1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

അഞ്ച് കുട്ടികളെ 26 തവണ ബലാത്സംഗം ചെയ്തു; 33-കാരിയായ ബ്രിട്ടനിലെ വീട്ടമ്മ അറസ്റ്റിൽ

June 04, 2015

അഞ്ച് കുട്ടികളെ പലതവണയായി ബലാത്സംഗം ചെയ്തതിന് 33-കാരിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിൽ താമസികുന്ന മേരി ബ്ലാക്ക് എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2004-നും 2010-നും ഇടയ്ക്ക് 13 വയസ്സിൽത്താഴെ പ്രായമുള്ള അഞ്ച് കുട്ടികളെ 26 തവണ ബല...

രാഷ്ട്രീയക്കാരെ കളിയാക്കി കാർട്ടൂൺ വരച്ചു; ഇറാനിൽ യുവതിക്ക് 12 വർഷം തടവ്

June 04, 2015

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നത് ലോകത്തെവിടെയായാലും കാർട്ടൂണിസ്റ്റുകളാണ്. കാർട്ടൂണിൽ പ്രവാചക നിന്ദയാരോപിച്ച് ഫ്രാൻസിൽ ഒരു പത്രസ്ഥാപനം ഭീകരർ ആക്രമിച്ച് കൂട്ടക്കൊലനടത്തിയത് അടുത്ത കാലത്താണ്. ഇപ്പോഴിതാ ഇറാനിൽ രാഷ്ട്ര...

എലിസബത്ത് രാജ്ഞി മരിച്ചെന്ന് ബിബിസിയുടെ ട്വിറ്റർ അനൗൺസ്‌മെന്റ്; മരിക്കുമ്പോൾ റിപ്പോർട്ട് ചെയ്യാനെടുത്തത് ഇങ്ങനെയൊന്ന് പരീക്ഷിച്ച ലേഖിക കുടുങ്ങി

June 04, 2015

ലണ്ടൻ: എലിസബത്ത് രാജ്ഞി മരിച്ചാൽ റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ എന്ന് ബിബിസിയിൽ നടന്ന റിഹേഴ്‌സൽ പുലിവാലായി. പരിശീലനത്തിനിടെയിൽ കളി കാര്യമായതോടെയാണ് ഇത്. രാജ്ഞി അന്തരിച്ചെന്ന് ട്വീറ്റ് ചെയ്ത് മാദ്ധ്യമപ്രവർത്തക പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കി. കൊട്ടാരത്തിന...

രാഷ്ട്രപതിയുടെ വാഹനവ്യൂഹം സ്വീഡൻ സന്ദർശനത്തിനിടെ അപകടത്തിൽപ്പെട്ടു; അപകടം ഉപ്‌സാല സർവകലാശാലയിലെ ചടങ്ങിൽ സംബന്ധിക്കാൻ പോകവേ; പ്രണബ് സുരക്ഷിതൻ

June 03, 2015

സ്‌റ്റോക്‌ഹോം: ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സ്വീഡനിൽ സന്ദർശനം നടത്തുന്നതിന് ഇടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്‌ച്ച വൈകീട്ടാണു സംഭവം. പ്രണബ് സുരക്ഷിതനാണെന്നും ആർക്കും പരിക്കില്ലെന്നും ഡൽഹിയിലെ രാഷ്ട്രപതിഭവൻ വൃത്തങ്ങ...

മെക്‌സിക്കോയിൽ ദേശീയ പാതയിൽ വിമാനം തകർന്നുവീണ് കത്തി; അഞ്ച് പേർ മരിച്ചു

June 03, 2015

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ചെറുവിമാനം ദേശീയ പാതയിൽ തകർന്നുവീണ് വിമാനയാത്രക്കാരായ അഞ്ച് പേർ മരിച്ചു. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് വിമാനം തകർന്നുവീണതെന്ന് സിൻഹുവ വാർത്താ ഏജൻ...

ഇസ്രയേലിന്റെ യുദ്ധക്കൊതിക്ക് എന്ന് അറുതിയുണ്ടാകും? വെസ്റ്റ്ബാങ്കിൽ കടന്നു കയറി 15 ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്; വീണ്ടും പശ്ചിമേഷ്യയിൽ നിരപരാധികൾ കുരുതികൊടുക്കപ്പെട്ടേക്കാം

June 03, 2015

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന്റെ നാളുകൾക്ക് തുടക്കമിട്ടുകൊണ്ട് ഇസ്രയേൽ സേന വെസ്റ്റ്ബാങ്കിൽ കടന്നുകയറി 15 ഫലസ്തീൻകാരെ തട്ടിക്കൊണ്ടുപോയി. രാത്രിപരിശോധനയ്ക്കിടെയാണ് സൈന്യവും പൊലീസും ചേർന്ന് വ്യത്യസ്ത സംഭവങ്ങളിലായി ഫലസ്തീൻകാരെ പിടികൂടിയത്. അഭയാർഥി ക്യ...

മദ്യപാനിയായ വയോധിക കത്തോലിക്കാ ആശ്രമാധിപൻ 12-കാരനെ പീഡിപ്പിച്ചതിന് അറസ്റ്റിൽ; അന്വേഷണം തീരുംവരെ സസ്‌പെൻഷൻ; ഫാദർ എഡ്വിനെ ഒളിവിൽ പോകാൻ അനുവദിച്ച കേരളത്തിലെ കത്തോലിക്കാ സഭ അറിയാൻ

June 03, 2015

പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് മുഴുക്കുടിയനായ കത്തോലിക്കാ പുരോഹിതനെ ഓസ്ട്രിയൻ പൊലീസ് അറസ്റ്റ് ചെയ്തു. 72-കാരനായ കത്തോലിക്കാ പുരോഹിതൻ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് സൂചന. അപ്പർ ഓസ്ട്രിയയിലെ ലാംബാക്ക് അബ്ബിയിലെ ആശ്രമാധിപനായിരുന്ന ഇദ...

പറന്ന് പോകുന്ന പക്ഷിയുടെ ലൈംഗികഭാഗം കാണുന്നതും ഇസ്ലാമിക വിരുദ്ധം; സിറിയയിലും ഇറാഖിലും പ്രാവിന് തീറ്റകൊടുത്താൽ ചാട്ടവാറടി നൽകാൻ ഉത്തരവ്

June 03, 2015

ഈ ഭൂമിയിൽ പുല്ലിനും പുഴുവിനും പുൽച്ചാടിക്കും പക്ഷിമൃഗാദികൾക്കും മനുഷ്യർക്കും ഒരു പോലെ ജീവിക്കാൻ അവകാശപ്പെട്ടതാണെന്നാണ് മിക്ക മഹദ്‌ഗ്രന്ഥങ്ങളും മഹദ് വ്യക്തികളും നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. സമസ്തജീവജാലങ്ങളെയും സ്‌നേഹിക്കുന്നതിലൂടെ മാത്രമെ ദൈവത്തിങ്കലേക...

കൊൽക്കത്തക്കാരിയായി ജീവിക്കനുള്ള മോഹത്തിന് ഇന്ത്യ അനുമതി നൽകിയില്ല; വിസ പുതുക്കാൻ മടികാണിച്ചു; തസ്ലീമാ നസ്രീൻ ഇന്ത്യ ഉപേക്ഷിച്ച് അമേരിക്കയിലെത്തി

June 03, 2015

ന്യൂയോർക്ക്: വിവാദ ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്രീൻ ഇന്ത്യയിൽ നിന്ന് താമസം മാറ്റുന്നു. അമേരിക്കയാണ് പുതിയ താവളം. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്ത് തസ്ലീമ അമേരിക്കയിലേക്ക് താമസം മാറിയെന്ന് ന്യൂയോർക്കിലെ 'സെന്...

അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ രണ്ട് കുരങ്ങന്മാർ തുണി അഴിച്ചു ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി രംഗത്ത്; കേസെടുക്കാൻ പറ്റില്ലെന്ന് പൊലീസ്

June 03, 2015

ലണ്ടൻ : രണ്ടു കുരങ്ങന്മാർ ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ബ്രിട്ടീഷ് യുവതി മെല്ലിസ ഹർട്ട് (23) ആണ് കുരങ്ങന്മാർക്കെതിരെ പരാതിയുമായെത്തിയത്. അവധി ആഘോഷമാക്കാൻ ജിബ്രാൾട്ടറിൽ എത്തിയ യുവതി ബിക...

ചൈനീസ് കടലിടുക്കിൽ യാത്രകപ്പൽ തകർന്ന് 400ൽ അധികം പേർ കൊല്ലപ്പെട്ടതായി സംശയം; രക്ഷപ്പെടുത്തിയത് 28 പേരെ മാത്രം

June 03, 2015

ബെയ്ജിങ്ന്മ ചൈനയിൽ യാങ്‌സി നദിയിൽ 458 യാത്രക്കാരുമായി പോയ യാത്രാക്കപ്പൽ തകർന്നു. 400ൽ അധികം പേരെ കാണാതായി. ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈസ്റ്റേൺ സ്റ്റാർ എന്ന കപ്പലാണ് മുങ്ങിയത്. 406 യാത്രക്കാരും 47 ജീവനക്കാരും ട്രാവൽ ഏജൻസി...

മോദിയെ അറസ്റ്റ് ചെയ്യുന്നവർക്ക് 100 കോടി ഇനാം; ഇന്ത്യയുമായി സൗഹൃദത്തിന് ശ്രമിക്കുന്ന നേതാക്കൾ കനത്ത വില നൽകേണ്ടി വരും; സലാഹുദീനെ തൊടാൻ ആരേയും അനുവദിക്കില്ല; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജമാഅത്തെ ഇസ് ലാമി നേതാക്കൾ രംഗത്ത്

June 02, 2015

പെഷാവർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവർക്ക് 100 കോടി നൽകുമെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപനം. പാക് അധീന കശ്മീരിലെ റാവ്‌ലാകോട്ടിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ ജമാഅത്തെ ഇസ്‌ലാമിയുടെ തലവൻ സിറാജ് ഉൽ ഹഖാണ് പാരിതോഷികം പ്രഖ്യാപിച്ചത്...

ചൈനയിൽ യാത്രാകപ്പിൽ ദുരന്തത്തിൽ 450 പേരെ കാണാതായി; അപകടത്തിൽപ്പെട്ട് വിനോദ സഞ്ചാരികൾ; ക്യാപ്ടനും ചീഫ് എഞ്ചിനിയറും രക്ഷപ്പെട്ടു; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ ചൈനീസ് പ്രധാനമന്ത്രിയും

June 02, 2015

ബെയ്ജിങ്: ചൈനയിലെ യാങ്‌സി നദിയിൽ കപ്പൽ മുങ്ങി 450 പേരെ കാണാതായി. തെക്കൻ ഹുബെയ് പ്രവിശ്യയിലാണ് സംഭവം. കപ്പലിൽ നിന്ന് അപായസന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ശക്തമായ കാറ്റും മഴയും രക്ഷാപ്...

മാസ്റ്റർ ബെഡ്‌റൂമിന്റെ വലുപ്പം 5000 ചതുരശ്ര അടി; ഐമാക്‌സ് സ്റ്റുഡിയോ, സ്വിമ്മിങ് പൂളുകൾ; കാർപാർക്കുകൾ... അംബാനിയുടെ ആന്റിലിയെ തോൽപിക്കുന്ന വീട് വിപണിയിൽ

June 02, 2015

ആഢംബരത്തിന്റെ അവസാനവാക്കാണ് ഇന്ത്യൻ കോടീശ്വരൻ മുകേഷ് അംബാനിയുടെ പുതിയ വീടായ ആന്റെനയെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇതിനെയും കടത്തിവെട്ടുന്ന ഒരു വീടിനെപ്പറ്റി പറഞ്ഞാൽ നിങ്ങൾ അതിശയത്തോടെ വാ പൊളിച്ചെന്ന് വരാം. എന്നാൽ ഇത്തരത്തിലൊരു വീട് നിർമ്മിച്ച് അതിന്...

പരുക്ക് പറ്റിയ പട്ടിയെ തുടലിൽ കെട്ടി വലിച്ച് വെയിസ്റ്റ് വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു; മുനിസിപ്പാലിറ്റി തൂപ്പുകാരനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു

June 02, 2015

മൃഗങ്ങളേക്കാൾ ക്രൂരത കാണിക്കുന്ന മനുഷ്യരുടെ വാർത്തകളാണ് ഇന്ന് ലോകത്തിന്റെ ഓരോ കോണിൽ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യരോട് കാണിക്കുന്നതിനേക്കാൾ ക്രൂരത മറ്റ് ജന്തുജാലങ്ങളോടാണ് കാണിക്കുന്നതെന്നതിന് എത്രയോ ഉദാഹരണങ്ങൾ എടുത്ത് പറയാൻ സാധിക്കു...

MNM Recommends

Loading...