Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തര കൊറിയ പണി തരുമോ...? ബഡ്ജറ്റിൽ പ്രതിരോധത്തിനായി ജപ്പാൻ വിലയിരുത്തിയത് റെക്കോർഡ് തുക; തുക വകയിരുത്തിയത് പ്രധാനമായും മിസൈൽ റേഞ്ചറുകളുടെ എണ്ണം കൂട്ടാൻ

ഉത്തര കൊറിയ പണി തരുമോ...? ബഡ്ജറ്റിൽ പ്രതിരോധത്തിനായി ജപ്പാൻ വിലയിരുത്തിയത് റെക്കോർഡ് തുക; തുക വകയിരുത്തിയത് പ്രധാനമായും മിസൈൽ റേഞ്ചറുകളുടെ എണ്ണം കൂട്ടാൻ

ടോക്കിയോ: ഉത്തര കൊറിയയുടെ ഭീഷണി മറികടക്കാൻ പ്രതിരോധത്തിനായി ജപ്പാൻ വിലയിരുത്തിയത് റെക്കോർഡ് തുക. 5.19 ട്രില്യൺ യെൻ അഥവാ 46 മില്യൺ ഡോളറാണ് ജപ്പാൻ പ്രതിരോധത്തിനായി മാറ്റി വെച്ചത്.

പ്രധാനമായും മിസൈൽ റേഞ്ചറുകളുടെ എണ്ണമാണ് വർധിപ്പിക്കുന്നത്. അമേരിക്കൻ നിർമ്മിത ഏയ്ജിസ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനുവേണ്ടി മാത്രം ബജറ്റിലെ 730 ദശലക്ഷം യെൻ നീക്കിവെച്ചിട്ടുണ്ട്.

ഉത്തര കൊറിയയയുടെ ഭീഷണി കൂടാതെ ചൈനയുടെ കടൽ മാർഗമുള്ള അക്രമ ഭീഷണികളേയും ചെറുക്കാനാണ് ഈ പ്രതിരോധത്തിലെ തുക വർധന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP