1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

മികച്ച രക്തദാന സംഘടനകൾക്കുള്ള അവാർഡ് വീണ്ടും ഏറ്റുവാങ്ങി പ്രതീക്ഷ ഒമാൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി

June 26, 2018

മസകത്ത്: 2012ൽ സംഘടന രൂപീകൃതമായത് മുതൽ തുടർച്ചയായി, കൃത്യമായുംഅതി വിപുലമായും രക്തദാന ക്യാംമ്പും രക്തദാന ബോധവൽക്കരണ ക്ലാസ്സും സംഘടി പ്പിക്കുന്നതിന്റെ പേരിൽ ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽപ്രവർത്തിക്കുന്ന ഡിപ്പാർട്ടമെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവ്വീസ...

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി പുറത്തിറക്കി; ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഒമാനിൽ പ്രകാശനം ചെയ്തു

December 07, 2017

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്ളസ് രംഗത്ത്. പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്മെന്റ് രംഗത്തും പുതുമകൾ സമ്മാനിച്ച് ഖത്തർ അസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ളസ് ലോകത്ത് തന്നെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി പ്രസിദ്...

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന്

February 18, 2017

സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന് വൈകിട്ട് നാലു മണിക്ക് സൂർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സൂർ സർക്കാർ ആശുപത്രിയിലെയും സ്വകാര്യ ആരോ...

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ ഘടകം രൂപീകരിച്ചു; അഡ്വ. പ്രദീപ്കുമാർ മണ്ണുത്തി പ്രസിഡന്റ്, വിനോദ് ലാൽ ആര്യച്ചാലിൽ സെക്രട്ടറി

January 21, 2017

മസ്‌ക്കറ്റ്: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ ഘടകം രൂപീകരിച്ചു. മലയാളികളായ പ്രവാസികളുടെ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവാസി എന്ന ഒരു വികാരത്തിന് മാത്രം പ്രാമുഖ്യം നൽകിക്കൊണ്ട് രൂപം കൊണ്ടതാണ് 'കേരള പ്രവാസി' എന്ന സാമൂഹ്യമാദ്ധ്യമകൂട്ടായ്മ. പല...

'കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ ഒമാൻ ചാപ്റ്റർ രൂപീകരണം വെള്ളിയാഴ്ച

January 20, 2017

കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ (KPWA)' ഒമാൻ ചാപ്റ്റർ രൂപീകരണം സംബന്ധിച്ച ഒരു യോഗം ഈ വെള്ളിയാഴ്ച റൂവി എം.ബി.ഡി. യിലുള്ള ഉഡുപ്പി ഹോം റെസ്റ്റോറന്റ്ഹാളിൽ വച്ച് വൈകിട്ട് 6:00 മണിക്ക് ചേരുന്നു. തദവസരത്തിൽ, കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ന സംഘടന എന്തെ...

ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഒമാനിൽ പ്രകാശനം ചെയ്തു

June 13, 2016

മസ്‌കത്ത്: വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്മോൾ ആൻഡ് മീഡിയം സംരഭകരെ പരസ്പരം കോർത്തിണക്കുന്ന ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് ഒമാനിൽ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രമുഖ അഡൈ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസാണ് ഗൾഫ് ബിസിനസ...

ടിസിഎഫ് ജോട്ടൻ പെയിന്റ് ചാമ്പ്യൻഷിപ്പ് 2016: ഒമാൻ ചിപ്‌സ് ഡിഎസ്‌കെ ചാമ്പ്യന്മാർ

March 13, 2016

ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ടി.സി.എഫ് ജോടുൻ പൈന്റ്‌സ് ക്രിക്കറ്റ് ടൂർനമെന്റിനു ആവേശകരമായ അന്ത്യം. അൽ ജാസീര ഫോർഡ് ഉയർത്തിയ 132 റൺസ് ലക്ഷ്യം ആറു പന്തുകൾ ബാക്കിയിരിക്കെ മറികടന്നാണ് ഒമാൻ ചിപ്‌സ് ഡി.എസ്.കെ ചാമ്പ്...

ഒമാനിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് പൂട്ടുവീഴും; അത്യാധുനിക സംവിധാനങ്ങളുമായി ഡിജിറ്റൽ ഫോറൻസിക് ലബോറട്ടറി പ്രവർത്തനം ആരംഭിക്കുന്നു

February 15, 2016

മസ്‌കറ്റ്: സൈബർ കുറ്റകൃത്യങ്ങൾ തടയുവാൻ ലക്ഷ്യമിട്ടു രാജ്യത്ത് ഡിജിറ്റൽ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നു. രാജ്യത്തെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ നിന്നും സൈബർ ലോകത്തെ സുരക്ഷിതമാക്കുവാനാണ് പദ്ധതിയുടെ ഉദ്ദേശ്യം. വർധിച്ചുവരുന്ന ആക്രമണങ്ങളാൽ കഴിഞ്ഞ മൂ...

പുതിയ റൂട്ടുകളിലും നിലവിലുള്ള റൂട്ടുകളിലും ലോ ഫ്‌ളോർ ബസുകൾ ഓടിത്തുടങ്ങും; ഒമാൻ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

November 09, 2015

മസ്‌കറ്റ്: പുതിയ റൂട്ടുകളിലും നിലവിലുള്ള റൂട്ടുകളിലും ലോ ഫ്‌ളോർ ബസുകളുമായി മസ്‌കറ്റിലെ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. ബസ് സഞ്ചരിക്കുന്ന പുതിയ റൂട്ടുകളെക്കുറിച്ചും കമ്പനി വിവരങ്ങൾ പുറത്തുവിടും. സ്വകാര്യ വാഹനങ്ങൾ കുറയ്ക്...

മലയാളം വിഭാഗം ഓണാഘോഷം സെപ്റ്റംബർ 17,18,19 തീയതികളിൽ; 3500 പേർക്കുള്ള സദ്യയൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി

August 21, 2015

മസ്‌കത്ത്: മസ്‌കത്ത് സോഷ്യൽ ക്‌ളബിന്റെ കീഴിലുള്ള മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 17, 18, 19 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. അൽ ഫലജ് ഹോട്ടലിൽ ഗ്രാന്റ് ഹാളിൽ നടക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡേ ഉദ്ഘ...

വേൾഡ് മലയാളി കൗൺസിൽ കുട്ടികൾക്കു സെമിനാർ നടത്തി

November 29, 2014

മസ്‌കറ്റ്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ഗോബ്ര മലയാളം വിഭാഗം മേധാവി ജിതേഷ് ചോറ്റാനിക്കര 'ന്യൂ ജനറേഷൻ കുട്ടികളും മാതാപിതാക്കളും എന്ന വിഷയത്തിൽ പ്രസംഗിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ മുഹമ്മദ്...

ആലത്തൂർ മുസ്‌ലിംജമാഅത്ത് രജത ജൂബിലി ആഘോഷിച്ചു

November 28, 2014

ദോഹ: ആലത്തൂർ മുസ്‌ലിം ജമാഅത്ത് രജതജൂബിലി ആഘോഷങ്ങൾ ഖത്തറിലെ പ്രമുഖ വ്യാപാരിയായ അബ്ദുള്ള സാലിം അൽസുലൈത്തിൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ പെരുമ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും അൽസുലൈത്തിൻ നിർവഹിച്ചു. മാപ് ഖത്തർ പ്രസിഡന്റ് അബ്ദു റഹ്മാൻ ഹസനാർ, അബുദാബി ആലത്തൂ...

സൂര്യ മ്യൂസിക് ആൻഡ് ഡാൻസ് ശാസ്ത്രീയ നൃത്ത പരിപാടി അടുത്ത മാസം

October 24, 2014

മസ്‌കറ്റ്: സൂര്യ മ്യൂസിക് ആൻഡ് ഡാൻസിന്റെ നേതൃത്വത്തിൽ അടുത്തമാസം 19ന് അൽ ഫലജ് ഹോട്ടലിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്ത പരിപാടി അരങ്ങേറും. വീണനായർ, ധന്യനായർ എന്നിവരുടെ ഭരതനാട്യം, ഉസ്താദ് റാഷിദ് മുസ്തഫ തിരക്‌വ, ഷാരിഖ് മു സ്തഫ, അർഷദ് ഖാൻ എന്നിവരുടെ തബല, അഹ്‌സൻ ...

സോഹാർ യുവജനോത്സവം കൊടിയിറങ്ങി

October 17, 2014

സൊഹാർ: തെന്നിന്ത്യൻ- മാപ്പിള കലാരൂപങ്ങൾ നിറഞ്ഞാടിയ സൊഹാർ യുവജനോത്സവത്തിന് വർണാഭമായ കൊടിയിറക്കം. നൃത്ത നൃത്യങ്ങളും ഇശൽ നിലാവും പെയ്തിറങ്ങിയ യുവജനോത്സവത്തിലെ വിജയികൾക്ക് ഈ മാസം 30 നു സോഹാർ മലയാളി സംഘത്തിന്റെ കേരളോത്സവത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 16...

ഇന്ത്യൻ സോഷ്യൽ ക്‌ളബ് മലയാളം വിങ് ഓണാഘോഷം 18 ന്

September 15, 2014

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്‌ളബ് മലയാളം വിങ് ഓണാഘോഷം 18 മുതൽ 20 വരെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ നടക്കും. രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. മലയാളം വിങ്ങിന്റെ സാംസ്‌കാരിക അവാർഡ് നേടിയ ശ്യാമപ്രസാദ് വിശിഷ്ടാതിഥിയും ഇന്ത്യൻ അംബാസഡർ ജെ.എസ്. മുകുൾ മു...

MNM Recommends