Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഡംബര കാർ ഡ്രൈവിങ്ങിന് ഇടയിലെ ഫോൺ വിളി കുരുക്കാകുന്നു; മുൻ ഇംഗ്ലണ്ട് നായകൻ ഡേവിഡ് ബെക്കാമിന് മേൽ കോടതി നടപടി; 2000 പൗണ്ട് വരെ പിഴ വന്നേക്കും; വിക്‌ടോറിയയുമായുള്ള ബന്ധം വഷളാവുന്നതിനിടയിൽ നിരന്തരം കേസുകളുമായി ഫുട്‌ബോൾ ഇതിഹാസം; താരത്തിന്റെ സമയം അത്ര ശരിയല്ലെന്ന് ആരാധകർ

ആഡംബര കാർ ഡ്രൈവിങ്ങിന് ഇടയിലെ ഫോൺ വിളി കുരുക്കാകുന്നു; മുൻ ഇംഗ്ലണ്ട് നായകൻ ഡേവിഡ് ബെക്കാമിന് മേൽ കോടതി നടപടി; 2000 പൗണ്ട് വരെ പിഴ വന്നേക്കും; വിക്‌ടോറിയയുമായുള്ള ബന്ധം വഷളാവുന്നതിനിടയിൽ നിരന്തരം കേസുകളുമായി ഫുട്‌ബോൾ ഇതിഹാസം; താരത്തിന്റെ സമയം അത്ര ശരിയല്ലെന്ന് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈലിൽ സംസാരിച്ച ഇംഗ്ലീഷ് ഇതിഹാസ ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം കുടുങ്ങും. സെൻട്രൽ ലണ്ടനിലൂടെ തന്റെ രണ്ട് ലക്ഷം പൗണ്ട് വിലയുള്ള ആഡംബര കാറിൽ ഫോൺ ചെയ്ത് ഡ്രൈവ് ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നതാണ് 43കാരനായ ഇംഗ്ലീഷ് ഹീറോയ്ക്ക് തിരിച്ചടിയാകുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് അമിത വേഗത കേസിൽ നിന്ന ബെക്കാം രക്ഷപ്പെട്ടത്. എന്നാൽ ഇത്തവണ ദൃശ്യങ്ങൾ തെളിവായി ഉള്ളതിനാൽ താരം നിയമ നടപടിക്ക് വിധേയനാകും.

ബ്രോംലേ മജിസ്‌ട്രേറ്റിന് മുന്നിൽ കേസ് എത്തുന്നത് അടുത്ത മാസമാണ്. 6 ഡ്രൈവിങ് പോയിന്റ്‌സ് നഷ്ടമാകാവുന്ന കുറ്റമാണ് ബെക്കാം ചെയ്തത്. 2000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുൻലഇംഗ്ലീഷ് നായകന് മേൽ ചുമത്തിയിരിക്കുന്നത്.ഭാര്യയയും ഫാഷൻ ഡിസൈനറുമായ ഭാര്യ വിക്ടോറിയക്ക് ഒപ്പമുള്ള വിവാഹ ജീവിത്തതെ കുറിച്ചും അത്ര നല്ല വാർത്തകളല്ല പുറത്ത് വരുന്നത്. താരത്തിന്റെ ഇമേജിനെ പോലും ബാധിക്കുന്ന കാര്യങ്ങൾ പുറ്തത് വരുമ്പോൾ അത്ര നല്ല സമയമല്ല താരത്തിന് എന്നും അഭിപ്രായമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP