Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലെ സ്‌കൂളിൽ തോക്കുമായെത്തി 14കാരന് വെടിയുതിർത്തു; നാല് കുട്ടികൾക്ക് പരിക്ക്

അമേരിക്കയിലെ സ്‌കൂളിൽ തോക്കുമായെത്തി 14കാരന് വെടിയുതിർത്തു; നാല് കുട്ടികൾക്ക് പരിക്ക്

വാഷിങ്ടൺ: അമേരിക്കയിലെ ഒരു സ്‌കൂളിൽ നടന്ന വെടിവെയ്‌പ്പിൽ നാല് കുട്ടികൾക്ക് പരിക്കേറ്റു. 14 വയസ്സുകാരനാണ് വിദ്യാർത്ഥികൾക്ക് നേരെ നിറയൊഴിച്ചത്. വാഷിങ്ടണിലുള്ള മാഡിസൺ ജൂനിയർ ഹൈസ്‌കൂളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൊക്കുധാരിയായ വിദ്യാർത്ഥിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു

പതിനാല് വയസ്സുകാരനാണ് അക്രമം നടത്തിയത്. നാല് കുട്ടികളിൽ രണ്ട് പേർക്ക് വെടികൊണ്ടുള്ള പരിക്കാണെന്നും മറ്റു രണ്ട് പേർക്ക് മുർച്ചയുള്ള ആയുധം കൊണ്ടോ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേൽക്കുകയോ ചെയ്തതാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP