1 usd = 75.33 inr 1 gbp = 93.32 inr 1 eur = 83.91 inr 1 aed = 20.51 inr 1 sar = 20.06 inr 1 kwd = 244.52 inr

Jun / 2020
01
Monday

ഒരു മാസം നിങ്ങൾക്ക് 16,000 രൂപ വരുമാനമുണ്ടോ? എങ്കിൽ ലോകത്തെ പാതിയിലേറെ വരുന്ന സമ്പന്നരിൽ നിങ്ങളും ഉണ്ട്; ലോകത്തിന്റെ സ്വത്ത് വിഭജിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

October 15, 2014

ആഗോള തലത്തിൽ സമ്പത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ 8.3 നിരക്കിൽ കുതിച്ചുയർന്ന് 263 ട്രില്യൻ യു എസ് ഡോളറിലെത്തി. ലോകത്തെ സമ്പന്നർക്കിടയിലെ അന്തരം ഗണ്യമായി വർധിച്ചുവരുന്നതായും ക്രഡിറ്റ് സൂസെ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ലോകത്തെമ്പാടുമുള്ള ...

കാശ്മീർ വിഷയം ഇന്ത്യയുമായി പറഞ്ഞുതീർക്കാൻ പാക്കിസ്ഥാനോട് യുഎൻ; വിഷയത്തെ ആഗോള പ്രശ്‌നമാക്കാനുള്ള പാക് നീക്കം പാളി; സംഘർഷമുണ്ടാക്കുന്നത് ഇന്ത്യയെന്ന പാക് വാദത്തിന് യുഎൻ തീരുമാനം തിരിച്ചടി

October 14, 2014

ന്യൂയോർക്ക്: കാശ്മീരിനെ അന്താരാഷ്ട്ര വിഷയമാക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിന് തിരിച്ചടി. കാശ്മീർ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്ന് കാട്ടി പാക്കിസ്ഥാൻ യുഎന്നിന് കത്തയച്ചിരുന്നു. ഈ സാഹചര്യത...

കമ്മ്യൂണിസം മരിച്ചെന്നു പറയുന്നവർ ഇതു വായിക്കുക; കുത്തക വ്യവസായങ്ങൾ ദേശസാൽകരിച്ചു നാട് വികസിപ്പിച്ച വിപ്ലവകാരി മൂന്നാം തവണയും ബൊളീവിയൻ പ്രസിഡന്റ്

October 14, 2014

ബൊളീവിയയിൽ സോഷ്യലിസ്റ്റായ പ്രസിഡന്റ് ഇവൊ മൊറേൽസ് മൂന്നാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ഈ മിന്നുന്ന ജയം ഇവൊ സമർപ്പിച്ചത് ഹ്യുഗോ ഷാവെസിനും ഫിദൽ കാസട്രോയ്ക്കും മറ്റു മുതലാളിത്ത വിരുദ്ധ നേതാക്കൾക്കുമാണ്. തലസ്ഥാനമായി ലാ പാസിൽ ആയിരക്കണക്കിനാ...

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതും ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതും പാപമല്ല; സ്വവർഗ ബന്ധങ്ങളും തെറ്റില്ല; മെത്രാൻ സിനഡിൽ അന്തിമ തീരുമാനമായതായി സൂചന

October 14, 2014

വത്തിക്കാൻ: അവിവാഹിതരായ ഇണകൾ ഒന്നിച്ചു ജീവിക്കുന്നതും സ്വവർഗ ബന്ധങ്ങളും വിവാഹ മോചനങ്ങളും സ്വാഗതം ചെയ്യേണ്ടതുണ്ടെന്ന് പോപ് ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്നു വരുന്ന കത്തോലിക്ക സഭയിലെ ബിഷപ്പുമാരുടെ സിനഡിൽ തീരുമാനം. ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കാനുള്ള ഇണക...

ഞാൻ ഇപ്പോഴും കന്യക ആയിരിക്കുന്നത് എന്തുകൊണ്ട്? കന്യകാത്വം സൂക്ഷിച്ച് ലേഖനമെഴുതിയ 26-കാരിക്ക് കയ്യടി

October 14, 2014

വിവാഹം കഴിക്കുന്നതു വരെ തന്റെ കന്യകാത്വം സംരക്ഷിക്കുന്നത് എന്തിനാണ് എന്നതിനെക്കുറിച്ച് സാലോൺ മാഗസിനിൽ ലേഖനമെഴുതിയ26-കാരിക്ക് സോഷ്യൽ മീഡിയിയിൽ വൻ കയ്യടി പ്രവാഹം. തന്റെ തീരുമാനത്തെക്കുറിച്ച് മിനസോട്ടക്കാരി എലൻ ബുർഖർത്താണ് വിശദമായി എഴുതിയത്. വ്യക്തിപരമാ...

ഒരു ഗൾഫ് രാജ്യത്ത് ജോലി ഉണ്ടെങ്കിൽ മറ്റ് രാജ്യങ്ങളിൽ വിസ ഇല്ലാതെ സന്ദർശിക്കാൻ സാധ്യത തെളിഞ്ഞു; ഒരു വർക്ക് വിസ കൊണ്ട് മറ്റ് രാജ്യങ്ങളിലും ജോലി ചെയ്യാവുന്ന നിയമവും പരിഗണനയിൽ

October 14, 2014

ദുബായ്: യുഎഇയിലേക്ക് വർക്ക് പെർമിറ്റോടു കൂടി വിസ ലഭിച്ചാൽ സൗദിയിലും ഒമാനിലും ഖത്തറിലും പോയി ജോലി ചെയ്യാൻ അവസരം കിട്ടുക. മലയാളികളായ ഗൾഫ് പ്രവാസികൾക്ക് ഇതിലേറെ സന്തോഷം നൽകുന്ന മറ്റൊരു കാര്യവും ഉണ്ടാകില്ല. ഏത് രാജ്യത്ത് ജോലി ചെയ്താലും നാട്ടിലേക്ക് പത്ത്...

എന്റെ തലവെട്ടുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു; എല്ലാത്തിനും ഉത്തരവാദി ബ്രിട്ടൺ; ഐസിസ് തടവിലായ ബ്രിട്ടീഷ് പത്രപ്രവർത്തകന്റെ പുതിയ വീഡീയോ പുറത്ത്

October 13, 2014

ഇറാഖിലും സിറിയയിലും ജനജീവിതം ദുസ്സഹമാക്കി നാശം വിതയ്ക്കുന്ന ഐസിസ് ഭീകരർ തങ്ങളുടെ തടവിൽ കഴിയുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ജോൺ കാന്റലീയുടെ പുതിയ വീഡിയോ പുറത്തു വിട്ടു. നേരത്തെ സന്നദ്ധ പ്രവർത്തകർ തലയറുത്ത കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം ബ്രിട്ടീഷ...

സുരക്ഷാ കവചങ്ങൾ ധരിച്ചിട്ടും ചികിത്സിച്ച നഴ്‌സിനും രോഗം പടർന്നു; എബോള ഭീതിയിൽ അമേരിക്ക

October 13, 2014

അമേരിക്കയിൽ എബോള ബാധിച്ച് മരിച്ച് ആദ്യ വ്യക്തിയായ തോമസ് എറിക് ഡങ്കനെ പരിചരിച്ച നഴ്‌സിനും രോഗ ബാധ സ്ഥീരീകരിച്ചു. ടെക്‌സാസ് ഹെൽത്ത് പ്രസ്ബിട്ടെരിൻ ഹോസ്പിറ്റലിലെ നഴ്‌സിനെ വെള്ളിയാഴ്ച പനിയെ തുടർന്ന് എമർജൻസി റൂമിൽ ഏകാന്ത ചികിത്സ നൽകിവരികായയിരുന്നു. ഡങ്കനി...

സീറ്റിൽ നിന്നും ഷൂസ് എടുക്കാൻ പറഞ്ഞ ഇൻസ്‌പെക്ടറെ നിർത്താതെ വംശീയമായി അധിക്ഷേപിച്ചു; ഓസ്‌ട്രേലിയക്കാരെ നാണം കെടുത്തിയ ചെറുപ്പക്കാരൻ അറസ്റ്റിൽ

October 13, 2014

ഓസ്‌ട്രേലിയയിൽ കറുത്ത വർഗക്കാരനായ ട്രെയിൻ സുരക്ഷാ ഗാർഡിനെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ വൈറലായതോടെ വെള്ളക്കാരായ രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സീറ്റിൽ നിന്നും ഷൂസ് മാറ്റാനാവശ്യപ്പെട്ടതിനെ തുടർന്നാണ് 17-ഉം 18-ഉം പ്രായമുള്ള രണ്ടു കൗമാരക്...

81-ാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ പുരുഷൻ സ്ത്രീയായി; മൂന്നുമക്കളുടെ പിതാവായ ജയിംസ് റൂത്ത് ആയ കഥ

October 12, 2014

ലണ്ടൻ: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന പെരുമ ഇനി മുൻ സൈനികൻ ജയിംസിന്. 81-ാം വയസ്സിൽ ജയിംസ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ റൂത്ത് റോസ്സ് ആയി മാറി. 81-ാം വയസ്സിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്താൻ തയ്യാറായ എൻ.എച...

ആഗോള ഭീകരരെ മുഴുവൻ ഇന്ത്യക്കെതിരെ അണിനിരത്താൻ ഒരുങ്ങി പാക്കിസ്ഥാൻ; കൂടുതൽ ഭീകര സംഘടനകൾ കാശ്മീർ പോരാട്ടത്തിന് കോപ്പ് കൂട്ടുന്നു; ഭീകരരെ ഒരുമിപ്പിക്കുന്നത് ഐഎസ്‌ഐഎസ്

October 12, 2014

അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കുകയാണിപ്പോൾ. ഈ സംഘർഷം ഒരു യുദ്ധമായി മാറുമോയെന്ന് പലരും ആശങ്കപ്പെടുന്നുമുണ്ട്. എന്നാൽ ഇതിലുപരിയായി ആഗോള ഭീകരസംഘടനകളെ ഒരുമിപ്പിച്ചുള്ള പോരാട്ടത്തിന് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ കോപ്പു കൂട്ടുകയാണ...

വധു ഗതാഗത കുരുക്കിൽ കുരുങ്ങി; മുഹൂർത്തം തെറ്റുമെന്നായപ്പോൾ സഹായവുമായി എഫ് എം റേഡിയോ എത്തി; ആകാശഭേരി മുഴക്കി കല്യാണം അടിപൊളിയായി

October 12, 2014

ബീജിങ്: നമ്മൾ മലയാളികളെ പോലെ തന്നെ വിവാഹ മുഹൂർത്തത്തിന്റെ കാര്യത്തിൽ കാർക്കശ്യക്കാരാണ് ചൈനാക്കാരും. അങ്ങനെുള്ള ചൈനയിൽ നടന്ന വിവാഹം ഏറെ കൗതുകമുള്ളതായി. ഗതാഗതകുരുക്കിൽപ്പെട്ട് വിവാഹം നടക്കില്ലെന്ന ഘട്ടം വന്നപ്പോൾ ചൈനീസ് വധൂവരന്മാർക്ക് സഹായവുമായി എഫ് എം...

അഹമ്മദീയനായാൽ ലോകം ആദരിച്ചാലും പാക്കിസ്ഥാൻ മിണ്ടില്ല; മലാലക്ക് കൈയടി നൽകുന്ന പാക്കിസ്ഥാൻ ആദ്യ നൊബേൽ സമ്മാന ജേതാവിന് നൽകിയത് പീഡനം മാത്രം

October 12, 2014

കഴിവിനുള്ള അംഗീകാരം ഒരാളെ തേടിയെത്തുമ്പോൾ അതിൽ വർഗീയതയും വംശീയതയും കലർത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. പാക്കിസ്ഥാനോടാണിത് പറയുന്നത്. ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ് ഷായെ വാനോളമുയർത്തുന്ന പാക്കിസ്ഥാൻ രാജ്യത്തെ ആദ്യത്തെ നൊബേൽ ജേത...

അച്ഛന്റെ കൈയിൽനിന്നും മൂന്നുവയസ്സുകാരൻ വഴുതി പുലിക്കൂട്ടിൽ വീണു; രണ്ടു പുള്ളിപ്പുലികളുടെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ പുറത്തെടുത്തു

October 12, 2014

ഡൽഹി മൃഗശാലയിൽ കടുവാക്കൂട്ടിൽ വീണ യുവാവിനെ കടുവ കടിച്ചുകൊന്ന സംഭവത്തിന്റെ നടുക്കം മാറുംമുന്നെ സമാനമായ സംഭവം അമേരിക്കയിലും. ഇക്കുറി പുള്ളിപ്പുലികളുടെ ആക്രമണത്തിന് ഇരയായത് മൂന്നുവയസ്സുള്ള കുരുന്നാണ്. രണ്ട് പുള്ളിപ്പുലികൾ ചേർന്ന് കടിച്ചുകീറിയെങ്കിലും, ക...

ആനിയെ ദേവാനി കൊന്നതുതന്നെയെന്ന സൂചനയുമായി കൂട്ടുകാരിയുടെ വെളിപ്പെടുത്തൽ; കൊലയ്ക്കുകാരണം പുരുഷൻ അല്ലെന്ന തോന്നൽ

October 12, 2014

ആനിയെ ദേവാനിയുടെ ദുരൂഹ മരണത്തിലേക്ക് വെളിച്ചം വീശി കൂട്ടുകാരിയുടെ വെളിപ്പെടുത്തൽ. അണ്ണിയെ ഭർത്താവ് ഷെറിൻ ദേവാനി കൊലപ്പെടുത്തിയതു തന്നെയാണെന്ന സൂചനയാണ് അടുത്ത ബന്ധുവും ഉറ്റ സുഹൃത്തുമായ സ്‌നേഹ ഹിന്ദോച്ചയുടെ മൊഴിയിലുള്ളത്. തന്റെ പുരുഷത്വത്തിലുള്ള ആശങ്കയ...

Loading...

MNM Recommends

Loading...