1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

ടെസ്‌കോ സൂപ്പർമാർക്കറ്റിലെ കോൺഫ്‌ളെയ്ക്‌സിൽ ചത്ത എലി! ഇന്ത്യയെ കുറ്റം പറയുന്നവർ അറിയുക; ബ്രിട്ടനിലെയും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്...

August 27, 2014

ലണ്ടൻ: കൊച്ചു മകൻ ടോബിക്കു വച്ചു കൊടുക്കാനായാണ് മുത്തശ്ശിയായ 50-കാരിയായ പോളിൻ ഹെൻഡേഴ്‌സൺ ടെസ്‌കോ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ കെല്ലോഗ്‌സിന്റെ ക്രഞ്ചി നട് കോൺഫ്‌ളെയ്ക്‌സ് പായ്ക്കറ്റെടുത്തത്. പൊളിച്ചു പാത്രത്തിലേക്കിടുന്നതിടെ കൂട്ടത്തിൽ ചത്ത എലിയു...

സെർവ് ചെയ്യാൻ റോബോട്ടുകൾ; ജനാല തുറന്നാൽ കടൽക്കാഴ്ചകൾ; കളിക്കളവും സ്പായും പാർക്കും വരെ ഉള്ളിൽ; ലോകത്തെ ഏറ്റവും വിസ്മയകരമായ കടൽ യാത്ര ഇങ്ങനെ

August 27, 2014

കാറ്റും കോളും അനിശ്ചിതത്ത്വങ്ങളും നിറഞ്ഞ കടൽ യാത്രകളെ ഒരു കാലത്ത് ഭയത്തോടെ വീക്ഷിച്ചവരായിരുന്നു നമ്മൾ. ഉറ്റവർ കടൽ കടന്ന് കരയിലെത്തുന്നതുവരെ പ്രാർത്ഥനാനിരതമായ ഒരു മനസ്സോടെ വേണ്ടപ്പെട്ടവർ കരയിൽ കാത്തിരിക്കുന്ന പതിവുമുണ്ടായിരുന്നു. എന്നാൽ ഇന്ന് കടൽ യാത്...

ഇടതു കവിളിൽ തറച്ച ഇരുമ്പു കമ്പി വെളിയിൽ വന്നത് വലതു നെറ്റിയിൽ; എന്നിട്ടും ഈ മനുഷ്യൻ മരണത്തെ തോല്പിച്ചു എന്നറിഞ്ഞാൽ വിശ്വസിക്കുമോ?

August 27, 2014

തന്റെ പഴയ വീട് പൊളിക്കുന്നതിനിടെ തലയിൽ മാരകമായി കമ്പി തുളച്ചു കയറിയുണ്ടായ അപകടത്തിൽ നിന്നും ചൈനീസ് പൗരനായ 50-കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്വാങ്ക്‌സി പ്രവിശ്യയിലാണ് സംഭവം. വണ്ണമേറിയ ഇരുമ്പു കമ്പി ഇദ്ദേഹത്തിന്റെ ഇടതു കവിളിലൂടെ തുളച്ചു കയറി വലതു നെറ...

ഐസ് ബക്കറ്റ് ചലഞ്ചിനെ റബിൾ ബക്കറ്റ് ചലഞ്ചാക്കി മാറ്റി ഫലസ്തീനികൾ; റൈസ് ബക്കറ്റ് ചലഞ്ചാക്കി ഇന്ത്യക്കാർ; സുക്കർബർഗും ബിൽ ക്ലിന്റണും മുതൽ സിന്ധു ജോയിയും രഞ്ജിനി ഹരിദാസും വരെ; ഒരു മാസം കൊണ്ട് പടർന്നു പിടിച്ച ഐസ് ബക്കറ്റ് ചലഞ്ച് ഇതുവരെ ശേഖരിച്ചത് കോടികൾ

August 26, 2014

ഒരുമാസത്തോളമായി ലോകമാകെ ഐസ് ബക്കറ്റ് ചലഞ്ച് ജ്വരം പടർന്ന് പിടിക്കുകയാണ്. മോട്ടോർ ന്യൂറോൺ ഡിസീസിനെക്കുറിച്ച് ബോധവൽക്കരണമുണ്ടാക്കാനും ആ രോഗത്തെ സംബന്ധിച്ചുള്ള ഗവേഷണത്തിന് ഫണ്ട് സ്വരൂപിക്കാനും ലക്ഷ്യമിട്ടാണ് പ്രസ്തുത പരിപാടി ലോകമാകമാനം നടത്തുന്നത്. മോട്...

സ്വകാര്യ ജെറ്റിൽ പറന്നും കോടികൾ ധൂർത്തടിച്ചും മടുത്ത അവർ മടങ്ങി; അതിസമ്പന്നരുടെ മക്കളുടെ അവധിയാഘോഷം കഴിഞ്ഞപ്പോൾ

August 26, 2014

ലോകത്തെ അതിസമ്പന്നരായ കൗമാരക്കാർ വേനലവധി അടിച്ചു പൊളിച്ച് തിരിച്ചു പോയിത്തുടങ്ങി. ആഢംബര നൗകകളിൽ ഉല്ലസിച്ചും ഫെറാറികളിൽ ചുറ്റിയടിച്ചും അവധിക്കാല ആഘോഷത്തിന്റെ ഓരോ നിമിഷവും സോഷ്യൽ മീഡിയകളിൽ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു ഇവർ. ഇൻസ്റ്റാഗ്രാമിൽ ഇവർ പോസ്റ്റ...

സ്ത്രീ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളുമായി അവർ എത്തി; രണ്ട് വീട്ടമ്മമാരുടെ ശ്രമം ഇന്റർനെറ്റിനെ കീഴടക്കുന്നത് ഇങ്ങനെ

August 26, 2014

ശരീര സൗന്ദര്യത്തിന് ഭംഗം വരുത്തുന്ന ഒന്നാണ് സ്‌ട്രെച് മാർക്ക്. പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് എന്നും ഇതൊരു സൗന്ദര്യ പ്രശ്‌നവുമാണ്. കാഴ്ചയിൽ ശരീരത്തെ സൗ്ന്ദര്യത്തിന്റെ സമ്പൂർണതയ്ക്ക് ഇതു ഭംഗം വരുത്തുമെന്നതിനാൽ ഇവ ആരും പുറത്തു കാണിക്കാൻ ഇഷ്ടപ്പെടാറില്ല. എന...

കലഹത്തെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ പിടിച്ചു ഞെക്കി ശ്വാസം മുട്ടിച്ചു; ഇന്ത്യൻ വംശജയായ ഭാര്യ കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റിൽ

August 26, 2014

ഭർതൃപീഡനത്തെത്തുടർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഇന്ത്യൻ വംശജയായ അദ്ധ്യാപിക മരിച്ചു. 35-കാരിയും രണ്ട് മക്കളുടെ അമ്മയുമായ രുക്‌സാന മിയായാണ് ഇംഗ്ളണ്ടിലെ സ്റ്റോക്ക് പോർട്ടിലെ ആശുപത്രിയിൽ മരിച്ചത്. കഴുത്തിൽ ഞെക്കി ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന...

അസന്തുഷ്ടരായ ഭർത്താക്കന്മാരെ സഹായിക്കുകയാണ് ജാനറ്റിന്റെ ജോലി; കുടുംബ ജീവിതം തകരാതിരിക്കാൻ വിവാഹിതരായ പുരുഷന്മാരെ തേടി നടക്കുന്ന സ്ത്രീയുടെ കഥ

August 25, 2014

മധ്യ വയസ്‌കയായ ജാനെറ്റ് സോണ്ടേഴ്‌സ് വേറിട്ട ഒരു സേവനത്തിലാണ്. ഈ സേവനം മറ്റു സ്ത്രീകളുടെ ഭർത്താക്കന്മാർക്കും മാത്രമായുള്ളതാണ്. അണിഞ്ഞൊരുങ്ങി രാത്രി പുറത്തേക്കിറങ്ങിയാൽ ആർക്കും അസ്വാഭാവികതയൊന്നും തോന്നില്ല ഈ മധ്യവയസ്‌കയെ കണ്ടാൽ. പക്ഷേ വസ്തുത വളരെ വ്യത്...

എല്ലാവരും ഓടി ഒളിക്കുന്നിടത്തേക്ക് പ്രതിഫലം പോലും പറ്റാതെ സ്‌നേഹവുമായി ഓടി ചെന്നു; ലണ്ടനിൽ എത്തിച്ചു ചികിത്സിക്കുന്ന എബോള ബാധിച്ച നഴ്‌സ് സർവ നഴ്‌സുമാർക്കും മാതൃക

August 25, 2014

എബോള ബാധിച്ച ആദ്യ ബ്രിട്ടീഷ് പൗരനായ വില്യം പൂളി എന്ന 29-കാരൻ നഴ്‌സിനെ സീറ ലയോണിൽ നിന്നും ലണ്ടനിലെത്തിച്ചു ചികിത്സയാരംഭിച്ചു. മാരക വൈറസ് ഏറെ ദുരിതം വിതച്ച രാജ്യമായ സീറ ലയോണിൽ ഒട്ടനവധി നഴ്‌സുമാർക്ക് എബോള ബാധിക്കാനിട വരുത്തുകയും പലരും ജോലി ചെയ്യാൻ ഭയപ്പ...

തടവുകാരെ ക്രൂരമായി കൊന്ന് വീഡിയോയിലാക്കി നൈജീരിയൻ ഭീകരരും ഖിലാഫത്ത് പ്രഖ്യാപിച്ചു; സിറിയയിലെ പ്രധാന പ്രവിശ്യകൾ ജിഹാദികൾ പിടിച്ചെടുത്തു; ദൈവത്തിന്റെ പേരിലുള്ള ക്രൂരതകൾക്ക് എന്ന് അറുതിയുണ്ടാകും? 

August 25, 2014

  വംശീയതയുടെ പേരിൽ മനുഷ്യർ സംഘടിക്കുകയും സഹജീവികളെ ക്രൂരമായി കൊന്നൊടുക്കുന്നതിലും പൈശാചികമായ മറ്റൊരു ക്രൂരകൃത്യമില്ല. മനുഷ്യത്വം യാതൊരു വിലയുമില്ലാതെ ചവിട്ടിത്തേയ്ക്കുന്നതിനോട് ഉള്ളിൽ അൽപമെങ്കിലും മാനവികതയുള്ള യാതൊരാൾക്കും യോജിക്കാനാവില്ല. പരമകാരുണിക...

മുഖവും കണ്ണുകളും കൈകാലുകളും മാറ്റിവച്ചു; തടി കുറയ്ക്കുകയും സ്തനവലിപ്പം കൂട്ടുകയും ചെയ്തു; ബോംബിൽ തകർന്ന യുവതിക്ക് ജീവിതം തിരിച്ചുകിട്ടിയതിങ്ങനെ

August 25, 2014

ഇറാഖിലെ യുദ്ധഭൂമിയിൽ ചിന്നിച്ചിതറിയ ശരീരമാണ് ഇപ്പോൾ സുന്ദരമായ രൂപത്തിലേക്ക് മാറിയതെന്ന് പറഞ്ഞാൽ, ഒരുപക്ഷേ ഹന്ന കാംബെലിനുപോലും ഇപ്പോഴത് വിശ്വസിക്കാനായേക്കില്ല. ഒരു കണ്ണും ഇടതുകൈയും ഇടതുകാലും ചിതറിത്തെറിച്ചുപോയിടത്തുനിന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിസ്മയ...

ലണ്ടനിലെ നൈറ്റ് പാർട്ടികളിൽ റോക്ക് ബാൻഡ് ചെയ്തിരുന്ന ചെറുപ്പക്കാരൻ എങ്ങനെ ജിഹാദി ജോൺ ആയി; അമേരിക്കൻ പത്രപ്രവർത്തകനെ കൊന്ന ഭീകരന്റെ ജീവിത കഥ

August 25, 2014

ലണ്ടനിലെ നിശാപാർട്ടികളിൽ റോക്ക് ബാൻഡിന് നേതൃത്വം നൽകി ഉല്ലാസ ജീവിതം നയിച്ചിരുന്ന അബ്ദൽ മജീദ് ബാരിയാണ് അമേരിക്കൻ പത്രപ്രവർത്തകൻ ജയിംസ് ഫോളിയെ തലയറുത്തുകൊന്നതെന്ന ആർക്കാണ് വിശ്വസിക്കാനാവുക?. ബാരിയുടെ ഫേസ്‌ബുക്ക് പേജിൽനിന്ന് ലഭിക്കുന്ന ചിത്രങ്ങൾ, സാധാരണ...

പത്തുമിനിറ്റ് കൊണ്ട് 12 നില കെട്ടിടം ഒഴിയണമെന്നു മുന്നറിയിപ്പ്; പറഞ്ഞ സമയം കഴിഞ്ഞപ്പോൾ 44 അപ്പാർട്ട്മെന്റുകൾ തവിടുപൊടി; ഇസ്രയേൽ ഗസ്സയോടു ചെയ്യുന്നത്

August 24, 2014

ഫലസ്തീനു നേരെയുള്ള ഇസ്രയേൽ ആക്രമണം വീണ്ടും. റാഫയിലെ 12 നില ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരോടു പത്തുമിനിറ്റിനകം സ്ഥലം കാലിയാക്കാൻ ആവശ്യപ്പെട്ട ഇസ്രയേൽ പറഞ്ഞ സമയം അതിക്രമിച്ചപ്പോൾ തുടരെ രണ്ടുമിസൈലുകൾ അയച്ച് അൽ സഫർ കെട്ടിടം തവിടുപൊടിയാക്കി. മണിക്കൂറുകൾ...

തായ്‌ലാന്റിൽ മാത്രം 16 മക്കൾ; ഇന്ത്യയിലും ഫിലിപ്പീൻസിലും ബേബി ഫാക്ടറികൾ; ജാപനീസ് ബിസിനസുകാരനെതിരെ ഇന്റർപോൾ അന്വേഷിക്കുന്നു

August 24, 2014

മിത്സുതോകി ഷിഗെത എന്ന 24 കാരൻ ജാപനീസ് ബിസിനസുകാരന് ഒരു അച്ഛനാകാൻ പ്രായമായതെ ഉള്ളൂ. പക്ഷേ ഇന്ത്യയിലടക്കം 'കുഞ്ഞുൽപാദന ഫാക്ടറികൾ' നടത്തുന്ന ഒരു വലിയ ബിസിനസുകാരനാണ് ഇപ്പോൾ മുങ്ങി നടക്കുന്ന ഈ വിദ്വാൻ. തായാലാന്റിൽ ഗർഭ പാത്രം വാടകയ്ക്ക് നൽകാൻ തയാറായവരെ ഉപയ...

അറുത്തു മാറ്റിയ മൂർഖന്റെ തല 20 മിനിറ്റിനു ശേഷം കൊത്തി'; പാമ്പിനെ പാചകം ചെയ്യാൻ തയാറെടുപ്പു നടത്തിയ ഷെഫ് മരിച്ചു

August 24, 2014

ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോ പ്രവിശ്യയിലെ ഒരു ഹോട്ടലിൽ മൂർഖൻ പാമ്പിനെ കൊന്ന് പ്രത്യേക വിഭവമൊരുക്കുന്നതിനിടെ കൊത്തേറ്റ ഷെഫ് മരിച്ചു. മൂർഖന്റെ തലയറുത്ത് മാറ്റിയ ശേഷം അതിനെ ചവറ്റു കുട്ടയിൽ കളയുന്നതിനിടെയാണ് ഷെഫ് പെങ് ഫാനിന്റെ കയ്യിൽ മൂർഖന്റെ തല കൊത്തിയത്. പ...

MNM Recommends