WORLD+
-
വിമാനത്തിൽ കയറിയ യുവതി കണ്ടത് അടച്ചുപൂട്ടിയ ക്യാബിൻ; കാറ്റും വെളിച്ചവും കയറാൻ തുറന്നിട്ടത് എമർജൻസി വാതിലും; റൺവേയിൽ നിന്നും പറന്നുയരുന്നതിന് മുമ്പായതിനാൽ ഒഴിവായത് വൻ ദുരന്തവും
September 26, 2019ബീജിങ്: വിമാനത്തിനുള്ളിൽ കയറിയ യുവതി കാറ്റും വെളിച്ചവും കയറാൻ തുറന്നിട്ടത് എമർജൻസി വാതിൽ. ചൈനയിലെ വുഹാനിൽനിന്ന് ലാൻസോയിലേക്ക് പോവുകയായിരുന്ന സിയാമെൻ എയർലൈൻസ് വിമാനത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനത്തിൽ കയറിയ പാടെ യുവതി എമർജൻസി വാതിൽ തുറന്ന് മലർ...
-
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് സെറം ഐലന്റിൽ
September 26, 2019ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് സെറം ഐലന്റിലാണ്. പ്രാദേശിക സമയം 11.46 ഓടെയാണ് ഭൂചലനം ഉണ്ടായത്. സെറം ദ്വീപിന് എട്ടു കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. 29.9 കിലോമീറ്റർ ആഴത്തി...
-
ബ്രിട്ടനിലെ ജനങ്ങൾ ബ്രെക്സിറ്റ് ബഹളങ്ങൾ മടുത്തു; ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഭൂരിപക്ഷം പേരും; പ്രധാനമന്ത്രിയാകാൻ ജെറമി കോർബിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുന്നു
September 26, 2019ലണ്ടൻ: മൂന്നുവർഷത്തിലേറെയായി ബ്രെക്സിറ്റിന്റെ സമ്മർദം പേറിയാണ് ബ്രിട്ടീഷ് ജനതയുടെ ജീവിതം. 2016 ജൂണിൽ നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വേർപിരിയണമെന്ന തീരുമാനമുണ്ടായത്. അന്നുമുതൽക്കിങ്ങോട്ട് ബ്രെക്സിറ്റിന്റെ അനിശ്ചിതത്വം നീങ്ങാ...
-
എച്ച്ഐവി ബാധിച്ച കുട്ടികളുമായെത്തിയ മാതാപിതാക്കൾക്കൊപ്പം നിലത്തിറങ്ങിയിരുന്ന് മേഘൻ; ആഫ്രിക്കൻ ഹൃദയം കീഴടക്കി അനുദിനം രാജകുമാരി
September 26, 2019ലണ്ടൻ: ഡയാന രാജകുമാരിക്കുശേഷം ഏറ്റവും കൂടുതൽ ജനപ്രീതി നേടുന്ന ബ്രിട്ടീഷ് രാജകുടുംബാംഗമായി മേഘൻ രാജകുമാരി മാറുമെന്ന കാര്യം ഉറപ്പാക്കിക്കൊണ്ടാണ് അവരുടെ ആഫ്രിക്കൻ സന്ദർശനം ഓരോ ദിവസവും കടന്നുപോകുന്നത്. കഴിഞ്ഞദിവസം കേപ് ടൗണിലെ മുസ്ലിം പള്ളിയിൽ ശിരോവസ്ത്രമ...
-
മുഖംമൂടിയണിഞ്ഞെത്തിയ നാല് കള്ളന്മാരെയും ഒരുപോലെ നേരിട്ട് ഓടിച്ചുവിട്ട് കുടിയേറ്റക്കാരനായ ബ്രിട്ടീഷുകാരൻ; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സൈബർ ലോകത്ത് താരമായി ആസിഫ്
September 26, 2019ലണ്ടൻ: ആയുധധാരികളായ നാല് കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട് തുരത്തുക. ആസിഫ് അലി എന്ന 35-കാരന്റെ ധീരതയാണ് ഇപ്പോൾ സൈബർലോകത്തെ തരംഗം. ചൊവ്വാഴ്ച രാത്രി 9.15-ഓടെ തന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ കള്ളന്മാരെ ആസിഫ് നേരിടുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. ഉറക്കത്...
-
'നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പൊരുത്തപ്പെടും; നിങ്ങളുടെ സാങ്കേതിക വിദ്യയും ഞങ്ങളുടെ പ്രാഗത്ഭ്യവും ലോകത്തെ തന്നെ മാറ്റി മറിക്കും'; വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലേക്കുള്ള പാലമായി നിൽക്കാം എന്നും ഇന്ത്യൻ പ്രധാനമന്ത്രി
September 25, 2019ന്യൂയോർക്ക്: വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലേക്കുള്ള പാലമായി നിൽക്കാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ നടക്കുന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിലാണ് തന്റെ ഉറപ്പിൽ ഇന്ത്യയിലേക്കെത്താൻ മോദി നിക്ഷേപകരെ ക്ഷണിച്ചത്. നിക്ഷേപകർക്ക് അനുയോജ്യമാ...
-
നക്ഷത്രമത്സ്യ വിമാനത്താവളം തുറന്നതോടെ ചൈന പൂർത്തിയാക്കിയത് സ്വപ്ന പദ്ധതി; 100 ദശലക്ഷം യാത്രക്കാരെ പ്രതിവർഷം പ്രതീക്ഷിക്കുന്ന വിമാനത്താവളം തുറന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി
September 25, 2019ബീജിങ്: ചൈനയിലെ നക്ഷത്ര മത്സ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തെങ്കിലും പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ ഇനിയും കാത്തിരിക്കേണ്ടത് ഇരുപത് വർഷത്തോളം. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ബീജിംഗിലെ വിമാനത്താവളം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ 70ാം വാർഷികാഘോഷങ്ങളുടെ ഭാഗ...
-
ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഡെമോക്രാറ്റിക് പാർട്ടി; രാഷ്ട്രീയ ലാഭത്തിനായി വിദേശനയത്തെ ചൂഷണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം; നീക്കം 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ സഹായിക്കുമെന്ന് ട്രംപ്
September 25, 2019വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഡെമോക്രറ്റിക് പാർട്ടി അംഗങ്ങൾ. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഉക്രൈൻ പ്രസിഡന്റ് വോലോഡിമർ സെലൻസ്കിയോട് പറഞ്ഞുവെന...
-
തലമുണ്ട് ധരിച്ച് മോസ്കിൽ കയറി ഇസ്ലാമിക വിശ്വാസികളെ അഭിസംബോധന ചെയ്ത് മേഘൻ; യഹൂദർക്കും മുസ്ലീങ്ങൾക്കുമിടയിൽ പാലമിട്ട് രാജകുമാരി; ഡയാനയുടെ ഓർമകളുണർത്തി മേഘനും ഹാരിയും ടൂർ തുടരുന്നു
September 25, 2019ജോഹന്നാസ് ബർഗ്: ഓരോ സന്ദർഭത്തിനുമനുസരിച്ച് പെരുമാറാനും ജനങ്ങൾക്കിടയിൽ അവരിലൊരാളായി ഇടപെടാനുമുള്ള കഴിവാണ് മേഘൻ മെർക്കൽ രാജകുമാരിയെ ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാക്കുന്നത്. ഡയാന രാജകുമാരിക്കുശേഷം ഇങ്ങനെ ജനമനസ്സുകൾ കീഴടക്കിയ മ...
-
മണിക്കൂറുകൾക്കുള്ളിൽ ലണ്ടനിൽ പെയ്തൊഴിഞ്ഞത് മാസങ്ങൾകൊണ്ട് പെയ്യേണ്ട മഴ; പ്രധാന റെയിൽവേ സ്റ്റേഷനുകൾ അടച്ചു; പല വഴികളിലും ബ്ലോക്കായി; ലണ്ടനും സൗത്ത് ഇംഗ്ലണ്ടും താറുമാറായതിങ്ങനെ
September 25, 2019ലണ്ടൻ: ഒരുമാസംകൊണ്ട് പെയ്യേണ്ട മഴ ആറുമണിക്കൂർകൊണ്ട് പെയ്തതോടെ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ലണ്ടനിലും സൗത്ത് ഇംഗ്ലണ്ടിലുമുള്ള പല റെയിൽവേ സ്റ്റേഷനുകളും അടച്ചിടേണ്ടിവന്നത് ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി. റെയിൽവേ ലൈനുകളിൽ വെ...
-
സുപ്രീംകോടതി റദ്ദുചെയ്തതോടെ എംപിമാർ ഇന്ന് വീണ്ടും പാർലമെന്റിൽ എത്തിയേക്കും; ബ്രെക്സിറ്റിന്റെ പേരിൽ വീണ്ടും അലമ്പ് തുടങ്ങും; സർക്കാർ താഴെ വീണേക്കും; സുപ്രീം കോടതി ഇടപെടലിനുശേഷം ബ്രിട്ടനിൽ സംഭവിക്കാൻ പോവുന്നത് ഇങ്ങനെ
September 25, 2019ലണ്ടൻ: പാർലമെന്റ് സസ്പെൻഡ് ചെയ്ത ബോറിസ് ജോൺസൺ സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയതോടെ, പാർലമെന്റ് ഇന്നുമുതൽ വീണ്ടും ചേരാനുള്ള അവസരമൊരുങ്ങി. ബ്രെക്സിറ്റ് ചർച്ചകൾ പരിമിതപ്പെടുത്തുന്നതിനാണ് ഒക്ടോബർ 14 വരെ പാർലമ...
-
പാർലമെന്റ് സസ്പെൻഡ് ചെയ്ത തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയ സുപ്രീംകോടതി റദ്ദുചെയ്തു; രാജ്ഞിയെ വിളിച്ച് വിശദീകരിച്ച് ബോറിസ് ജോൺസൺ; സുപ്രീംകോടതിയും ബ്രിട്ടീഷ് സർക്കാരും ഏറ്റുമുട്ടുന്നു
September 25, 2019ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാക്കുന്നതിനായി ചർച്ചകൾക്കുള്ള സമയം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അഞ്ചാഴ്ചത്തേക്ക് പാർലമെന്റ് സസ്പെൻഡ്് ചെയ്ത നടപടി ബ്രിട്ടീഷ് സുപ്രീംകോടതി റദ്ദാക്കി. നടപടി ഭരണഘടനാവിരുദ്ധവും അർഥശൂന്യവും ഫലമില്ലാത്തതുമാണെന്ന് കോടതി ചൂണ...
-
അൾജീരിയയിലെ കുഞ്ഞുങ്ങളുടെ ആശുപത്രിയിൽ തീപിടുത്തം; എട്ട് നവജാത ശിശുക്കൾ വെന്തുമരിച്ചു; അപകടം എൽ ഗൈ്വയ്ദിലെ സ്വകാര്യ ആശുപത്രിയിൽ; 76 പേരെ രക്ഷപ്പെടുത്തിയതായി അൾജീരിയൻ സിവിൽ ഡിഫൻസ്
September 24, 2019കൈറോ: അൾജീരിയയിലെ കുഞ്ഞുങ്ങളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എട്ട്് നവജാത ശിശുക്കൾ വെന്തു മരിച്ചെന്ന് വിവരം. എൽ ഗൈ്വയ്ദിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ അഗ്നിബാധയിലാണ് കുട്ടികൾ മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയിരുന്നു ആശുപത്രിയിൽ തീപടർന്നത...
-
വന്യജീവികളെ മെരുക്കി വളർത്തുന്നത് കുറ്റകൃത്യമായി പരിഗണിക്കുന്ന രാജ്യത്ത് അറബി നടക്കാനിറങ്ങിയത് സിംഹവുമായി; 'ഉടമ'യെ ജയിലിലേക്കും സിംഹത്തെ മൃഗശാലയിലേക്കും അയച്ച് സൗദി പൊലീസും
September 24, 2019ജിദ്ദ: സിംഹവുമായി നടക്കാനിറങ്ങിയ സ്വദേശിയെ അറസ്റ്റ് ചെയ്ത് സൗദി സുരക്ഷാ സേന. ജിദ്ദയിലെ ഒരു പ്രധാനറോഡിലായിരുന്നു ഇയാൾ സിംഹവുമായി നടക്കാനിറങ്ങിയത്. സിംഹത്തെ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഒരു കഫറ്റീരിയക്ക് സമീപമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന...
-
എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്ക് ഇനിമുതൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാനാകുക ആറ് കിലോ സാധനങ്ങൾ; ആനുകൂല്യം യുഎഇയിലെ വിമാനത്താവളങ്ങളിൽ നിന്നും കൊച്ചി, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക്
September 24, 2019ദുബായ്: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളിൽ കയ്യിൽ കൊണ്ടുപോകാവുന്ന ബാഗേജിന്റെ ഭാരപരിധി എഴ് കിലോയിൽ നിന്നും 13 കിലോയായി ഉയർത്തിയതോടെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും യാത്രക്കാർക്ക് വാങ്ങാനാകുക ആറ് കിലോ സാധനങ്ങൾ. എന്നാൽ പുറമെ നിന്ന്...
MNM Recommends +
-
പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു
-
വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
-
തലശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശിക്ക് നാടിന്റെ അന്ത്യാഞ്ജലി; വിട പറഞ്ഞത് തലശേരിയുടെ വികസനത്തിന് ചുക്കാൻ പിടിച്ച ജനനേതാവ്
-
വന്യമൃഗങ്ങളെ തൊട്ടടുത്ത് നിന്ന് കാണാം; മനംകവരുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മറുപുറം കാണാനും അവസരം; വനമധ്യത്തിലെ വലിയ ഏറുമാടത്തിൽ കയറിയാലും സുന്ദര കാഴ്ചകൾ; വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരി ഹിറ്റായി
-
നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദേശിച്ച് ലഫ്. ഗവർണർ; മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെയുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; കെജ്രിവാൾ പുറത്തിറങ്ങുന്നതിനെ ബിജെപി ഭയക്കുന്നോ?
-
'കാരവൻ വന്നതോടെ പലർക്കും രഹസ്യമായി ലഹരി ഉപയോഗിക്കാം; കാരവൻ സംസ്കാരം വന്നപ്പോൾ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി': തന്റെ അഭിപ്രായങ്ങൾ പേടിയില്ലാതെ തുറന്നുപറയുന്നതിന് ഒപ്പം കാലാനുസൃതമായി മാറിയ സംവിധായകൻ; ഹരികുമാർ വിടവാങ്ങുമ്പോൾ
-
ലൈംഗികാതിക്രമ പരാതി സന്ദേശ് ഖാലി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള തന്ത്രം; പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ പിന്തുണച്ച് സിപിഎം
-
538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം; ആരോഗ്യ കാരണം കണക്കിലെടുത്ത് ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി
-
ഹൈക്കമാൻഡ് നിർദ്ദേശിക്കുമ്പോൾ മാത്രമേ കെപിസിസി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുകയുള്ളൂ; ഇക്കാര്യത്തിൽ ആശങ്കയോ ധൃതിയോ ഇല്ല; പ്രതിഷേധം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു എന്ന വാർത്തകൾ വ്യാജം; ശത്രുക്കളുടെ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുന്നതായി കെ സുധാകരൻ
-
സംവിധായകൻ ഹരികുമാർ അന്തരിച്ചു; അന്ത്യം അർബുദ ബാധിതനായി ചികിത്സയിലിരിക്കെ; നാലുപതിറ്റാണ്ടോളം മലയാള സിനിമയിൽ തന്റെ സർഗ്ഗശേഷി തെളിയിച്ച പ്രതിഭ; എം ടിയുടെയും ലോഹിതദാസിന്റെയും എം മുകുന്ദന്റെയും തിരക്കഥയിൽ സാക്ഷാത്കരിച്ച ചിത്രങ്ങൾ എന്നെന്നും 'സുകൃതം'
-
ഉമർ ഫൈസി മുക്കത്തിനെതിരെ കെ എം ഷാജി; 'ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട; ലീഗിന്റെ ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്; സിറാത്ത് പാലം, കാഫിർ തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സിപിഎമ്മിന് സ്വീകരിക്കാമെന്നും ഷാജിയുടെ പരിഹാസം
-
കന്യാകുമാരിയിൽ അഞ്ചുമെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു; അപകടം കടൽക്ഷോഭത്തെ തുടർന്ന് പ്രവേശനം വിലക്കിയ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ; തിരുച്ചിറപ്പള്ളി കോളേജിലെ വിദ്യാർത്ഥികൾ എത്തിയത് വിവാഹത്തിൽ പങ്കെടുക്കാൻ
-
ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
-
'ഇടതില്ലെങ്കിൽ ഇന്ത്യയില്ല' എന്ന മുദ്രാവാക്യവുമായി കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചരണം; ബംഗാളിൽ പ്രചരണത്തിന് പോകാതെ ഇടതിന്റെ ഏക മുഖ്യമന്ത്രി വിദേശ ടൂറിലും; പോളിറ്റ് ബ്യൂറോ അംഗമായിട്ടും പ്രവർത്തനം കേരളത്തിൽ മാത്രം; പിണറായിയുടെ വിദേശ ടൂറിൽ സിപിഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തി; ചോദ്യമുയർത്തി പ്രതിപക്ഷവും
-
ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ, 50 ശതമാനം സംവരണ പരിധി നീക്കും; ദളിതർക്കും, പിന്നോക്ക വിഭാഗങ്ങൾക്കും ഗോത്രസമുദായങ്ങൾക്കും ഉള്ള സംവരണാനുകൂല്യങ്ങൾ ആവശ്യമുള്ളത്ര ഉയർത്തും; മോദി വീണ്ടും വന്നാൽ സംവരണം എടുത്തുകളയും: രാഹുൽ ഗാന്ധി
-
നഴ്സിങ് ബിരുദം നേടിയവർക്ക് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട; നിർബന്ധിത പരിശീലനം പുനഃസ്ഥാപിക്കണമെന്ന സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി; നഴ്സിങ് ബിരുദ പഠനത്തിൽ ആറ് മാസം പരിശീലന കാലയളവെന്ന് വിലയിരുത്തി നടപടി
-
രഹസ്യവിവരം കിട്ടിയപാടേ ആലുവ പൊലീസ് മിന്നൽ വേഗത്തിൽ ആലങ്ങാട് എത്തി; നാലുവീടുകളിൽ ഒന്നിൽ തോക്കുകളും 9 ലക്ഷത്തോളം രൂപയും; കസ്റ്റഡിയിൽ എടുത്ത റിയാസ് ഗൂണ്ട സംഘാംഗമാണെന്ന് സംശയം
-
ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
-
കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി തടങ്കലിൽ വച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി
-
ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്