1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
17
Saturday

ലോകത്തെ ഏറ്റവും വൃത്തികെട്ട വിമാനത്താവളം പാക്കിസ്ഥാനിൽ; സൗദിയും നേപ്പാളും ഫിലിപ്പീൻസും പിന്നാലെ; ഭാഗ്യം ഈ പട്ടികയിൽ ഇന്ത്യ ഇല്ല

October 21, 2014

ലോകത്തെ ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പുതിയ പട്ടിക പുറത്തു വന്നിരിക്കുന്നു. ഇക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നെങ്കിലും കാണുമെന്ന് കരുതിയെങ്കിൽ തെറ്റി. നമ്മുടെ വിമാനത്താവളങ്ങൾ പലതും ലോകോത്തരമല്ലായിരിക്കാം. പക്ഷേ ഏറ്റവും മോശപ്പെട്ട 10 വിമാനത്താവള...

കരടിക്കൂട്ടിൽ കയ്യിട്ട ബാലന്റെ കൈ കരടി കടിച്ചെടുത്തു; മരണവെപ്രാളം നീണ്ടത് പത്തു മിനിറ്റ്

October 21, 2014

ദൽഹി മൃഗശാലയിലെ പുലിക്കൂട്ടിലേക്ക് അബദ്ധത്തിൽ വീണ യുവാവ് വെള്ളക്കടുവയുടെ കടിയേറ്റ് കൊല്ലപ്പെട്ട സംഭവം മറവിയിലേക്ക് പിൻവാങ്ങുന്നതിനിടെ ചൈനയിൽ നിന്നിതാ സമാനമായ മറ്റെരാു സംഭവം. പൊതുവെ മനുഷ്യരെ ആക്രമിക്കാറില്ലാത്ത വെള്ളക്കടുവയാണ് ഡൽഹിയിൽ വില്ലനായതെങ്കിൽ ...

സമൂഹം മാറുമ്പോൾ സഭയും മാറണം; പുതിയ കാര്യങ്ങളെ ദൈവം ഭയപ്പെടുകയില്ല: നിലപാടിൽ ഉറച്ച് പോപ് ഫ്രാൻസിസ്

October 21, 2014

സഭ പുരോഗമന നിലപാടുകളിലേക്ക് നീങ്ങുന്നുവെന്ന് പ്രതീക്ഷ നൽകുകയും അത് അസ്ഥാനത്താക്കുകയും ചെയ്ത കത്തോലിക്ക മെത്രാന്മാരുടെ അസാധാരണ സിനഡ് അവസാനിച്ച് തൊട്ടടുത്ത ദിവസം തന്നെ തന്റെ പുരോഗമന നിലപാടുകൾ ഒരിക്കൽ കൂടി വ്യക്തമാക്കി പോപ് ഫ്രാൻസിസ്. സമൂഹത്തിന്റെ മാറുന...

ഭർത്താവ് മൂന്നുമക്കളുമായി സൗദി അറേബ്യക്ക് മുങ്ങി; ഇമെയിൽ വഴി വിവാഹമോചനക്കേസ് സമർപ്പിക്കാൻ അനുവദിച്ച് കോടതി

October 21, 2014

മൂന്നുമക്കളുമായി സൗദി അറേബ്യയിലേക്ക് മുങ്ങിയ ഭർത്താവിൽനിന്ന് ഇ-മെയിൽ മുഖേന വിവാഹമോചനം ആവശ്യപ്പെടാൻ അമേരിക്കക്കാരിയായ യുവതിയെ കോടതി അനുവദിച്ചു. മക്കളുമായി നാട്ടിലേക്ക് മടങ്ങിയ സൗദി അറേബ്യക്കാരനായ ഭർത്താവ് , മക്കളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും ജ...

നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും; സംയുക്ത സമ്മേളനത്തിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ മോദി

October 20, 2014

ബ്രിസ്‌ബെയ്ൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ മോദിക്ക് ലഭിക്കും. ഹിന്ദിയിലാകും മോദിയുട...

ഇന്ത്യയിൽ നിന്നും കാശ്മീർ തിരിച്ചുപിടിക്കും; കാശ്മീർകാര്യം പറയുമ്പോൾ ഇന്ത്യയ്ക്ക് നിലവിളി; ജനവികാരം ഉണർത്തി രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ബിലാവൽ ഭൂട്ടോയുടെ ശ്രമം

October 20, 2014

കറാച്ചി: കാശ്മീരിനോടുള്ള അതിമോഹം ബിലാവൽ ഭൂട്ടോ വിടുന്നില്ല. കാശ്മീരിൽ ആവേശമുണ്ടാക്കി പാക്കിസ്ഥാൻ പിടിക്കാനാണ് തീരുമാനം. ആഗോള തലത്തിലെ പ്രതിഷേധങ്ങളൊന്നും വകവയ്ക്കാതെ ഒറ്റ അജണ്ടയിൽ ഉറച്ചു നിൽക്കുകയാണ് ബിലോവൽ ഭൂട്ടോ. ഭൂട്ടോ കുടുംബം അധികാരത്തിലെത്തിയാലേ ...

സാത്താൻ സേവക്കാരുടെ അൾത്താര പൊളിച്ച് പള്ളി വീണ്ടെടുത്തു; പുനർജനിച്ചത് 1000 വർഷം നീണ്ട ചരിത്രം

October 20, 2014

ഓരോരുത്തരുടെ ജീവിതത്തിനും ഓരോ നിയോഗങ്ങളുണ്ട്. ഭൗതികജീവിതത്തിൽ മതിമറന്ന് തുടിക്കുന്നവർ പെട്ടെന്നൊരുനാൾ ആത്മീതയിലേക്കും ഹിംസ മാത്രം ചെയ്ത് ശീലിച്ചവർ അഹിംസയിലേക്കും പൊടുന്നനെ തിരിയുന്നത് അതിനാലായിരിക്കാം. ബോബ് ദാവെയുടെ ജീവിതത്തിൽ 22 വർഷങ്ങൾക്ക് മുമ്പ് ന...

പാക്കിസ്ഥാനെ രക്ഷിക്കാനുള്ള ഏകമാർഗം ഭൂട്ടോ ഭരണം; കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കും: ബിലാവൽ ഭൂട്ടോയുടെ വിടുവായത്തം തുടരുന്നു

October 19, 2014

ഇസ്ലാമാബാദ്: കാശ്മീരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുമെന്ന് പറഞ്ഞ ബിലാവൽ ഭൂട്ടോയ്ക്ക് ഇന്ത്യക്കാർ നൽകിയ മറുപടി പിപിപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുകൊണ്ടായിരുന്നു. എന്നാൽ, വീണ്ടും വിടുവായത്തം പറഞ്ഞുകൊണ്ടാണ് ബേനസീർ ഭൂട്ടോയുടെ ...

ഫേസ്‌ബുക്കിൽ കയറി ആരെയും എന്തും പറയാമെന്ന് ഇനി കരുതേണ്ട്; നിയമം ശക്തമാക്കി ബ്രിട്ടനും

October 19, 2014

ലോകത്തേറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൺ. പരാതിയുമായി സ്റ്റേഷനിൽ ചെന്നാൽ നിങ്ങൾ സിവിൽ കേസ് നൽകൂ എന്ന് പറഞ്ഞു പൊലീസ് പറഞ്ഞു വിടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ടാണ് ചില മലയാളികൾ എങ്കിലും ഫേസ് ബുക്കിലും മറ്റും കയ...

മെത്രാന്മാരിൽ മഹാഭൂരിപക്ഷവും എതിർത്തു; സ്വവർഗരതിക്കും വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നവർക്കും അംഗീകാരം നൽകാനുള്ള പോപിന്റെ ശ്രമം വിജയിച്ചില്ല

October 19, 2014

വത്തിക്കാൻ: കുടുംബപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനായി പോപ് ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ചേർന്ന കാത്തോലിക് മെത്രാന്മാരുടെ അസാധാരണ സിനഡ് കടുത്ത ഭിന്നതകളോടെ അവസാനിച്ചു. സ്വവർഗ ബന്ധം പുലർത്തുന്നവരോട് കൂടുതൽ ദയാപരമായ സമീപനം പുലർത്തണമെന്ന് നേരത്തെ പുറത്തിറക്കിയ ...

കൊബാനി ഐസിസിന്റെ അന്തകഭൂമിയാകുന്നു; സത്രീകളും കുട്ടികളും വരെ തെരുവിലിറങ്ങിയതോടെ രക്ഷയില്ലാതെ ഭീകരർ

October 19, 2014

അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യോമാക്രമണങ്ങളെ വകവയ്ക്കാതെ സിറിയൻ അതിർത്തി കടന്ന മുന്നേറാണുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശ്രമം സിറിയ-തുർക്കി അതിർത്തിയിലെ കുർദിഷ് നഗരമായ കൊബാനിയിൽ പാളിയതായി വിദഗ്ദ്ധർ. നാലാഴ്ചയായി നീണ്ട പോരാട്ടത്തിൽ അമേരിക്ക...

ചാരനെന്നും സംശയം; കൗമാരക്കാരനെ കഴുത്തിൽ പാപം കുറിച്ചു തൂക്കി മൂന്നു ദിവസം കുരിശിൽ തറച്ചു നിർത്തി ഐസിസ് ഭീകരർ കൊന്നു

October 19, 2014

സിറിയയിൽ ഐസിസ് ഭീകരരുടെ ആസ്ഥാനത്തിന്റെ ഫോട്ടോ പകർത്തിയതിന് കൗമാരക്കാരനെ ഭീകരർ കുരിശിലേറ്റ് കൊലപ്പെടുത്തി. ഭീകരരുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റഖയിൽ തെരുവിൽ പരസ്യമായാണ് 17-കാരനെ ക്രൂരകൃത്യത്തിനിരയാക്കിയത്. ചെയ്ത കുറ്റം പോസ്റ്ററിൽ എഴുതി കഴുത്തിൽ കെട്ട...

തിയാഗോ കൊന്നതിൽ ഭൂരിപക്ഷവും വേശ്യകളും സ്വവർഗഭോഗികകളും വീടില്ലാത്തവരും; അപൂർവ്വ കൊലയാളിയുടെ മനഃശാസ്ത്രം തേടി ലോകം

October 19, 2014

ബ്രസീലിൽ 39 പേരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ പരമ്പര കൊലയാളിയായ ബ്രസീലിയൻ യുവാവ് ഞെട്ടിപ്പിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ കൂടി നടത്തി. മൂന്ന് വർഷത്തിനിടെ താൻ കൊലപ്പെടുത്തിയവർ വേശ്യകളും സ്വവർഗഭോഗികളും വീടില്ലാത്തവരുമായിരുന്നെന്ന് തിയാഗോ ഹെ...

ഐഎസ്‌ഐഎസ് ഭീകർക്ക് തലവേദനയായി കുർദിഷ് യുവതികൾ; സ്ത്രീകളാൽ കൊല്ലപ്പെട്ടാൽ സ്വർഗത്തിൽ പോകില്ലെന്ന് ഭയന്ന് ഭീകരർ; കുർദുകളുടെ അഭിമാനമായി നെസ്രിൻ അബ്ദിയുടെ പോരാട്ട വീര്യം

October 18, 2014

സ്ത്രീകളെ പിടികൂടി അടിമകളാക്കി ലൈംഗിക ചൂഷണം ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് സ്ത്രീകളുടെ കൈ കൊണ്ട് മരിക്കുന്നത് പേടിയാണത്രെ... ജീവൻ പോകുമെന്ന ഭയമല്ല ഇവരെ അലട്ടുന്നത്. മറിച്ച് സ്ത്രീകളുടെ കൈ കൊണ്ട് മരിച്ചാൽ സ്വർഗത്തിൽ പോകാനാവില്ലെന്നതാണ് അവരുട...

സ്വർഗത്തിൽ പോയാൽ എങ്ങനെയിരിക്കുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ?; ഒരാഴ്ച സ്വർഗത്തിൽ ജീവിച്ച ഡോക്ടർ അനുഭവം പറയുന്നു

October 18, 2014

നല്ലകാര്യങ്ങൾ ചെയ്താൽ സ്വർഗത്തിൽ പോകാമെന്നും മോശം കാര്യങ്ങൾ ചെയ്താൽ നരകത്തിൽ പോകുമെന്നുമാണ് മിക്ക മതങ്ങളും പറയുന്നത്. എന്നാൽ സ്വർഗത്തിൽ പോകാൻ വേണ്ടി പല കാര്യങ്ങളും ചെയ്യാതെ നാം ത്യാഗമനുഷ്ഠിക്കുന്നവരുമുണ്ട്. അങ്ങനെ വരുമ്പോൾ സ്വർഗം എങ്ങിനെയിരിക്കുമെന്ന...

MNM Recommends