Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യ സന്ദർശിക്കുക ഡിസംബർ 15ന്; പ്രതിരോധ മേഖലയിലെ സഹകരണം മുഖ്യ ചർച്ചയാകും

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യ സന്ദർശിക്കുക ഡിസംബർ 15ന്; പ്രതിരോധ മേഖലയിലെ സഹകരണം മുഖ്യ ചർച്ചയാകും

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിക്കും. ഡിസംബർ 15മുതൽ 17 വരെയാണ സന്ദർശനം. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യാനാണ ഷിൻസോ ആബെ ഇന്ത്യയിലെത്തുന്നത്.

ജപ്പാനും സഖ്യസേനയും പങ്കെടുത്ത രണ്ടാം ലോകമഹായുദ്ധ സമയത്തെ യുദ്ധഭൂമിയായിരുന്ന മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ താമസിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട. ഇംഫാൽ യുദ്ധത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച ജൂണിൽ ഇംഫാലിൽ തുടക്കം കുറിച്ച 'സമാധാന മ്യൂസിയം' ആബെ സന്ദർശിക്കും.

ഇന്ത്യാ സന്ദർശനത്തിന ശേഷം ഡിസംബർ അവസാനം ജപ്പാൻ പ്രധാനമന്ത്രി ചൈനയും സന്ദർശിക്കും. അതേസമയം, ജപ്പാൻ പ്രധാനമന്ത്രിയുടെ വരവ സംബന്ധിച്ച ഊദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP