Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മക്കയിൽ മലപ്പുറം സ്വദേശി മരിച്ചു; പുതുക്കുടി സൈനുദ്ദീൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മക്കയിൽ മലപ്പുറം സ്വദേശി മരിച്ചു; പുതുക്കുടി സൈനുദ്ദീൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മക്ക: ഹൃദയാഘാതം കാരണം മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി പുതുക്കുടി സൈനുദ്ദീൻ (65) ആണ് മരിച്ചത്. മക്ക നവരിയ മദീന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: അലവിക്കുട്ടി. മാതാവ്: കുഞ്ഞായിശ. ഭാര്യ: പറച്ചിക്കോട്ടിൽ ജമീല മങ്കട. മക്കൾ: ഷമീറ, നസീറ, ബഷീറ. മരുമക്കൾ: ഷൗക്കത്ത് കുന്നപ്പള്ളി, നാസർ മങ്കട, സക്കീർ മാനത്ത്മംഗലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP