Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈപ്രസിൽ മലയാളി വിദ്യാർത്ഥിനി ബിൽഡിംഗിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മരിച്ചു; വെറ്റിനെററി മെഡിസിൻ കോഴ്‌സ് വിദ്യാർത്ഥി വീണത് താഴെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിലേക്ക്; മരിച്ച ജെറിൽ പാലാ കൊഴുവനാൽ സ്വദേശി

സൈപ്രസിൽ മലയാളി വിദ്യാർത്ഥിനി ബിൽഡിംഗിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മരിച്ചു; വെറ്റിനെററി മെഡിസിൻ കോഴ്‌സ് വിദ്യാർത്ഥി വീണത് താഴെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിലേക്ക്; മരിച്ച ജെറിൽ പാലാ കൊഴുവനാൽ സ്വദേശി

ഡബ്ലിൻ:സൈപ്രസിൽ വെറ്റിനെററി മെഡിസിൻ കോഴ്‌സിന് പഠിച്ചു കൊണ്ടിരുന്ന മലയാളി വിദ്യാർത്ഥിനി ബിൽഡിംഗിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മരിച്ചു.ഡബ്ലിൻ റഹീനിയിലെ പാലാ കൊഴുവനാൽ മലയിരുത്തി സ്വദേശി തെക്കേക്കുറ്റ് ജോയി തോമസിന്റെ മകൾ ജെറിൽ ജോയി(23 ) യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5 മണിയുടെയാണ് അപകടം നടന്നത്.

കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മേലേക്കാണ് ജെറിൽ ജോയി പതിച്ചത്.അപ്പോൾ തന്നെ മരണം സംഭവിച്ചതായിയാണ് പ്രാഥമിക വിവരം

തുർക്കി സൈപ്രസ് അതിർത്തിയിലാണ് സംഭവം.മരണവിവരമറിഞ്ഞു മാതാപിതാക്കൾ അങ്ങോട്ടേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയും ഡബ്ലിനിലെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP