Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദിയുടെ യുദ്ധവിമാനം വെടിവെച്ചിടുന്ന വീഡിയോ പുറത്തുവിട്ട് യെമിനിലെ ഹൂതി സൈന്യം; വീഡിയോ വൈറൽ  

മറുനാടൻ ഡെസ്‌ക്‌

ടക്കൻ യെമനിലെ ജാവ്ഫ് പ്രവിശ്യയിലെ ആകാശത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധവിമാനത്തെ വെടിവെച്ചിടുന്നതിന്റെ വിഡിയോ യെമൻ ഹൂതി അൻസറുല്ല പുറത്തുവിട്ടു.

സൗദി അറേബ്യയുടെ അതിർത്തിയായ അൽ ജാവ് പ്രവിശ്യയിലാണ് വെള്ളിയാഴ്ച രാത്രി വിമാനം മിസൈലിട്ട് തകർത്തതെന്ന് അൻസറുല്ല വക്താവ് ജനറൽ യഹ്യ സാരി പറഞ്ഞു.തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ ഹൂതി വിമതർ ക്രാഷ് സൈറ്റിൽ തിരയുന്നതും വിഡിയോയിൽ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP