WORLD+
-
ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഒരു വയസുള്ള കുഞ്ഞിനെയും എടുത്ത് പുറത്തിറങ്ങിയ യുവാവ് പാലത്തിൽ കയറി കുഞ്ഞിനെ പുഴയിൽ എറിഞ്ഞ ശേഷം പബിൽ പോയിരുന്ന് മദ്യപിച്ചു; ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ നടന്നത് അതിദാരുണമായ ദുരന്തം
September 12, 2019മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ഒരു വയസുള്ള കുഞ്ഞിനെ പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞ് കൊന്ന 22 കാരനായ പിതാവിനെ പൊലീസ് പിടികൂടി. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷമാണ് ഈ യുവാവ് കടുംകൈ ചെയ്തിരിക്കുന്നത്. മകനെ കൊന്നതിന് ശേഷം ഇയാൾ സമീപത്തുള്ള പബിൽ പോയിരുന്ന്...
-
ബ്രെക്സിറ്റിന്റെ ആദ്യം നേട്ടം ഇന്ത്യാക്കാർക്ക് തന്നെ; നേരത്തെ നിർത്തിയ പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിച്ച് ബോറിസ് സർക്കാർ; ബ്രിട്ടണിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് രണ്ടു വർഷം വർക്ക് പെർമിറ്റ് ലഭിക്കും; ഷോർട്ടേജ് ഒക്യുപേഷൻ ആണെങ്കിൽ ജോലി തുടരാം
September 12, 2019ലണ്ടൻ: ഡേവിഡ് കാമറോൺ സർക്കാർ തുടങ്ങി വയ്ക്കുകയും തെരേസ മെയ് ഇല്ലാതാക്കുകയും ചെയ്ത പോസ്റ്റ് സ്റ്റഡി വിസ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രെക്സിറ്റ് നടന്നാൽ ഇന്ത്യാക്കാർക്ക് ഗുണകരമാവുമെന്ന് ബ്രിട്ടീഷ് മലയാളി നേരത്...
-
ആദ്യദിവസം തന്നെ ഫ്രാൻസിന്റെ പ്രതികാരം തുടങ്ങും; ഭക്ഷ്യക്ഷാമം ഉണ്ടായില്ലെങ്കിലും മരുന്ന് കിട്ടിയെന്ന് വരില്ല; അതിർത്തിയിൽ അരാജകത്വവും വാഴും; യൂറോപ്യൻ പൗരത്വം നഷ്ടമാകുമ്പോൾ അവകാശങ്ങളും പോകും; ബ്രെക്സിറ്റ് നടന്നാൽ ഉടൻ സംഭവിക്കുന്നത് എന്തെന്ന് സർക്കാർ പറയുമ്പോൾ
September 12, 2019ലണ്ടൻ: ബ്രെക്സിറ്റിനെ തുടർന്ന് യുകെ നേരിടേണ്ടി വരുന്ന കടുത്ത പ്രതിസന്ധികളെ കുറിച്ച് സൂചനയേകുന്ന ഗവൺമെന്റ് രേഖകൾ പുറത്ത് വന്നു. നോ ഡീൽ സംഭവിച്ചാൽ അതിനെ നേരിടുന്നതിന് സ്വീകരിക്കേണ്ടുന്ന ഒരുക്കങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖയാണിത്.ഓപ്പറേഷൻ യെല്ലോവാ...
-
പാർലിമെന്റ് സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമെന്ന് സ്കോട്ടിഷ് ഹൈക്കോർട്ട്; ഒരു കുഴപ്പവുമില്ലെന്ന് ഇംഗ്ലീഷ് കോർട്ടും; അന്തിമ തീരുമാനം സുപ്രീം കോടതിയുടേത്; ബ്രെക്സിറ്റ് യുദ്ധം ഇംഗ്ലീഷ്-സ്കോട്ടിഷ് പോരായി മാറുമ്പോൾ സംഭവിക്കുന്നത് എന്ത്?
September 12, 2019ലണ്ടൻ: ബ്രെക്സിറ്റിന്റെ പേരിലുള്ള അഭിപ്രായ വ്യത്യാസത്തിൽ റിമെയിനർമാരും ബ്രെക്സിറ്റ് അനുകൂലികളും ഏറ്റ് മുട്ടുന്നതിന് പുറമെ ഇപ്പോഴിതാ യുകെയിലെ വിവിധയിടങ്ങളിലെ കോടതികളും ബ്രെക്സിറ്റുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പേരിൽ കടുത്ത ഏറ്റ് മുട്ടൽ ആരംഭിച്ചിരി...
-
പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന മൈക്കിൾ ഷൂമാക്കറെ കാണാൻ ലോകത്തിന് വീണ്ടും ഭാഗ്യം ഉണ്ടാവുമോ? പാരീസിലെ സ്റ്റെം സെൽ തെറാപ്പി വഴി മുൻ ഫോർമുല വൺ ലോക ചാമ്പ്യൻ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കോമ വിട്ടെണീറ്റ ഷൂമാക്കർ തിരിച്ചറിയാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്ത്
September 12, 2019പാരീസ്: ജർമനിയുടെ മുൻ ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷുമാക്കറെ (50) പാരിസിലെ ഒരു ക്ലിനിക്കിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിന് പിന്നാലെ പുറത്തെത്തുന്നത് നല്ല വാർത്തകർ. അഞ്ച് വർഷം മുമ്പ് ആൽപ്സ് പർവതനിരയിലുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഷുമാക്...
-
കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് ഓക്ടോബർ 21ന്; പാർലമെന്റ് പിരിച്ചുവിട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ; നാലു വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും ട്രൂഡോ
September 11, 2019ഒട്ടാവ: കാനഡയിൽ പാർലമെന്റ് പിരിച്ച് വിട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്തിന്റെ ഗവർണർ ജനറൽ ജൂലി പിയാറ്റയെ കണ്ടശേഷമാണ് പ്രധാനമന്ത്രി രാജ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന വിവരം അറിയിച്ചത്. രാഷ്ട്രത്തലവന്റെ ചുമതല വഹിക്കുന്ന ജൂലി പിയ...
-
അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്; പുറത്താക്കിയത് ജോൺ ബോൾട്ടണെ; അഭിപ്രായ വ്യത്യാസമെന്ന് സൂചന
September 10, 2019വാഷിങ്ടൺ: അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. വിവിധ പോളിസികളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് സ്ഥാനചലനത്തിനു പിന്നിലെന്നാണ് സൂചന.നേരത്തെ ജോൺ ബോൾട്ടണെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതിനെത...
-
പാക്കിസ്ഥാനിൽ നിലനിൽക്കുന്നത് മുസ്ലീങ്ങൾക്ക് പോലും ജീവിക്കാനാകാത്ത സാഹചര്യം; ഇന്ത്യയിൽ ജീവിക്കാൻ അനുമതി തേടി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ്; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പുനരധിവാസത്തിന് ഇന്ത്യാ ഗവൺമെന്റ് പാക്കേജ് തയ്യാറാക്കണമെന്നും തെഹ്രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎ
September 10, 2019ഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ അനുമതി തേടി പാക് പ്രധാനമന്ത്രിയുടെ പാർട്ടിയുടെ നേതാവ്. ഇമ്രാൻഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎയായ ബൽദേവ് കുമാറാണ് തനിക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള അനുമതി തേടി ഇന്ത്യാ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇനിയുള്ള കാലം ഇന...
-
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി; സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്ന് ജസീന്ദ ആർഡേൻ; ആശംസകൾ അറിയിച്ചത് മലയാളിയായ പാർലമെന്റംഗം പ്രിയങ്ക രാധാകൃഷ്ണനൊപ്പം
September 10, 2019വില്ലിങ്ടൺ: മലയാളികളുടെ ഓണത്തിന് ആശംസകൾ അറിയിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രിയും. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഓണം ആഘോഷിക്കുന്ന വേളയിലാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൻ മലയാളി സമൂഹത്തിന് ആശംസകൾ നേർന്നത്. മലയാളിയായ ന്യൂസിലൻഡ് പാർലമെന്റ് അംഗം പ്രി...
-
മുതലയെ കീഴ്പ്പെടുത്തി അനാക്കൊണ്ട; 28 അടി നീളമുള്ള പെരുംപാമ്പിന്റെ കഴുത്തിൽ കടിച്ച് പിടിക്കാൻ മുതലക്കായെങ്കിലും വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തിയത് കാലുകൾ തകർത്ത ശേഷം; വീഡിയോ കാണാം
September 10, 2019ആമസോൺ മഴക്കാടിലെ അനാക്കൊണ്ടയുടെയും മുതലയുടെയും പോരാട്ടം കാമറയിൽ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ കെവിൻ ഡൂലെയാണ് മുതലയും അനാക്കൊണ്ടയും തമ്മിലുള്ള മൽപ്പിടുത്തം കാമറയിൽ പകർത്തിയത്. 28 അടി നീളമുള്ള അനാക്കൊണ്ടയും ആറടി ...
-
നോർത്തേൺ അയർലണ്ടിൽ വീണ്ടും അസമാധാനത്തിന്റെ ദിനങ്ങൾ എത്തുമോ...? ഐആർഎയുടെ തിരിച്ച് വരവ് തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കത്തോലിക്കാ മൗലിക വാദികൾ കുഞ്ഞുങ്ങളെ പോലും പരിശീലിപ്പിക്കുന്നതായി സൂചന
September 10, 2019ഐറിഷ് റിപ്പബ്ലിക്കൻ ആർമി അഥവാ ഐആർഎയുടെ പ്രവർത്തനം വീണ്ടും നോർത്തേൺ അയർലണ്ടിൽ ശക്തിപ്പെട്ട് വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഐആർഎയുടെ പഴയകാല നായകന്മാരെ ആരാധിക്കുന്നത് വർധിക്കുകയും അത് വഴി ചെറുപ്പക്കാരെ ഐആർഎയിലേക്ക് റിക്രൂട്ട് ...
-
ഇടക്കാല തെരഞ്ഞെടുപ്പ് ശ്രമം വീണ്ടും പരാജയപ്പെടുത്തി എംപിമാർ; ഇനി ഒരു മാസം പാർലിമെന്റ് സസ്പെൻഷനിൽ; ആരെന്ത് പറഞ്ഞാലും ബ്രെക്സിറ്റ് നീട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ്; ബ്രിട്ടൻ നേരിടുന്നത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ
September 10, 2019ഒക്ടോബറിൽ തിരക്ക് പിടിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നടത്തിയ അവസാന ശ്രമത്തെ എംപിമാർ പരാജയപ്പെടുത്തി.ഇന്നലെ നടന്ന ഇത് സംബന്ധിച്ച വോട്ടെടുപ്പിൽ 434 നെതിരെ വെറും 293 വോട്ടുകൾ മാത്രമാണ് ബോറിസിന് ലഭിച്ചിരിക്കുന്നത്. നേ...
-
കോഫി കുടിക്കാനെത്തിയ ആൾ മറന്നുവെച്ചത് വൻതുകയും ചെക്കുകളും അടങ്ങുന്ന ബാഗ്; സ്റ്റാർ ബക്സ് കോഫീ ഷോപ്പിലെ ജീവനക്കാരി ബാഗ് പൊലീസിനെ ഏൽപ്പിച്ചത് താമസമില്ലാതെ ഉടമക്ക് കിട്ടാൻ; യുവതിയുടെ സത്യസന്ധതയെ ആദരിച്ച് ദുബായ് പൊലീസും
September 10, 2019ദുബായ്: ഫിലിപ്പീനി യുവതിയുടെ സത്യസന്ധതയെ ആദരിച്ച് ദുബായ് പൊലീസ്. കാപ്പി കുടിക്കാൻ കടയിൽ കയറിയ ആൾ മറന്നുവെച്ച പണവും വൻതുകയുടെ ചെക്കുകളും അടങ്ങുന്ന ബാഗ് കോഫീ ഷോപ്പ് ജീവനക്കാരിയായ മേ ആനി ഒൾമിഡിലോ എന്ന യുവതി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ് ദുബായ്...
-
'അവൾ'ക്കായുള്ള കാത്തിരിപ്പിന് വിരാമം; രണ്ടു വയസ് മുതൽ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങൾക്ക് പെങ്ങളായി അവൾ പിറന്നു; അലക്സിസിനെ ദൈവം പെൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചത് 39ാം വയസിൽ
September 09, 2019ലണ്ടൻ; നീണ്ട വർഷങ്ങളായി അവൾക്കായുള്ള കാത്തിരുപ്പിന് വിരമാം. രണ്ട് ആഴ്ചകൾക്ക് മുൻപാണ് പെൺകുഞ്ഞിന് വേണ്ടിയുള്ള അലക്സിസ് ബ്രറ്റ് എന്ന് ബ്രിട്ടൻ സ്വദേശിനിയുടെ കാത്തിരിപ്പ് അവസാനിച്ചത്. ഇതോടെ പ്രസവം നിർത്തിയെന്ന് ബ്രിട്ടൻ സ്വദേശിയും പത്ത് ആൺകുട്ടികളുടെ അ...
-
പാർട്ടി എംപിമാരെ പുറത്താക്കിയും മന്ത്രിമാർ രാജി വച്ചും പ്രതിഷേധം തുടരുന്നു; ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഭൂരിപക്ഷമില്ല; മന്ത്രിസഭ പിരിച്ച് വിടാൻ എംപിമാർ സമ്മതിക്കുന്നില്ല ; എന്ത് വില കൊടുത്തും ബ്രെക്സിറ്റിനിറങ്ങിയ ബോറിസ് ജോൺസൻ ബ്രിട്ടണിൽ കൂടുതൽ ദുർബലനാകുന്നു
September 09, 2019ബ്രെക്സിറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പെരുകവെ ടോറി പാർട്ടിയിലെ അഭ്യന്തരകലഹവും രൂക്ഷമായി. ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന പിടിവാശിയിൽ മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നടപടിയിൽ പ്രതിഷേധി...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി