Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർവേയിൽ ഫുട്‌ബോൾ റഫറി പീഡിപ്പിച്ചത് 300ൽപ്പരം യുവാക്കളെ; പീഡനം ആരംഭിച്ചത് ഇരുപത് വയസ്സുള്ളപ്പോൾ മുതൽ; യുവാക്കളെ വശീകരിച്ചത് സ്ത്രീകളുടെ പേരിൽ അക്കൗണ്ട് ഉപയോഗിച്ചും

നോർവേയിൽ ഫുട്‌ബോൾ റഫറി പീഡിപ്പിച്ചത് 300ൽപ്പരം യുവാക്കളെ; പീഡനം ആരംഭിച്ചത് ഇരുപത് വയസ്സുള്ളപ്പോൾ മുതൽ; യുവാക്കളെ വശീകരിച്ചത് സ്ത്രീകളുടെ പേരിൽ അക്കൗണ്ട് ഉപയോഗിച്ചും

ഒസ്ലോ: നോർവെക്കാരനായ യുവാവിനെതിരേ 300 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്. ഫുട്‌ബോൾ റഫറിയായ 30 വയസിൽതാഴെ പ്രായമുള്ള യുവാവാണ് കേസിലെ പ്രതി.20 വയസുള്ളപ്പോൾ മുതൽ 300 കൗരമാരക്കാരായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നോർവെയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള വലിയ കേസ് ആദ്യമായാണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. സ്ത്രീകളുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് ഇയാൾ ഇന്റർനെറ്റിലൂടെ ആൺകുട്ടികളെ വശീകരിച്ചത്. തുടർന്ന് ലൈംഗിക പ്രവൃത്തികൾക്ക് അവരെ നിർബന്ധിച്ചു. തന്റെ സ്വകാര്യ ചിത്രങ്ങൾ തിരിച്ചയക്കാമെന്ന ഉറപ്പും ഇയാൾ ഇരകൾക്ക് നൽകിയിരുന്നു.2011 മുതൽ 13നും 16 നും ഇടയിൽ പ്രായമുള്ളവരെയാണ് ഇയാൾ പ്രധാനമായും ഇരകളാക്കിയതെന്ന് പ്രോസിക്യൂഷൻ ഓഫീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP