Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടര മുതൽ നാലര ലക്ഷം വരെ വില; വിവാഹം കഴിക്കാൻ താത്പ്പര്യമില്ലാത്തവരും പങ്കാളികൾ മരിച്ചു പോയവരും ആശ്വാസം കണ്ടെത്തുന്നത് സെക്‌സ് ഡോളുകളിൽ; സുരക്ഷിതമായ ലൈംഗികത്ക്ക് വേണ്ടിയും ആശ്രയിക്കുന്നവർ ഏറെ; വ്യത്യസ്ത ബിസിനസിൽ തിളങ്ങി 35കാരിയായ വീട്ടമ്മ

രണ്ടര മുതൽ നാലര ലക്ഷം വരെ വില; വിവാഹം കഴിക്കാൻ താത്പ്പര്യമില്ലാത്തവരും പങ്കാളികൾ മരിച്ചു പോയവരും ആശ്വാസം കണ്ടെത്തുന്നത് സെക്‌സ് ഡോളുകളിൽ; സുരക്ഷിതമായ ലൈംഗികത്ക്ക് വേണ്ടിയും ആശ്രയിക്കുന്നവർ ഏറെ; വ്യത്യസ്ത ബിസിനസിൽ തിളങ്ങി 35കാരിയായ വീട്ടമ്മ

മറുനാടൻ ഡെസ്‌ക്‌

യുവക്കാൾ മുതൽ പ്രായമേറിയവർ വരെ ഇന്ന് ലൈംഗിക താൽപ്പര്യങ്ങൾക്കായി വ്യാപകമായി ആശ്രയിക്കുന്നത് സെക്‌സ് ഡോളുകളെയാണ്. പശ്ചാത്യ രാജ്യങ്ങളിൽ സാധാരണമാകുന്ന രീതിക്ക് ഇന്ത്യയിലും ആവശ്യക്കാരുണ്ട്. വിവാഹം കഴിക്കാൻ താൽപ്പര്യം ഇല്ലാത്തവരും പങ്കാളി മരിച്ചുപോയവരും ഡോളുകളെ ആശ്രയിക്കുന്നു. അങ്ങനെയുള്ളവർക്ക് ഏകാന്തത മാറ്റാനായി സെക്സ് ഡോളുകളെ നിർമ്മിച്ചു നൽകുകയാണ് ജെഡ് സ്റ്റാൻലി എന്ന 35 കാരി. ഇംഗ്ലണ്ടിലെ വെർസറ്റ്ഷെയറിലാണ് ജെഡ് സ്റ്റാൻലി തന്റെ സെക്സ് ഡോൾ ബിസിനസ് നടത്തുന്നത്.

പലരും തങ്ങളുടെ മരിച്ചുപോയ പങ്കാളിക്ക് സമാനമായ ഡോളുകൾ നിർമ്മിക്കാനുള്ള ഓഡറാണ് നൽകുന്നത്. ഏകാന്തതയ്ക്ക് പരിഹാരം കണ്ടെത്താനും ആശ്വാസവും സന്തോഷവും ലഭിക്കാനും വേണ്ടിയാണ് പലരും സെക്സ് ഡോളുകളിലേയ്ക്ക് ആകൃഷ്ടരാകുന്നത് എന്ന് ഇവർ പറയുന്നു. 2018 ലാണ് ജെഡ് സ്റ്റാൻലി ഈ കമ്പനി തുടങ്ങിയത്. രണ്ടര ലക്ഷം രൂപ മുതൽ നാലര ലക്ഷം രൂപ വരെയാണ് ഒരു ഡോളിന്റെ വില.

ചിലർ സുരക്ഷിതമായ ലൈംഗികത്ക്ക് വേണ്ടിയും സെക്സ് ഡോളുകളെ ആശ്രയിക്കാറുണ്ട് എന്ന ഇവർ പറയുന്നു. ബിസിനസ് ലക്ഷ്യത്തോടെയാണ് താൻ സെക്സ് ഡോളുകൾ നിർമ്മിച്ചു നൽകുന്നത് എന്ന് നാലു കുട്ടികളുടെ അമ്മ കൂടിയായ ജെഡ് പറയുന്നു. ഇത്തരത്തിൽ ഡോളുകളെ നിർമ്മിക്കുക എന്നത് ഏറെ സമയം വേണ്ടി വരുന്ന ജോലിയാണെന്നും തങ്ങൾ നിർമ്മികുന്ന ഈ ഡോളുകൾക്ക് പെട്ടന്ന് കേടുപാടുകൾ സംഭവിക്കില്ല എന്നും ജെഡ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP