിയമാകുന്നത്. ...
-
മാസ്ക് വയ്ക്കാൻ പറഞ്ഞ യാത്രക്കാരിയെ അടിച്ചത് മാറിടവും നിതംബവും കാട്ടി നടന്ന യുവതി; ഇടപെട്ട എയർഹോസ്റ്റസിനും മർദ്ദനം; വിമാനത്തിൽ നിന്നും അഹങ്കാരിയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ വൈറൽ
June 01, 2021ലണ്ടൻ: ലോകമാകെ കോവിഡെന്ന മഹാമാരി ലക്ഷക്കണക്കിന്പേരുടെ ജീവനെടുക്കുമ്പോൾ, പരമാവധി ആളുകളെ അതിനുവിട്ടുകൊടുക്കാതെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ലോകമാസകലമുള്ള ഭരണകൂടങ്ങളും ആരോഗ്യ പ്രവർത്തകരും. അതിനായി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, ...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ