Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജപ്പാനിൽ ജോലി സമയത്ത് സ്ത്രീകൾ കണ്ണട ധരിക്കുന്നതിന് വിലക്ക്; കമ്പനികളുട വിചിത്ര വിലക്കിനെതിരെ പ്രതിഷേധം ശക്തം  

ജപ്പാനിൽ ജോലി സമയത്ത് സ്ത്രീകൾ കണ്ണട ധരിക്കുന്നതിന് വിലക്ക്; കമ്പനികളുട വിചിത്ര വിലക്കിനെതിരെ പ്രതിഷേധം ശക്തം   

മറുനാടൻ ഡെസ്‌ക്‌

ടോക്കിയോ: ജപ്പാനിൽ സ്ത്രീകൾ ജോലിസമയത്തു കണ്ണട ധരിക്കുന്നതു നിരോധിച്ച കമ്പനികളുടെ വിവേചനത്തിനെതിരെ വ്യാപക പ്രതിഷേധം. കണ്ണട വിലക്കിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രചാരണം ശക്തമായി.സ്ത്രീജീവനക്കാർ കണ്ണട വച്ചാൽ ആകർഷകത്വം കുറയുമെന്നാണു കമ്പനികളുടെ കണ്ടെത്തൽ.

കാഴ്ചക്കുറവുണ്ടെങ്കിൽ കോൺടാക്ട് ലെൻസ് മതി. സ്ത്രീജീവനക്കാർ രണ്ടിഞ്ചിൽ കുറയാത്ത ഹൈഹീൽ ചെരിപ്പു ധരിക്കണമെന്ന നിയമത്തിനെതിരെ ഏതാനും മാസം മുൻപ് സംഘടിപ്പിച്ച 'കൂടൂ' ക്യാമ്പയിൻവലിയ ശ്രദ്ധ നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP