1 usd = 75.47 inr 1 gbp = 94.00 inr 1 eur = 84.29 inr 1 aed = 20.55 inr 1 sar = 20.10 inr 1 kwd = 240.93 inr

Mar / 2020
30
Monday

എബോള രോഗബാധയെന്ന് സംശയം; നൈജീരിയയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട സ്ത്രീ ദുബായിൽ മരണപ്പെട്ടു

August 18, 2014

അബുദാബി: നൈജീരിയയിൽ നിന്നും കാൻസർ ചികിത്സക്കായി ഇന്ത്യയിലേക്ക് പുറപ്പെട്ട സ്ത്രീ ദുബായിയിൽ മരണപ്പെട്ടു. എബോള ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെയാണ് സ്ത്രീ മരണപ്പെട്ടത്. ദുബായിലെ ആരോഗ്യകേന്ദ്രങ്ങളാണ് ഇക്കാര്യം ഔദ്ദ്യോഗികമായി അറിയിച്ചത്. ദുബായ് ഇന്റർനാഷണൽ...

ലോകത്തെ സമാധാനം പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയിൽ അഭ്യന്തരകലാപം രൂക്ഷമായി; വെള്ളക്കാരും ആഫ്രിക്കൻ വംശജരും തമ്മിൽ കടുത്ത പോരാട്ടത്തിൽ

August 18, 2014

ന്യൂയോർക്ക്: ലോകത്ത് എവിടെയും എന്ത് പ്രശ്‌നമുണ്ടായാലും ലോക പൊലീസ് ചമഞ്ഞ് അതിൽ ഇടപെടുന്ന അമേരിക്ക തങ്ങളുടെ രാജ്യത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലയിലാണ് സമാധാനത്തെപ്പറ്റി വാതോരാതെ സംസാരിക്കാറുള്ളത്. എന്നാൽ വെള്ളക്കാരും കറുത്തവർഗക്കാരും തമ്മിലുള്ള സംഘർ...

വോട്ട് ചെയ്യുന്നവവർക്ക് നറുക്കെടുപ്പിലൂടെ ബമ്പർ ക്യാഷ് പ്രൈസ് നൽകും; വോട്ടർമാരെ ബൂത്തിലെത്തിക്കാൻ അമേരിക്കൻ നഗരം കണ്ടെത്തിയ മാർഗം

August 18, 2014

തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വോട്ടർമാരെ ബൂത്തിലെത്തിക്കാനായി അമേരിക്കയിലെ ലോസ് ഏയ്ഞ്ചൽസ് നഗര അധികാരികൾ ഒരു പുതിയ തന്ത്രം പയറ്റുന്നു. ബാലറ്റ് പേപ്പറുകളെ ലോട്ടറി ടിക്കറ്റാക്കുന്ന തന്ത്രമാണിത്. ഏറ്റവു മൊടുവിൽ കഴിഞ്ഞ മേയർ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത മൊത്ത...

ഇന്ത്യൻ സൈന്യത്തിന്റെ പതാക ഇനി ബ്രിട്ടനിലും പാറിപ്പറക്കും; ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർക്കു സ്മാരകമൊരുക്കി ബ്രിട്ടൻ

August 17, 2014

ന്യൂദൽഹി: ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടനു വേണ്ടി ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ പോരാടിയ 13 ലക്ഷത്തോളം ഇന്ത്യൻ സൈനികരെ ഒരു നുറ്റാണ്ടിനു ശേഷം ബ്രിട്ടൻ ആദരിക്കുന്നു. ബിട്ടനിൽ പല ഇന്ത്യൻ സ്മാരകങ്ങളുമുണ്ടെങ്കിലും ഇത് വേറിട്ട ഒന്നാക്കാനാണ് ബിട്ടന്റെ പദ്ധ...

ഗർഭിണികളെ പോലും വെറുതെ വിടുന്നില്ല; യസീദികളെ ഒന്നാകെ മുടിക്കാൻ ഉറച്ചു വിമതർ: പാശ്ചാത്യ മാദ്ധ്യമങ്ങൾ നിറയെ ദാരുണ കഥകൾ

August 17, 2014

വടക്കൻ ഇറാഖി ഗ്രാമമായ കൊചോയിൽ യസീദി വിഭാഗക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൂട്ടക്കൊല ചെയ്ത സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നു. യസീദി വിശ്വാസക്കാരായ ഡസൻകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും വടക്കൻ ഇറാഖിൽ ഈ ന്യൂനപക്ഷ വി...

ലണ്ടനിൽ എത്തിയ കണ്ടയ്‌നർ തുറന്നപ്പോൾ നിലവിളിയോടെ കുട്ടികളും കുഞ്ഞുങ്ങളുമടക്കം 35 ഇന്ത്യക്കാർ!; ശ്വാസം മുട്ടി ഒരാൾ മരിച്ചു; മറ്റുള്ളവരെ ആശുപത്രിയിലാക്കി

August 17, 2014

ലണ്ടൻ: ഏതാണ്ട് വാഗൺ ട്രാജഡിയെ അനുസ്മിരിപ്പിക്കുന്ന തരത്തിലുള്ള ദുരന്തമായിരുന്നു അത്. വേണ്ടത്ര വായു പോലും കയറാതിരുന്ന ഷിപ്പിങ് കണ്ടയ്‌നറിലാണ് 35 പേരെ അടച്ച് പൂട്ടിയിരുന്നത്. ഇതിൽ കുട്ടികളുമുൾപ്പെട്ടിരുന്നു. തക്കസമയത്ത് അത് തുറന്നില്ലായിരുന്നെങ്കിൽ ഒരു...

ആകാശത്ത് കാണാതായ വിമാനത്തിലെ യാത്രക്കാരുടെ പണം ട്രാൻസ്ഫർ ചെയ്തത് ബാങ്ക് ജീവനക്കാരി തന്നെ; യുവതിയും ഭർത്താവും പിടിയിൽ

August 17, 2014

ക്വാലാലംപൂർ: കഴിഞ്ഞ മാർച്ച് എട്ടിന് ദുരൂഹ സാഹചര്യത്തിൽ കാണാതായ എം എച്ച് 370 എന്ന മലേഷ്യൻ വിമാനത്തിലുണ്ടായിരുന്ന നാല് യാത്രക്കാരുടെ അക്കൗണ്ടുകളിൽ നിന്നായി 30,000 ഡോളർ പിൻവലിക്കപ്പെട്ട സംഭവത്തിൽ മലേഷ്യൻ ബാങ്ക് ഉദ്യോഗസ്ഥയും ഭർത്താവും അറസ്റ്റിൽ. എച്ച്എസ...

ഇനി ഭൂമിയുടെ ആയുസ്സ് 867 വർഷം കൂടി മാത്രം! 2880 മാർച്ച് 16-ന് കൂറ്റൻ ഉൽക്ക വീണ് ലോകം അവസാനിക്കും: ആശങ്കയോടെ ശാസ്ത്ര ലോകം

August 17, 2014

അതിവേഗം പതിച്ചു കൊണ്ടിരിക്കുന്ന ഒരു കൂറ്റൻ ഉൽക്ക 2880 മാർച്ച് 16-ന് ഭൂമിയെ തകർത്ത് തരിപ്പണമാക്കാൻ സാധ്യതയെന്ന് ഗവേഷകർ. ഭൂമിയിലേക്കുള്ള വഴി മധ്യേ ഈ ഉൽക്കയുടെ വേഗത പരിഗണിക്കുമ്പോൾ അത് പൊളിഞ്ഞ് ചിന്നിച്ചിതറേണ്ടതാണെമങ്കിലും ഇതിന്റെ ലക്ഷണമൊന്നും ഉൽക്ക കാണ...

മാറിടം ശസ്ത്രക്രിയ നടത്തി ഒരു കിലോ മയക്കുമരുന്ന് ഒളിപ്പിച്ചു; വിമാനത്താവളത്തിൽ പിടിയിലായ യുവതി സർവ്വരെയും ഞെട്ടിച്ചു

August 17, 2014

മാഡ്രിഡ്: മാറിടത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വെനസ്വേലിയൻ യുവതി സ്‌പെയിനിൽ പിടിയിലായി. മാറിട ശസ്ത്രക്രിയ നടത്തി അതിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ചാണ് യുവതി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ വിശദ പരിശോധനയിൽ ഇവർ മാഡ്രിഡ് വിമ...

തുറന്ന ആകാശത്തുകൂടി കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ പറ്റുന്ന കാലവും വന്നേക്കാം; ഗ്ലാസ് ബോഡിയുള്ള വിമാനങ്ങൾ പുറത്തിറക്കാൻ ആലോചന

August 16, 2014

അടച്ചിട്ട വിമാനങ്ങൾക്കു പകരം ആകാശ വിസ്മയങ്ങൾ കണ്ട് പറക്കാൻ കഴിയുന്ന വിമാനങ്ങളുടെ കാലം വരുമോ? ഫ്രഞ്ച് രൂപകല്പനാ കമ്പനിയായ ടെക്‌നികോൺ ഡിസൈൻ വികസിപ്പിച്ച വിൻഡോകൾ ഇല്ലാത്ത, സുതാര്യമായ ഫ്യൂച്ചറിസ്റ്റിക് വിമാനമായ ഇക്‌സിയോൺ ഒരു പ്രതീക്ഷയാണ്. ഈ നവീന വിമാനം പ...

ശുശ്രൂഷിക്കുന്നവരേയും മരണം കൊണ്ടു പോകുന്നു; ചികിത്സിക്കാൻ ആരുമില്ലാത്തവർ തെരുവിൽ മരിക്കുന്നു: വെസ്റ്റ് ആഫ്രിക്കൻ ജനതയെ ഒറ്റപ്പെടുത്തി ലോകം

August 16, 2014

പശ്ചിമ ആഫ്രിക്കയിൽ ആയിരത്തിലേറെ പേരെ കൊന്നൊടുക്കിയ മാരക വൈറസ് എബോള നിയന്ത്രണ പരിധിയിലൊതുങ്ങാതെ പടർന്നു പിടിച്ചു കൊണ്ടിരിക്കുമ്പോൾ രോഗ ബാധിതരെ ശുശ്രൂഷിക്കാനും പരിചരിക്കാനും സ്വന്തം ബന്ധുക്കൾക്കു പോലുമാകുന്നില്ല. മരണപ്പെടുന്നവരിൽ വലിയൊരു ശതമാനവും രോഗിക...

സമ്പന്ന അറബികൾ ലണ്ടനിൽ അവധി ആഘോഷിക്കാൻ കാറു കൊണ്ടു വരുന്നത് വിമാനത്തിൽ! വിമാനക്കൂലി മാത്രം 20 ലക്ഷം രൂപ

August 16, 2014

ലണ്ടനിൽ അവധിക്കാലം ചെലവിടാൻ എത്തുന്ന അറബികളുടെ കോടികൾ വിലമതിക്കുന്ന ആഢംബര, സൂപ്പർ കാറുകൾ ഇവിടെ എത്തിക്കുന്നത് വിമാന മാർഗം. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, യുഎഈ എന്നിവിടങ്ങളിൽ നിന്നുള്ള അറബ് വിനോദ സഞ്ചാരികൾ ഇതിനായി മുടക്കുന്നത് വൻ തുകയാണ്. മൂവ്വായിരം മൈ...

ബ്രിട്ടനിൽ ആൺകുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട നാമം മുഹമ്മദ്; കഴിഞ്ഞ വർഷം ജനിച്ചത് 7445 മുഹമ്മദുമാർ

August 16, 2014

ഇംഗ്ലണ്ടിലും വെയ്ൽസിലും ആൺകുട്ടികൾക്കിടുന്ന ഏറ്റവും ജനപ്രീതിയുള്ള പേര് മുഹമ്മദ്. ഒഎൻഎസ് സർവേയിലാണ് ഇതു വ്യക്തമായത്. ഔദ്യോഗികമായി ഈ സർവേ ഒന്നാം സ്ഥാനം നൽകുന്നത് ഒലിവർ എന്ന പേരിനാണ്. കഴിഞ്ഞ വർഷം ജനിച്ച 6,949 കുട്ടികൾക്ക് ഈ പേരാണ് നൽകിയിരിക്കുന്നത്. എന...

ഹിമാലയൻ താഴ്‌വരയിലൂടെ ടിബറ്റിലേക്കു ചൈനയുടെ കൂറ്റൻ റെയിൽ പാത; സിക്കിമിന്റെ അരിക് ചേർന്നുള്ള പാതക്ക് ചെലവിട്ടത് ശതകോടികൾ

August 16, 2014

ബീജിങ്: സിക്കിമിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ചൈനയുടെ പുതിയ റെയിൽപാത ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് ഉദ്ഘാടനം ചെയ്തു. ചൈനയിൽ നിന്നും ടിബറ്റിലേക്കാണ് റെയിൽപാത. 253 കിലോമീറ്റർ ദൂരത്തിൽ ലാഹസയെയും സിഗസ്സ്സിനെയും ബന്ധിപ്പിച്ചാണ് പുതിയ പാത നിർമ്മിച്ചിരിക്കു...

ആകാശത്ത് കാണാതായ വിമാനത്തിലെ മൂന്ന് യാത്രക്കാരുടെ അക്കൗണ്ടിലെ പണം മറ്റൊരു യാത്രക്കാരന്റെ അക്കൗണ്ടിലേക്കു മാറിയതെങ്ങനെ?

August 16, 2014

അഞ്ച് മാസം മുമ്പ് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരുടെ അക്കൗണ്ടിൽ നിന്നും 21 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു. ഈ പണം മറ്റൊരു യാത്രക്കാരന്റെ അക്കൗണ്ടിലേക്കാണ് പോയത് എന്നത് ഏറെ ദുരൂഹതയുണ്ടാക്കുന്നു. ജൂലൈ 18-നാണ് ഈ ദുരൂഹ ഇടപാടുകൾ നടന്നതെന...

MNM Recommends

Loading...