Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യയിൽ അഞ്ച് കൊവിഡ് ബാധിതർ കൂടി മരിച്ചു; രാജ്യത്തെ ആകെ രോ​ഗബാധിതർ 2385 ആയി

സൗദി അറേബ്യയിൽ അഞ്ച് കൊവിഡ് ബാധിതർ കൂടി മരിച്ചു; രാജ്യത്തെ ആകെ രോ​ഗബാധിതർ 2385 ആയി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്​: സൗദി അറേബ്യയിൽ ഇന്ന് അഞ്ച് കൊവിഡ് ബാധിതർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്​ ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. 68 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 488 ആയി.

ശനിയാഴ്​ച രാത്രി 191 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്​ച പകൽ 15 പേർക്ക്​ കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇതോടെ രാജ്യത്തെ ആ​കെ രോഗബാധിതരുടെ എണ്ണം 2385 ആയി ഉയർന്നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി വാർത്താസ​േ​മ്മളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 47 ശതമാനം സൗദി പൗരന്മാരും 53 ശതമാനം വിദേശികളുമാണ്​.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP