1 usd = 71.07 inr 1 gbp = 88.73 inr 1 eur = 78.63 inr 1 aed = 19.35 inr 1 sar = 18.94 inr 1 kwd = 233.62 inr

Sep / 2019
19
Thursday

നോർത്തേൺ അയർലണ്ടിൽ വീണ്ടും അസമാധാനത്തിന്റെ ദിനങ്ങൾ എത്തുമോ...? ഐആർഎയുടെ തിരിച്ച് വരവ് തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കത്തോലിക്കാ മൗലിക വാദികൾ കുഞ്ഞുങ്ങളെ പോലും പരിശീലിപ്പിക്കുന്നതായി സൂചന

September 10, 2019 | 09:34 AM IST | Permalink



നോർത്തേൺ അയർലണ്ടിൽ വീണ്ടും അസമാധാനത്തിന്റെ ദിനങ്ങൾ എത്തുമോ...? ഐആർഎയുടെ തിരിച്ച് വരവ് തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കത്തോലിക്കാ മൗലിക വാദികൾ കുഞ്ഞുങ്ങളെ പോലും പരിശീലിപ്പിക്കുന്നതായി സൂചന

സ്വന്തം ലേഖകൻ

റിഷ് റിപ്പബ്ലിക്കൻ ആർമി അഥവാ ഐആർഎയുടെ പ്രവർത്തനം വീണ്ടും നോർത്തേൺ അയർലണ്ടിൽ ശക്തിപ്പെട്ട് വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഐആർഎയുടെ പഴയകാല നായകന്മാരെ ആരാധിക്കുന്നത് വർധിക്കുകയും അത് വഴി ചെറുപ്പക്കാരെ ഐആർഎയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നടപടി ത്വരിതപ്പെട്ടുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ മൗലിക വാദികൾ വളരെ ചെറിയ കുട്ടികളെ പോലും ഇത്തരത്തിൽ പരിശീലിപ്പിക്കുന്നുവെന്നാണ് സൂചന.ഇതോടെ നോർത്തേൺ അയർലണ്ടിൽ വീണ്ടും അസമാധാനത്തിന്റെ ദിനങ്ങൾ എത്തുമോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാണ്.

ഐആർഎയുടെ ഒരു പുതിയ ടീനേജ് ആർമിയെ ഇവിടെ വളർത്തിയെടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് ശക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ഐആർഎ നടത്തിയ ആക്രമണത്തെ ഗ്ലാമർ വൽക്കരിക്കുന്ന നീക്കം ശക്തമാവുകയും ഇതിലൂടെ ചെറുപ്പക്കാരെ ഐആർഎയിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും ത്വരിതപ്പെട്ടിട്ടുണ്ട്. ഇതിനായി ഐആർഎ അടുത്തിടെ പുറത്തിറക്കിയിരിക്കുന്ന വീഡിയോകളിലൊന്നിൽ ഒരു തോക്ക് ധാരി ഐആർഎ തലവന്റെ മൃതദേഹത്തിനടുത്ത് നിന്നും വെടിയുതിർക്കുന്നത് കാണാം. മറ്റൊരു വീഡിയോയിൽ കത്തോലിക്കാ കുട്ടികൾ ' വീ ഹേറ്റ് ക്യൂൻ' എന്ന ഗാനമാലപിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു.പ്രൈമറി സ്‌കൂളിലെ കുട്ടികളാണ് കൈകകൾ ആവേശത്തോടെ വീശി ഈ ഗാനമാലപിച്ചിരിക്കുന്നത്.

ഈ വിധത്തിൽ ഐആർഎയ്ക്ക് വേണ്ടി ആക്രമണം നടത്താൻ ഇവിടെ നിരവധി പേർ അടുത്ത കാലത്തായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത് മേഖലയിലെ സമാധാനം തല്ലിക്കെടുത്തുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.ക്രെഗനിൽ നിന്നും സംശയകരമായ ഡിവൈസ് കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച ലണ്ടൻബെറിയിലെ വീടുകളിൽ നിന്നും ആളുകളെ തിരക്കിട്ട് ഒഴിപ്പിച്ചിരുന്നു. 1988 ൽ രണ്ട് ബ്രിട്ടീഷ് ആർമിക്കാരെ ബെൽഫാസ്റ്റിലെ തെരുവിൽ വച്ച് വെടി വച്ച് കൊന്നതിന്റെ പേരിൽ ജയിലിൽ ആയിരുന്ന അലെക്സ് മർഫി എന്ന ഐആർഎ നേതാവിന്റെ ശവശരീരത്തിന് അരികിൽ നിന്നും വെടിയുതിർക്കുന്ന ഒരു യുവാവിന്റെ വിഡിയോയാണ് അടുത്തിടെ പുറത്ത് വന്നിരുന്നത്.

ഈ ശവശരീരത്തിനടുത്ത് ഒരു പറ്റം കുട്ടികൾ നിൽക്കുന്നുമുണ്ട്. ഇവരിൽ രണ്ട് പേർക്ക് വെറും ഏഴ് വയസ് മാത്രമേയുള്ളു. ചില ഗ്രൂപ്പുകൾ ബെൽഫാസ്റ്റിൽ ഐആർഎയ്ക്ക് വേണ്ടി ആക്രമണങ്ങൾ നടത്താൻ സന്നദ്ധരായി എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവിധ മാധ്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നോർത്തേൺ അയർലണ്ടിനും യുകെയ്ക്കും ഇടയിൽ ബ്രെക്സിറ്റിന് ശേഷം കടുത്ത അതിർത്തികളുണ്ടാവുകയും അത് ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന ആശങ്ക ഇത്തരം ഗ്രൂപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്. ഇതവരെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.

ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രശസ്ത വനിതാ ജേർണലിസ്റ്റ് ലൈറ മാക് കീ (29) നോർത്തേൺ അയർലണ്ടിലെ ലണ്ടൻഡെറിയിലെ ക്രെഗനിൽ വെടിയേറ്റ് മരിച്ചിരുന്നു. ഇവിടെ നടന്ന് വന്നിരുന്ന ലഹളയുടെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തീവ്രദേശീയ വാദികളായ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിൽ പെട്ട മുഖം മൂടിയിട്ട തോക്ക് ധാരി ലൈറയെ വെടിവച്ച് കൊന്നത്. നോർത്തേൺ അയർലണ്ടിൽ വീണ്ടും കലാപത്തിന്റെ വിത്തുകൾ മുളപൊട്ടുമോയെന്ന ഇതേ തുടർന്ന് ആശങ്ക വർധിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ പുതിയ വീഡിയോകൾ പുറത്ത് വന്നതിനെ തുടർന്ന് ഇത് സംബന്ധിച്ച ആശങ്ക വീണ്ടും പെരുകിയിരിക്കുകയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
`എന്റെ സഹോദരിയാണ് എന്ന് ഒന്നും നോക്കാതെ ക്രൂരമായി പീഡിപ്പിക്കണം`; പണം വാങ്ങിയ ശേഷം പണി ഏൽപ്പിച്ച യുവതിയെ തന്നെ കൂട്ടബലാൽസംഗം ചെയ്ത് ഗുണ്ടകൾ; പ്രതികാരം ചെയ്യാനെത്തി ലിംഗം ഛേദിച്ച് തീയിലിട്ട് യുവതി; `കല്യാണ വീടിൽ` സംപ്രേഷണം ചെയ്തത് അതി ക്രൂരമായ പീഡന ദൃശ്യങ്ങൾ; സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴയിട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി
പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ച് സൗദി പ്രതിരോധ വക്താവ്; വാർത്താ സമ്മേളനത്തിൽ അമ്പരന്ന് ലോകം; ആരോംകോ ആക്രമണത്തിൽ ഇറാനെതിരെ കൃത്യമായ തെളിവുമായി സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങൾ; മറ്റ് ആയുധങ്ങളും ഇറാൻ വകയെന്ന് തെളിവുകൾ; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത സമ്മർദത്തിൽ; ഇനി ഏതുനിമിഷവും ഉണ്ടാകാവുന്ന യുദ്ധഭീതിയിൽ പശ്ചിമേഷ്യ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്കും; സഹായമൊക്കെ അപ്പോൾ നോക്കാം; ഒരു കാരണവശാലും ശമ്പളം കൂട്ടില്ല; സിഐടിയു യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും കഴിയില്ല; തൊഴിൽമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാർഷ്ട്യത്തോടെ മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്; മാരത്തൺ ചർച്ചയും അലസിപ്പിരിഞ്ഞതോടെ തൊഴിൽ സമരം തുടരും; 2000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടും അണുവിട വിട്ടുതരില്ലെന്ന വാശിയിൽ മുത്തൂറ്റ് മാനേജ്‌മെന്റ്
12 വർഷം ഒപ്പം ജീവിച്ച സർക്കാർ ജീവനക്കാരിയും ബന്ധുവായ സിപിഎം ലോക്കൽ സെക്രട്ടറിയും നോട്ടമിട്ടത് സ്വത്തുക്കൾ; പങ്കാളിയുടെ കൂടെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലം തട്ടിയെടുക്കാൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്; കൂട്ടുനിന്നത് മുൻ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും; സംശയം തോന്നിയ വില്ലേജ് ഓഫീസർ `പരേതനെ` നേരിട്ട് വിളിച്ചപ്പോൾ കള്ളി പൊളിഞ്ഞു; താൻ മരിച്ചിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ചുനക്കര സ്വദേശി ജോസ് മാർട്ടിൻ മോറിസ്
'ഒരു ഇന്ത്യക്കാരന് അനധികൃതമായി യു.എസിലും റഷ്യയിലും ബ്രിട്ടനിലും ജീവിക്കാൻ കഴിയുമോ? പിന്നെ എങ്ങനെ മറ്റു രാജ്യക്കാർക്ക് ഇന്ത്യയിൽ നിയമം അനുവദിച്ച രേഖകളില്ലാതെ ജീവിക്കാനാവും? അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ; കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂ; എൻ.ആർ.സി മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച് ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കും; കാശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പമെന്നും ആഭ്യന്തര മന്ത്രി
പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ശബരിമല ഇത്തവണയും ചർച്ചയാവുമോ? പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമോ? വികസനം മുഖ്യ വിഷയമാവുമോ? പാലാ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ ടീം എത്തിയപ്പോൾ കണ്ടത്
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
സ്വപ്‌ന സുന്ദരിക്കൊപ്പം പാട്ടു പാടി അഭിനയിക്കുന്നതിന്റെ ടെൻഷൻ മുഖത്ത് നിറച്ചത് വിയർപ്പ്; നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തിൽ; ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു; ആ വിലക്കുകൾ ഈഗോ തകർക്കാൻ ശ്രമിച്ചപ്പോൾ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നൽകി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകൾ
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ