WORLD+
-
അരാംകോയിലെ ആക്രമണം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി; ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവിന്റെ ആഘാതം നേരിയ അളവിൽ മാത്രമേ വിതരണത്തെ ബാധിക്കൂ; ക്രൂഡ് ഓയിൽ സംഭരിക്കാനുള്ള പദ്ധതികൾ ഇന്ത്യയുടെ കൈവശമുള്ളതും അനുഗ്രഹം; ഓരോ രാജ്യത്തിനും നൽകുന്നത് വ്യത്യസ്ത ഗ്രേഡിലുള്ള ക്രൂഡ് ഓയിൽ
September 16, 2019റിയാദ്: അരാംകോയിലെ എണ്ണപ്പാടത്തിലുണ്ടായ ആക്രമണം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി ഉറപ്പ് നൽകി. ഡ്രോൺ ആക്രമണം മൂലം ലോകത്താകമാനമുള്ള സൗദിയുടെ എണ്ണ വിതരണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. എന്നാൽ ഈ നഷ്ടം നികത്താൻ എണ്ണ ഉത്പാദനം പഴയ നിലയിൽ എത്ത...
-
തലച്ചോറ് തുരന്ന് തിന്നുന്ന അമീബ പ്രവേശിച്ചതിനെ തുടർന്ന് പത്ത് വയസ്സുകാരി ഗുരുതരാവസ്ഥയിൽ; അപകടകാരിയായ അമീബ തലച്ചോറിൽ പ്രവേശിച്ചത് നീന്തൽ കുളത്തിൽ നിന്ന്; മൂക്കിലൂടെ ശരീരത്തിൽ കയറുന്ന അമീബ നേരെ പോകുന്നത് തലച്ചോറിലേക്ക്; ഇതു വരെ രക്ഷിക്കാൻ സാധിച്ചത് അഞ്ച് പേരെ മാത്രം
September 16, 2019ടെക്സാസ്: നീന്തൽ കുളത്തിൽ നിന്ന് അപകടകാരിയായ അമീബ തലച്ചോറിൽ പ്രവേശിച്ചതിനെ തുടർന്ന് പത്ത് വയസ്സുകാരി ഗുരുതരാവസ്ഥയിൽ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്ഗ്ലോറിയ ഫൗലേറി എന്ന അമീബയാണ് കുട്ടിയുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നത്. ടെക്സാസിൽ നിന്നുള്ള ലിലി അവാന...
-
അന്തരിച്ച ഡോക്ടറുടെ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 2246 ഭ്രൂണ അവശിഷ്ടങ്ങൾ; ഞെട്ടൽ മാറാതെ പൊലീസ്; മൂന്ന് അബോർഷൻ ക്ലിനിക്കുകൾ നടത്തിയ ഡോക്ടറെ കുറിച്ച് വിശദമായ അന്വേഷണം
September 15, 2019ന്യൂയോർക്ക്: അന്തരിച്ച ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ശരിക്കും ഞെട്ടി. വീട്ടിൽ നിന്ന് കണ്ടെടുത്തത് 2246 ഭ്രൂണത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. അമേരിക്കിയിലെ ഇല്ലിനോസിലെ വിൽകൗണ്ടിലുള്ള ഡോ. അൾറിക് ക്ലോഫറുടെ വീട്ടിൽ നിന്നാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്...
-
മെക്സിക്കോയിൽ കിണറ്റിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് 44 പേരുടെ മൃതദേഹങ്ങൾ; 119 കറുത്ത ബാഗുകളിലാക്കി കുഴിച്ചിട്ടത് വെട്ടി നുറുക്കിയ ശരീര ഭാഗങ്ങൾ; പിന്നിൽ മയക്കുമരുന്ന് മാഫിയ എന്ന് സംശയം
September 15, 2019ജാലിസ്കോ: മെക്സിക്കോയിൽ 44 പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 119 കറുത്ത ബാഗുകളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ...
-
അരാംകോയുടെ എണ്ണ സംസ്കരണ ശാലയിൽ സ്ഫോടനവും തീപിടിത്തവും; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; ഹൂതി വിമതരുടെ ഡ്രോൺ ആക്രമണമെന്ന് സംശയം
September 14, 2019റിയാദ്: അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്കരണ ശാലയിൽ സ്ഫോടനവും തീപിടിത്തവും. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്കരണ ശാലയിലാണ് സംഭവം. സൗദിസർക്കാരിന്റെ കീഴിലുള്ള വാർത്ത ഏജൻസിയാണ് സംഭവം റിപ്പോർട്ട് ച...
-
ബ്രസീലിലെ ഫാമിലുണ്ടായ തീ പിടിത്തത്തിൽ രൂപപ്പെട്ടത് തീ ചുഴലി; 'ഫയർ ഡെവിൾ' എന്ന് അറിയപ്പെടുന്ന തീ ചുഴലി വായുവിൽ പടർന്ന് പിടിച്ചത് മീറ്ററുകളോളം ഉയരത്തിൽ; വരണ്ട കാലാവസ്ഥയും ആഞ്ഞ് വീശിയ കാറ്റും കാരണമായെന്ന് വിലയിരുത്തൽ; പ്രകൃതിയിലെ അപൂർവ്വ പ്രതിഭാസങ്ങളിലൊന്നാണെന്ന് വിദഗ്ദർ
September 14, 2019ബ്രസീൽ: ബ്രസീലിലെ ഫാമിൽ ഇന്നലെയുണ്ടായ തീ പിടിത്തത്തിൽ രൂപപ്പെട്ടത് തീ കൊണ്ടുള്ള ചുഴലിക്കാറ്റ്. തുടർന്ന് ഈ തീക്കാറ്റ് ആഞ്ഞ് വീശുകയും വായുവിലേക്ക് മീറ്ററുകളോളം ഉയരുകയും ചെയ്തു. ബ്രസീലിലെ സാന്താ ഹെലീന ഡി ഗോയിസിന് സമീപം മോട്ടോർവേയുടെ തീരത്ത് ചുഴലിക്കാറ്റ...
-
കശ്മീർ വിഷയത്തിൽ കൈപൊള്ളി ഇമ്രാൻ ഖാൻ; രാജ്യന്തര കോടതിയെ സമീപിക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടി; കേസ് നിലനിൽക്കില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
September 13, 2019ഇസ്ലമാബാദ്: കശ്മീർ വിഷയത്തിൽ കൈപൊള്ളി ഇമ്രാൻ ഖാൻ. വിഷയത്തിൽ യുഎൻ ഇടപെടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് പ്രധാനമന്ത്രിയുടെ നീക്കത്തിനും തിരിച്ചടി. രാജ്യാന്തര കോടതിയെ സമീപിച്ചാൽ കേസ് നിലനിൽക്കില്ലെന്ന് ഇമ്രാൻ ഖ...
-
ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത് പാപിയെന്ന് എഴുതാൻ; ആവശ്യത്തിന് വേണ്ട രക്തം വന്നില്ലെന്ന് ഭാര്യ; ലിംഗം ഛേദിച്ചത് ചെടി മുറിക്കുന്ന കട്ടർ ഉപയോഗിച്ച്; മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തിയത് പൊലീസുകാർ
September 13, 2019നോർത്ത് കരോളിന; കാർട്ടെറെറ്റ് കൗണ്ടിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ 61കാരനായ ജെയിംസിനെ കണ്ടെത്തുമ്പോൾ അയാൾ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. രക്തം വാർന്ന് കിടന്ന ജെയിംസിനെ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടയാണ് കണ്ടെത്തുന്നത്. നോർത്ത് കരോളിനയിൽ താമസിച്ചിരുന്ന ജ...
-
ഹിജാബ് മാറ്റി മുടി അഴിച്ചിട്ട് പാശ്ചാത്യ വേഷം ധരിച്ച് ഷോപ്പിങ്ങ് മാളിലും തെരുവിലും നടന്ന് പ്രതിഷേധക്കാരികളായ യുവതികൾ; മുഹമ്മദ് ബിൻ സൽമാൻ അയഞ്ഞതുകൊണ്ട് അറസ്റ്റ് ചെയ്യാൻ മടിച്ച് മതപൊലീസ്; സൗദിയിൽ ഞെട്ടിക്കുന്ന പുതുകാഴ്ച്ചകൾ ഇങ്ങനെ
September 13, 2019റിയാദ്: സൗദി അറേബ്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി രാജ്യത്തെ നിയമങ്ങൾ ചെറിയ തോതിലെങ്കിലും ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. എങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്...
-
326 യാത്രക്കാരുമായി വിമാനം പറക്കുന്നതിനിടെ പൈലറ്റിന്റെ കൈതട്ടി കാപ്പി വീണത് എൻജിൻ കൺട്രോളിങ് തകരാറിലാക്കി; ഓഡിയോ-വീഡിയോ കൺട്രോൾ തകരാറിലായതിന് പിന്നാലെ വിമാനത്തിൽനിന്ന് പുകയും ഉയർന്നു; വെറും ഒരുകപ്പ് കാപ്പി വിമാനം നിലത്തിറക്കിയത് ഇങ്ങനെ
September 13, 2019ക്വാലാലംപൂർ: യന്ത്രത്തകരാറുകൊണ്ട് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവരിക സ്വാഭാവികമാണ്. എന്നാൽ, ഒരു കപ്പ് ചൂടുകാപ്പി വിമാനത്തെ നിലത്തിറക്കുമോ? അങ്ങനെയും സംഭവിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. മെക്സിക്കോയിലേക്ക് 326 യാത്രക്കാരുമായി പറന്ന എയർബസ് വിമാന...
-
സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടും; വഴക്കാളികളെ ഷോക്കടിപ്പിച്ച് വിരട്ടും; ജനാലകളോ ടോയ്ലറ്റോ ഇല്ലാത്ത കുടുസ്സുമുറികളിൽ ഒറ്റയ്ക്ക് പാർപ്പിക്കും; ജയിൽ ഗാർഡുമാർ തടവുകാരെ കെട്ടിത്തൂക്കി രസിക്കും; ഇറാനിയൻ ജയിലുകളിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ പുറംലോകത്തെത്തുമ്പോൾ
September 13, 2019ടെഹ്റാൻ: തടവറകളിലെ ക്രൂരതകൾ ചരിത്രത്തിൽ പലതവണ പുറംലോകത്തെത്തിയിട്ടുണ്ട്. ഗ്വാണ്ടനാമോ തടവറകളിലെ ക്രൂരതകൾ സമീപകാലത്ത് ലോകത്തെ ഞെട്ടിപ്പിച്ചവയാണ്. ഇപ്പോഴിതാ, ഇറാനിൽനിന്നാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന വിവരണങ്ങൾ വരുന്നത്. ടെഹ്റാനിലെ എവിൻ ജയിലിൽ തടവിൽ ക...
-
ഡ്രോണുകൾ പറപ്പിച്ച് ഹീത്രൂ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന പരിസ്ഥിതി സംഘടനയുടെ മുന്നറിയിപ്പ്; സമരക്കാരുടെ നേതാവിനെ അറസ്റ്റുചെയ്തെങ്കിലും ഇന്ന് വിമാനങ്ങളെല്ലാം റദ്ദുചെയ്യുമെന്ന് ആശങ്ക
September 13, 2019ഹീത്രു: ഡ്രോണുകൾ പറപ്പിച്ച് ഹീത്രൂ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന പരിസ്ഥിതി സംഘടനയുടെ മുന്നറിയിപ്പ് നിലനിൽക്കെ, ഇന്ന് വിമാനത്താവളത്തിലെത്തുന്നവർക്കുണ്ടാകുന്ന ആശങ്ക ചെറുതല്ല. വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ, ഡ്രോണുകൾ പറ...
-
ലേബർ അധികാരത്തിലെത്തിയാൽ വർക്കിങ് ഡേയ്സ് ആഴ്ചയിൽ നാലാക്കി മാറ്റും; ഒരാൾക്ക് ആഴ്ചയിൽ ജോലി ചെയ്യാൻ കഴിയുന്നത് മുപ്പത് മണിക്കൂർവരെ; കൂടുതൽ ചെയ്താൽ ഓവർടൈം അലവൻസ് നൽകേണ്ടിവരും; ബ്രിട്ടനിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ലേബർ പാർട്ടിയുടെ തന്ത്രങ്ങൾ ഇങ്ങനെ
September 13, 2019ലണ്ടൻ: ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ ബ്രിട്ടനിൽ ആഴ്ചയിൽ പ്രവൃത്തിദിനങ്ങൾ നാലാക്കി കുറയ്ക്കുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ പ്രായപൂർത്തിയായ എല്ലാവർക്കും ജോലി ഉറപ്പുനൽകുമെന്നും ഷാഡോ ചാൻസലർ ജോൺ മക്ഡോണൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരു...
-
പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞ് ബലൂചികൾ; പാക് അധീന പ്രവിശ്യകളിൽ അക്രമം അഴിച്ചുവിട്ടിട്ട് കശ്മീർ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാൻ നാണമില്ലേയെന്ന് ബലൂച് മൂവ്മെന്റ് നേതാവ്; പ്രതിഷേധിച്ചത് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ടെന്റ് കെട്ടി ബാനറുകൾ സ്ഥാപിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും
September 12, 2019ഡൽഹി: പാക്കിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കി ബലുചിസ്ഥാൻ സ്വാതന്ത്ര്യവാദികളുടെ പ്രതിഷേധം. കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം രാജ്യത്തെ പൗരന്മാർ തന്നെ പാക്കിസ്ഥാനെതിരെ പരസ്...
-
ഊണ് കഴിക്കുന്നതും ഒരു കുളി പാസാക്കുന്നതും പോലെ സാധാരണ കാര്യമാണ് സെക്സും; തൊടുന്യായം പറഞ്ഞ് ആനുകൂല്യം നിഷേധിക്കുന്ന പരിപാടി നടപ്പില്ല; ബിസിനിസ് ട്രിപ്പിനിടെ ഹോട്ടൽ മുറിയിൽ അപരിചിതയായ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജീവനക്കാരൻ ഹൃദയസ്തംഭനം മൂലം മരിച്ച സംഭവത്തിൽ കമ്പനി നഷ്ടപരിഹാരം നൽകണം; പാരീസ് കോടതി വിധി ചർച്ചയാകുന്നു
September 12, 2019പാരീസ്: നിയമങ്ങൾ ചിലപ്പോഴൊക്കെ വിചിത്രമായി തോന്നാം. അറബ് നാടുകളിൽ തല വെട്ടുന്ന നിയമം പ്രാകൃതമാണെന്ന് പലരും വിമർശിക്കാറുണ്ട്. ഏതായാലും ഓരോ നാട്ടിലും ഓരോ നിയമമാണ്. കേരളത്തിൽ നിന്ന് നോക്കുമ്പോൾ ചിലതൊക്കെ വിചിത്രമായി തോന്നാം. ഉലകം ചുറ്റി സഞ്ചരിക്കുന്ന വാ...
MNM Recommends +
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്