Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണക്കാലം നീണ്ട് നിന്നാൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങരുത്; ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂളുകൾക്ക് അനുമതി നൽകി കുവൈറ്റ്

കൊറോണക്കാലം നീണ്ട് നിന്നാൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങരുത്; ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂളുകൾക്ക് അനുമതി നൽകി കുവൈറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ്​ സിറ്റി: സ്വകാര്യ സ്​കൂളുകൾക്ക്​ ഓൺലൈൻ ക്ലാസുകൾ നടത്താൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഏഴ്​മാസത്തോളം രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്​തംഭിക്കുന്നത്​ ഒഴിവാക്കാനാണ്​ ഓൺലൈൻ ക്ലാസുകൾക്ക്​ അനുമതി നൽകിയത്​.​

നേരത്തെ ഓൺലൈൻ ക്ലാസുകൾ നടത്താൻ പാടില്ലെന്ന്​ വ്യക്​തമാക്കിയിരുന്ന മന്ത്രാലയം ഉത്തരവ്​ ലംഘിച്ചാൽ ശക്​തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു. ഈ ഉത്തരവ്​ റദ്ദാക്കി. 12ാം ക്ലാസിന്​ ആഗസ്​റ്റ്​ നാലിനും ഒന്നുമുതൽ 11 വരെ ക്ലാസുകൾക്ക്​ ഒക്​ടോബർ നാലിനുമാണ്​ സ്​കൂൾ തുറക്കുന്നത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP