Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എഞ്ചിനുള്ളിൽ നിന്ന് പുകയുയരുന്നു; ഉപയുക്താക്കളുടെ പരാതിയിൽ കാറുകൾ തിരിച്ചുവിളിച്ച് ബി.എം.ഡബ്ല്യു

എഞ്ചിനുള്ളിൽ നിന്ന് പുകയുയരുന്നു; ഉപയുക്താക്കളുടെ പരാതിയിൽ കാറുകൾ തിരിച്ചുവിളിച്ച് ബി.എം.ഡബ്ല്യു

മറുനാടൻ ഡെസ്‌ക്‌

ഉത്തരകൊറിയ: ദീർഘദൂരയാത്രകൾക്ക് ഉപയോഗിക്കുമ്പോൾ വാഹനത്തിൽ നിന്ന് പുകയും തീയും ഉയരുന്നുവെന്ന 20തിലധികം പരാതികൾ ലഭിച്ചതിനെതുടർന്നാണ് കാറുകൾ ബി.എം.ഡബ്യു കാറുകൾ പിൻവലിക്കാനൊരുങ്ങുന്നു. ഉത്തരകൊറിയ ചെയർമാൻ കിം ഹ്യോ ജൂൺ ആണ് ഈ വിവരം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

എഞ്ചിനുള്ളിൽ നിന്ന് പുകയുയരുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും, ഉപഭോക്താക്കളിൽനിന്ന് 20ലധികം പരാതികളും ലഭിച്ചസാഹചര്യത്തിൽ കമ്പനി മാപ്പുപറയുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷക്കാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്നും ചെയർമാൻ കിം ഹ്യോ ജൂൺ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP