Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശകാര്യമന്ത്രി അങ്ങനെയൊക്കെ പറയും! ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ്; മേജർ ജനറൽ ആസിഫ് ഗഫൂർ തള്ളിയത് ഷാ മുഹമ്മദ് ഖുറേഷിയുടെ വെളിപ്പെടുത്തൽ

വിദേശകാര്യമന്ത്രി അങ്ങനെയൊക്കെ പറയും! ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ്; മേജർ ജനറൽ ആസിഫ് ഗഫൂർ തള്ളിയത് ഷാ മുഹമ്മദ് ഖുറേഷിയുടെ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ. ഇന്ത്യ വ്യോമാതിർത്തി ലംഘിച്ചതോടെ ഇരുരാജ്യങ്ങളും യുദ്ധത്തിനരികെ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തേ, മസൂദ് അസർ പാക്കിസ്ഥാനിലുണ്ടെന്നും രോഗം ബാധിച്ച് അവശനിലയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വെളിപ്പെടുത്തിയിരുന്നു. ഈ വാദം തള്ളിയാണ് സൈന്യം രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP