1 usd = 71.37 inr 1 gbp = 92.87 inr 1 eur = 78.54 inr 1 aed = 19.43 inr 1 sar = 19.02 inr 1 kwd = 234.74 inr

Jan / 2020
30
Thursday

വീടുവില മൂന്നിലൊന്നായി കുറയും; പലിശനിരക്ക് നാലു ശതമാനമായി ഉയരും; പണപ്പെരുപ്പത്താൽ ജീവിതം പൊറുതി മുട്ടും; യൂറോപ്യൻ യൂണിയനുമായി കരാർ ഉണ്ടാക്കിയില്ലെങ്കിൽ പാപ്പരാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ; പ്രസ്താവനയ്ക്ക് പിന്നാലെ പൗണ്ട് വില കൂപ്പുകുത്തി

August 04, 2018 | 09:33 AM IST | Permalink



വീടുവില മൂന്നിലൊന്നായി കുറയും; പലിശനിരക്ക് നാലു ശതമാനമായി ഉയരും; പണപ്പെരുപ്പത്താൽ ജീവിതം പൊറുതി മുട്ടും; യൂറോപ്യൻ യൂണിയനുമായി കരാർ ഉണ്ടാക്കിയില്ലെങ്കിൽ പാപ്പരാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ; പ്രസ്താവനയ്ക്ക് പിന്നാലെ പൗണ്ട് വില കൂപ്പുകുത്തി

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിട്ടുപോകുന്നത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർനി. നിരുത്തരവാദപരമായ പ്രസ്താവനയാണ് കാർനി നടത്തിയതെന്ന് ബ്രെക്‌സിറ്റ് വാദികൾ. കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുകടന്നാൽ അത് രാജ്യത്തിന് ഗുണകരമാകില്ലെന്ന പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരുകൊളുത്തിയത്. അടുത്തവർഷം മാർച്ചിനുള്ളിൽ കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അതും ഗുണകരമാകില്ലെന്നും കാർനി പറഞ്ഞു.

വീടുവിപണിയിലാകും ബ്രെക്‌സിറ്റ് ഏറ്റവും വലിയ തളർച്ചയുണ്ടാക്കുകയെന്ന് കാർനി പറഞ്ഞു. വീടുവില മൂന്നിലൊന്നായി കുറയും. സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കും. ഈ പ്രതിസന്ധിയെ മറികടക്കാൻ പലിശനിരക്ക് കൂട്ടുകയല്ലാതെ ബാ്ങ്കുകൾക്ക് മാർഗമുണ്ടാകില്ല. നാലുശതമാനത്തോളം പലിശനിരക്ക് ഉയരും. കാർനിയുടെ വാക്കുകൾ പെട്ടെന്നുതന്നെ വിപണിയിൽ ചലനമുണ്ടാക്കി. പൗണ്ട് വിലയിലാണ് അതേറ്റവും പ്രകടമായത്. പൗണ്ടിന് 1.30 ഡോളറിൽത്താഴെയായി വില.

യൂറോപ്യൻ യൂണിയനുമായി പ്രകടമായൊരു കരാറിലെത്താനുള്ള സാധ്യത വളരെക്കുറവാണെന്ന് കാർനി പറഞ്ഞു. മോശമായൊരു കരാറോ കരാറില്ലാതെയോ ആണ് ബ്രിട്ടൻ പുറത്തുവരുന്നതെങ്കിൽ അത് സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കും. സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാർച്ചിനകം കരാറുണ്ടായില്ലെങ്കിലും ബ്രെക്‌സിറ്റ് നടപ്പിലാകുമ്പോൾ കരാറുണ്ടായില്ലെങ്കിലുമുള്ള സ്ഥിതിഗതികൾ നേരിടാൻ ബാങ്കുകൾ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരാറില്ലാതെ ബ്രിട്ടൻ വിട്ടുപോകുന്നത് ഒരിക്കലും സംഭവിക്കരുതാത്ത കാര്യമാണ്. അത്തരമൊരു സാഹചര്യമൊഴിവാക്കാൻ സർക്കാരുകൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യമുണ്ടായാലും ബാങ്കുകൾ തകരില്ലെന്ന് ഉറപ്പുവരുത്താൻ ഒരു പരീക്ഷണഘട്ടം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയടിക്ക് വീടുവില കുറയുകയും പലിശനിരക്ക് നാല് ശതമാനമായി വർധിക്കുകയും കടുത്ത തൊഴിലില്ലായ്മ രാജ്യത്ത് പ്രത്യക്ഷപ്പെടുകയും ചെയതാൽ എങ്ങനെ നേരിടണമെന്ന പഠിക്കാനാണ് ഈ പരീക്ഷണഘട്ടം. ഇത്തരമൊരു സാഹചര്യമുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലൊരു നിരുത്തരവാദപരമായ പ്രസ്താവന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ചെയ്ഞ്ച് ബ്രിട്ടൻ നേതാവ് ആൻഡ്രിയ ജെൻകിൻസ് പറഞ്ഞു. ജനങ്ങളിൽ ഒരുതരം ഭയപ്പാടുണ്ടാക്കുന്നതിനെ ഇത് സഹായിക്കൂ. ഹിതപരിശോധനയുടെ സമയത്തും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറും യൂറോപ്യൻ യൂണിയൻ പക്ഷപാതികളു ഇത്തരത്തിൽ ആശങ്ക വിതയ്ക്കാൻ ശ്രമിച്ചിരുന്നു. അതിനെ മറികടന്നാണ് ഹിതപരിശോധനയിൽ ബ്രെക്‌സിറ്റ് പക്ഷക്കാർ ജയിച്ചതെന്നും അവർ പറഞ്ഞു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളല്ല കാർനി ചെയ്യുന്നതെന്ന് ടോറി നേതാവ് ജേക്കബ് റീസ് മോഗ് പറഞ്ഞു. ആളുകളിൽ പേടിവിതയ്ക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. രാഷ്ട്രീയപ്രേരിതമാണ് ആ നടപടികൾ. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അന്തസ്സ് ചോർത്തുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
മാറാട് കലാപ കാലത്ത് ഒഴുകിയത് 430 കോടി രൂപ! ഹാദിയ കേസിൽ ചെലവായതും കോടികൾ; സിഎഎ പ്രതിഷേധത്തിൽ വന്നത് 120 കോടി; അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായിപ്പോഴും 50,000 ത്തിൽ താഴെ; 1.34 കോടിയോളം പിൻവലിച്ചത് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ അന്നോ തലേന്നോ; 'ഖത്തർ ഹവാല' നിലച്ചതോടെ വെടിതീർന്നു നിൽക്കുന്ന ഇസ്ലാമിക മത മൗലികവാദികൾക്ക് പുത്തൻ ഉണർവായി പൗരത്വ ഫണ്ടിങ്ങ്
നിങ്ങൾ നെഞ്ചുറപ്പില്ലാത്ത ഒരു ഭീരുവാണോ? അതോ അവകാശപ്പെടുന്ന പോലെ മാധ്യമ പ്രവർത്തകൻ തന്നെയാണോ? പ്രേക്ഷകർക്ക് ഇന്ന് അത് അറിയണം; ഇൻഡിഗോ വിമാനത്തിൽ വച്ച് കണ്ടു മുട്ടിയ അർണാബ് ഗോസ്വാമിയെ ലൈവ് നടത്തി വെള്ളം കുടുപ്പിച്ച് കൊമേഡിയൻ കുനാൽ കംറ; കേട്ടില്ലെന്ന് നടിച്ച് ലാപ് ടോപ്പിലേക്ക് നോക്കി റിപ്പബ്ലിക് ടിവി തലവൻ; കുനാലിനെ ആറു മാസത്തേക്ക് വിലക്കേർപ്പെടുത്തി ഇൻഡിഗോയും എയർ ഇന്ത്യയും
ലാദനെയും സുലൈമാനിയെയും വധിച്ചതിന്റെ ബുദ്ധികേന്ദ്രമായ സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥൻ; ഇരുട്ടിലൂടെയെത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ രാജകുമാരൻ; ഡാർക്ക് പ്രിൻസ് എന്നപേരിൽ അറിയപ്പെടുന്ന മൈക്കൽ ഡി ആൻഡ്രിയ ഭീകരരുടെ പേടി സ്വപ്നം; മേൽനോട്ടം വഹിച്ചത് ആയിരക്കണക്കിന് തീവ്രവാദികളെ കൊന്നൊടുക്കിയ അഫ്ഗാനിലെ ഡ്രോൺ ആക്രമണങ്ങൾക്ക്; മരണം നിരീക്ഷണ വിമാനം അഫ്ഗാനിസ്താനിലെ ഗസ്നിയിൽ തകർന്ന്; ധീരനായ ഭീകരവിരുദ്ധ പോരാളി ഓർമ്മയായതിന്റെ ഞെട്ടലിൽ യുഎസ് സേന
ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിൽ 7.7 മാഗ്‌നിറ്റിയൂഡ് ശക്തിയുള്ള അതിഭയങ്കരമായ ഭൂകമ്പം; കരീബിയൻ ദ്വീപ സമൂഹങ്ങൾ പലതും മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്; ആറോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്; അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും; മിക്കയിടങ്ങളിലും വൻ തോതിൽ ഒഴിപ്പിക്കൽ തുടരുന്നു: ലോകം മറ്റൊരു വമ്പൻ ദുരന്തത്തിന്റെ ഭീതിയിൽ
ചൈന പിശാചിന്റെ പിടിയിലെന്ന് ഷി ജിങ് പിൻ; യുകെയിലെ ബിർമിങ്ഹാമിലും കൊറോണ വൈറസ് എത്തി; രോഗബാധിതരുടെ എണ്ണം 5500ആയി; ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അതത് പൗരന്മാരെ കാക്കാൻ ഇന്നും നാളെയുമായി വുഹാനിലേക്ക്; ഹോട്ടലുകളിൽ കുടുങ്ങിയവർക്ക് ഭക്ഷണം നൽകുന്നത് റോബോട്ടുകൾ; ചൈനയുടെ സങ്കടം കുതിച്ചുയരുന്നതിന്റെ നേർ സാക്ഷ്യങ്ങൾ ഇങ്ങനെ
കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാൻ ഏഴ് ദിവസം എടുക്കുമെന്നതിനാൽ ഉപയോഗ ശൂന്യമായി കിടന്ന ഒരു കൂറ്റൻ കെട്ടിടം രണ്ട് ദിവസം കൊണ്ട് പുത്തൻ ആശുപത്രിയാക്കി മാറ്റി ചൈന; ഞൊടിയിടയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറിയ കെട്ടിടത്തിലേക്ക് രോഗികളേയും നീക്കി: വേഗതയിൽ ലോകത്തെ അതിശയിപ്പിക്കുന്ന ചൈനയുടെ ആദ്യത്തെ കൊറോണ ആശുപത്രിയിലെ ദൃശ്യങ്ങൾ കാണാം
'സൂപ്പർ പ്രൈം ടൈം ചർച്ചയിൽ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്; അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതിയുണ്ട്; അതിൽ നിർവ്യാജം ഞാൻ ഖേദം പ്രകടിപ്പിക്കുന്നു; സന്ദീപ് വാര്യരെ അപമാനിച്ച മാതൃഭൂമി ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം വന്നതോടെ പ്രൈം ടൈം ഡിബേറ്റിൽ 'സൗകര്യമുണ്ടെങ്കിൽ ചർച്ചയിൽ ഇരുന്നാൽ മതിയെന്ന 'പരാമർശത്തിന് മാപ്പ് പറഞ്ഞ് തടിയൂരി വേണു ബാലകൃഷ്ണൻ
ജോലി എന്ന് പറഞ്ഞ് പോയാൽ വല്ലപ്പോഴും വരുന്ന അച്ഛൻ; അമ്മയുമായി അവിഹിതമുണ്ടാക്കിയത് ഓട്ടോ ഡ്രൈവർമാർ; പുറത്ത് കറങ്ങാൻ പോകാം എന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ കൂടെ കൂട്ടും; അമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കാൻ പോകുന്ന അവസരം മുതലെടുത്ത് മൂത്തകുട്ടിക്കെതിരെ പീഡനം; സ്‌കൂൾ കൗൺസിലിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ചന്ദ്രനും അനുവും കിളിമാനൂരിലെ വില്ലന്മാരാകുമ്പോൾ
ഇനി 18-ാം പാര; അതും ഞാൻ വായിക്കും; വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി; എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; അതിനാൽ നയം വിയോജിപ്പോടെ വായിക്കുകയാണ്; പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരായ നിലപാടും നിയമസഭയിൽ വായിച്ച് ഗവർണ്ണർ; ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് ആദ്യം താരമായത് പ്രതിപക്ഷം; നയപ്രഖ്യാപനത്തിന് ഒടുവിൽ ഗവർണ്ണർ മടങ്ങുന്നത് റിയൽ ഹീറോയയൂം; കേരളാ നിയമസഭയിൽ ഇന്ന് സംഭവിച്ചതെല്ലാം അത്യപൂർവ്വം
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ
'ചങ്ങനാശ്ശേരിയിലെ പെൺകുട്ടി' തുഷാറിന്റെ വിശ്വസ്തന്റെ അടുപ്പക്കാരി; പ്രണയചതിയിൽ വീഴ്‌ത്തി കൂട്ടുകാരന് കാമുകൻ കാഴ്ച വച്ചതോടെ തകർന്നത് ആത്മാഭിമാനം; ഇരുപത്തിയഞ്ച് കൊല്ലം മുമ്പത്തെ ആത്മഹത്യയിൽ സുഭാഷ് വാസു ചർച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാൻ; ആ പഴയ ആത്മഹത്യാ കുറിപ്പ് പുറത്തുവരുമോ? സുഭാഷ് വാസുവും തുഷാറും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തെളിയുന്നത് പഴയ കേസ് ഫയലുകൾ വീണ്ടും ചർച്ചയാകാനുള്ള സാധ്യത; മിഷൻ 90 ഡേയ്സ് എസ് എൻ ഡി പിയെ പിടിച്ചുലയ്ക്കുമോ?
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു