1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

ജനവിധിക്കെതിരേ നിൽക്കുന്ന ടോറികളെയും ലേബറിനെയും തൂത്തെറിയാൻ ജനങ്ങൾ; യൂറോപ്യൻ പാർലമെന്റ് ഇലക്ഷനിൽ യുകെയിലെ പാതിയോളം സീറ്റുകൾ ഒന്നരമാസം മുമ്പ് രൂപീകരിച്ച ബ്രെക്‌സിറ്റ് പാർട്ടിക്ക്; പിന്നാലെ ലിബറൽ ഡമോക്രാറ്റുകൾ; നാടു ഭരിക്കുന്ന ടോറികൾ ഗ്രീൻ പാർട്ടിക്കും പിന്നിൽ നാല്് സീറ്റുകളുമായി അഞ്ചാമത്; ബ്രിട്ടണിലെ രാഷ്ട്രീയം ഇങ്ങനെ

May 27, 2019 | 09:23 AM IST | Permalink



ജനവിധിക്കെതിരേ നിൽക്കുന്ന ടോറികളെയും ലേബറിനെയും തൂത്തെറിയാൻ ജനങ്ങൾ; യൂറോപ്യൻ പാർലമെന്റ് ഇലക്ഷനിൽ യുകെയിലെ പാതിയോളം സീറ്റുകൾ ഒന്നരമാസം മുമ്പ് രൂപീകരിച്ച ബ്രെക്‌സിറ്റ് പാർട്ടിക്ക്; പിന്നാലെ ലിബറൽ ഡമോക്രാറ്റുകൾ; നാടു ഭരിക്കുന്ന ടോറികൾ ഗ്രീൻ പാർട്ടിക്കും പിന്നിൽ നാല്് സീറ്റുകളുമായി അഞ്ചാമത്; ബ്രിട്ടണിലെ രാഷ്ട്രീയം ഇങ്ങനെ

ലണ്ടൻ: വെറും ആറാഴ്ചമുമ്പ് മാത്രം രൂപീകരിച്ച പാർട്ടി രാജ്യത്താകെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തുക. ബ്രിട്ടീഷ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നേട്ടവുമായാണ് നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടി യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത്. അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തിയ തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി തകർന്നടിഞ്ഞു. ബ്രെക്‌സിറ്റ് പാർട്ടിക്ക് പിന്നാലെ ലിബറൽ ഡമോക്രാറ്റുകൾ. ലേബറിന് ലഭിച്ചത് മൂന്നാം സ്ഥാനതം. ടോറികൾ, വെറും നാലുസീറ്റുമായി ഗ്രീൻ പാർട്ടിക്കും പിന്നിൽ അഞ്ചാം സ്ഥാനത്തുമാത്രം!

ബ്രിട്ടൻ മാറി മാറി ഭരച്ച കൺസർവേറ്റീവ് പാർട്ടിക്കും ലേബർ പാർട്ടിക്കും ശക്തമായ താക്കീതുകൂടിയാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ്. വേണ്ടിവന്നാൽ, പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് ഇരുപാർട്ടികളെയും തൂത്തെറിയുമെന്നും നിഗൽ ഫരാജ് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാനുള്ള ജനഹിതം നടപ്പിലാക്കാൻ പരാജയപ്പെട്ടതാണ് വലിയ രണ്ടുപാർട്ടികൾക്കും തിരിച്ചടിയായതെന്ന് ഫരാജ് പറഞ്ഞു. ജനഹിതം യൂറോപ്യൻ യൂണിയനിൽനി്ന്ന് വിട്ടുപോകണമെന്നായിരുന്നു. അതനുസരിച്ച് മാർച്ച് 29-ന് വേർപിരിയൽ നടക്കേണ്ടിയിരുന്നു. ആ ജനത്തെ വീണ്ടും വോട്ട് ചെയ്യിപ്പിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ജനഹിതം-ഫരാജ് പറഞ്ഞു.

ഇതൊരു വലിയ സന്ദേശമാണെന്നും മുൻ യുക്കിപ്പ് നേതാവ് കൂടിയായ ഫരാജ് പറഞ്ഞു. ഈ സന്ദേശം മനസ്സിലാക്കാൻ ടോറികളും ലേബറുകളും തയ്യാറായില്ലെങ്കിൽ അവരുടെ നാശത്തിന് അത് വഴിവെക്കും. അവരത് മനസ്സിലാക്കുമെന്ന് താനൊട്ട് കരുതുന്നില്ലെന്നും അദ്ദഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ ചർച്ചകളുടെ ഭാഗമായി ബ്രെക്‌സിറ്റ് പാർട്ടിയും പ്രവർത്തിക്കുമെന്ന് ഫരാജ് വ്യക്തമാക്കി. ബ്രിട്ടനിലെ 12 മണ്ഡലങ്ങളിൽനിന്ന 73 എംപിമാരാണ് യൂറോപ്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഇതേവരെ അറിവായ ഫലം അനുസരിച്ച്, മൃഗീയമായ ഭൂരിപക്ഷതത്തിലാണ് ബ്രെക്‌സിറ്റ് പാർട്ടി വിയജത്തിലേക്ക് കുതിച്ചുകയറിയത്. 29 സീറ്റുകളിൽ ബ്രെക്‌സിറ്റ് പാർട്ടി വിജയിച്ചപ്പോൾ, രണ്ടാമതെത്തിയ ലിബറൽ ഡമോക്രാറ്റുകൾക്ക് 16 ഇടത്ത് വിജയം കാണാനായി. ലേബർ പാർട്ടിക്ക് പത്തും ഗ്രീൻ പാർട്ടിക്ക് ഏഴും സീറ്റുകൾ ലഭിച്ചപ്പോൾ, ടോറികൾ വെറും നാല് സീറ്റിലൊതുങ്ങി. സ്‌കോട്ടിഷ് നാഷലിസ്റ്റ് പാർട്ടി മൂന്നിടതത്തും വിജയിച്ചു. പ്ലെയ്ഡ് സിംറു ഒരുസ്ഥലത്തും വിജയിച്ചു. ബ്രെക്‌സിറ്റ് പാർട്ടി ഒന്നാമതെത്തുമെന്നാണ് എല്ലാ സർവേകളും പ്രവചിച്ചത്. ലേബർ രണ്ടാമതും ടോറികൾ മൂ്ന്നാമതുമെത്തുമെന്നായിരുന്നു പ്രവചനം. അത് സഫലമായില്ല.

ബ്രെക്‌സിറ്റ് പാർട്ടിയിൽ മത്സരിച്ച ആൻ വൈഡ്‌കോംബും അനുൻസിയാറ്റ റീസ്-മോഗും തുടർച്ചയായി രണ്ടാം വട്ടവും യൂറോപ്യൻ പാർലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 1906-നുശേഷം രണ്ടുതവണ മാത്രമേ ബ്രിട്ടനിൽ ഒരു ദേശീയ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയോ ലേബർ പാർട്ടിയോ അല്ലാതെ മറ്റൊരു കക്ഷി ഒന്നാമതെത്തിയിട്ടുള്ളൂ. ആ നേട്ടമാണ് രൂപീകരിച്ച് ഒന്നരമാസത്തിനുള്ളിൽ നിഗൽ ഫരാജിന്റെ പാർട്ടി സ്വന്തമാക്കിയയത്. വാഗ്ദാനങ്ങൾ നിറവേറ്റാത്തവരോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് നിഗൽ ഫരാജ് ചൂണ്ടിക്കാട്ടി.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ട തെരേസ മെയ്‌ സർക്കാരിനുള്ള മറ്റൊരു തിരിച്ചടികൂടിയാണ് ഈ ഫലം. മൂന്നുവട്ടം പാർലമെന്റിൽ ബ്രെക്‌സിറ്റ് ബിൽ അവതരിപ്പിച്ച് പരാജയപ്പെട്ട തെരേസ മെയ്‌, കഴിഞ്ഞദിവസം പ്രധാനമന്ത്രി ്സ്ഥാനത്തുനിന്ന് രാജിപ്രഖ്യാച്ചിരുന്നു. ഒരു പൊതു തിരഞ്ഞെടുപ്പിനെ ഇപ്പോൾ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന സൂചനകൂടി ഈ ഫലം ടോറികൾക്ക് നൽകുന്നുണ്ട്. മൂന്നാമതെത്താനായെങ്കിലും ലേബർ പാർട്ടിക്കും ഒട്ടും ആശ്വസിക്കാനില്ല. രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം മുന്നോട്ടുവെക്കുന്ന ലേബർ അണികൾ അസംതൃപ്തരാണെന്ന് ഈ ഫലം തെളിയിക്കുന്നു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിജയിക്കാൻ ഫരാജിന്റെ പാർട്ടിക്കായി. 2014-ൽ യുക്കിപ്പ് പാർട്ടിയുമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ വലിയ നേട്ടമാണ് ഇക്കുറി സ്വന്തമാക്കിയത്. വെയ്ൽസിലും നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും വിജയം നേടിയ പാർട്ടി, ഹിതപരിശോധനയിൽ റിമെയ്ൻ പക്ഷത്ത് ഉറച്ചുനിന്ന കാർഡിഫിലും ന്യൂകാസിലിലും വരെ സീറ്റുകൾ സ്വന്തമാക്കി. നോ-ഡീൽ ബ്രെക്‌സിറ്റ് എന്ന പരിപാടിയുമായി മുന്നോട്ടുപോകുന്നവർക്കുള്ള താക്കൂതുകൂടിയാണ് ഈ ഫലമെന്ന് ഫരാജ് പറഞ്ഞു. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കിയാൽ അത് രാജ്യത്തിന് ദോഷകരമാകുമെന്ന ഓർമപ്പെടുത്തലും.

ഒക്ടോബർ 31-നുള്ളിൽ ബ്രെക്‌സിറ്റ് നടപ്പാക്കണമെന്നാണ് നിലവിൽ കരുതിയിരിക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ ബ്രെക്‌സിറ്റ് പാർട്ടി പൊതു തിരഞ്ഞെടുപ്പിലും ശക്തമായ സാന്നിധ്യമറിയിക്കുമെന്ന് ഫരാജ് പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിന് ആരുമായും സഹകരിച്ച് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ
സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
ഒരു ടിക്കറ്റിന് മുന്നൂറ് രൂപയല്ലേ...നമുക്ക് ഷെയർ ചെയ്ത് ഒരു ടിക്കറ്റ് എടുക്കാം; ചായകുടിച്ച് മടങ്ങുമ്പോൾ തീരുമാനം രണ്ട് ടിക്കറ്റുകൾ എടുക്കാമെന്നാക്കി അഞ്ചംഗ സംഘം; ഒരാളും കൂടി ആയാൽ നൂറ് രൂപ വീതം റൗണ്ട് ചെയ്യാലോ എന്ന് പറഞ്ഞ് സുബിനെയും ഒപ്പം കൂട്ടി റോണി; ലോട്ടറി ഫലം ടിവിയിൽ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു; ഒരു നിമിഷത്തെ ആശ്ചര്യത്തിന് ശേഷം കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിൽ ആഹ്ലാദ നൃത്തം; ഭാഗ്യദേവതയുടെ പ്രിയപുത്രന്മാർക്ക് മഹാഭാഗ്യം കൈവന്ന വഴി
ഇന്നൊരു കഥ പുറത്ത് വന്നു..അയാൾ അനുഭവിക്കാൻ പോവുകയാണ്; സർക്കാർ ഭക്ഷണം കഴിക്കണ്ട എന്നാണെങ്കിൽ അഴിമതി കാണിക്കരുത്; പഞ്ചവടിപ്പാലങ്ങൾ ഞങ്ങളുടെ മാതൃകയുമല്ല; ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി പിണറായി; അഴിമതി കാണിക്കാനുള്ള ചിലരുടെ വെമ്പലുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; `കമ്പിയില്ലെങ്കിൽ കമ്പിയെണ്ണും` എന്ന് എംഎം മണിയുടെ പരിഹാസവും; വിജിലൻസ് തേടുന്ന ഇബ്രാഹിം കുഞ്ഞ് ഫോൺ ഓഫ് ചെയ്ത് പോയത് എങ്ങോട്ടെന്നും വിവരമില്ല
മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
തോമസ് പോൾ റമ്പാൻ കോതമംഗലം പള്ളിയിൽ എത്തിയത് തിരുശേഷിപ്പ് പൊളിച്ച് മാറ്റുന്നത് തടയാൻ; പള്ളിക്ക് മുന്നിലെത്തിയ റമ്പാനെ തടഞ്ഞത് 200ഓളം യാക്കോബായ വിശ്വാസികൾ; സംഘർഷം കല്ലേറിലേക്ക് മാറിയപ്പോൾ പരിക്കേറ്റ റമ്പാൻ താലൂക്ക് ആശുപത്രിയിൽ; നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു: കോതമംഗലം എസ്‌ഐക്കും പരിക്ക്; വിശ്വാസികൾ രോഷാകുലരായെങ്കിലും സ്ഥലത്തെ സംഘർഷാവസ്ഥ നിയന്ത്രിച്ചത് പൊലീസിന്റെ കൃത്യമായ ഇടപെടൽ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ