1 usd = 72.72 inr 1 gbp = 95.58 inr 1 eur = 85.47 inr 1 aed = 19.80 inr 1 sar = 19.39 inr 1 kwd = 240.30 inr

Sep / 2018
24
Monday

ഐഡി കാർഡ്, റെസിഡൻസി കാർഡ് പുതുക്കാൻ ഇനി മുതൽ മുഴുവൻ വിലാസവും നൽകണം; പുതിയ നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്

June 14, 2017

മസ്‌ക്കറ്റ്: സുൽത്താനേറ്റിൽ ഇനി മുതൽ ഐഡി, റെസിഡൻസ് കാർഡ് പുതുക്കുന്നതിന് മുഴുവൻ വിലാസവും നൽകണമെന്ന് റോയൽ ഒമാൻ പൊലീസ്. ഐഡി കാർഡ് അല്ലെങ്കിൽ റെസിഡൻസ് കാർഡ് പുതുക്കുന്നതിന് സിവിൽ രജിസ്റ്റർ ഡേറ്റ പൂർണമാകണമെങ്കിൽ നിലവിലുള്ള വിലാസവും പെർമനന്റ് വിലാസവും നൽക...

ഒമാനിലും ഇ വിസാ സംവിധാനം എത്തുന്നു; നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെന്ന് റോയൽ ഒമാൻ പൊലീസ്

April 13, 2017

മസ്‌ക്കറ്റ്: ഒമാനിലും ഇ- വിസാ സംവിധാനം കൊണ്ടുവരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ- വിസാ സംവിധാനം ഏർപ്പെടുത്തുന്നത്. കഴിഞ്ഞ 12 മാസമായി ഇതിനുള്ള നടപ...

വിസാ ഫീസ് നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യാ സർക്കാർ; ലക്ഷ്യം വിദേശ സഞ്ചാരികളെ ആകർഷിക്കുകയെന്നതു തന്നെ

March 25, 2017

മസ്‌കത്ത്: വിദേശ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് വിസാ നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യ. മെഡിക്കൽ, ബിസിനസ്, ടൂറിസ്റ്റ് വിസ ഫീസ് നിരക്കുകളിലാണ് ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഒമാനും യു.എ.ഇയും അടക്കം 113 രാഷ്ട്രങ്ങളിൽനിന...

പുതിയ റസിഡന്റ്, ഐഡി കാർഡുകളുമായി ഒമാൻ; പുതിയ കാർഡുകൾ ഞായറാഴ്ച മുതൽ

November 19, 2016

മസ്‌ക്കറ്റ്: സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്ത് നവീകരിച്ച പുതിയ റസിഡന്റ്, ഐഡി കാർഡുകൾ വിതരണം ചെയ്യാൻ റോയൽ ഒമാൻ പൊലീസ്. ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ നടപ്പിലാക്കുന്ന പുതിയ കാർഡുകളുടെ വ്യാജപതിപ്പ് നിർമ്മിക്കാൻ അത്ര എളുപ്പമല്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്...

വർധിപ്പിച്ച വിസാ ഫീസ് വഹിക്കേണ്ടത് തൊഴിൽ ഉടമയെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് അംഗം; തൊഴിലാളിയുടെ പക്കൽ നിന്ന് വിസാ ഫീസ് വാങ്ങുന്നവർക്കെതിരേ നടപടിയെന്നും മുന്നറിയിപ്പ്

November 12, 2016

മസ്‌ക്കറ്റ്: വിദേശികൾക്കുള്ള തൊഴിൽ വിസാ ഫീസ് വർധിപ്പിച്ച സാഹചര്യത്തിൽ വർധിപ്പിച്ച ഫീസ് വഹിക്കേണ്ടത് തൊഴിൽ ഉടമയാണെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് അംഗം വെളിപ്പെടുത്തി. വിസാ ഫീസ് അടയ്ക്കാൻ തൊഴിലാളിയെ നിർബന്ധിക്കുന്ന എംപ്ലോയർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചേ...

എൻഒസി ഇല്ലാതാക്കാൻ നീക്കം; വിദേശികൾക്ക് സ്വതന്ത്രമായി രാജ്യത്തേക്ക് കടന്നുവരാനും ജോലി ചെയ്യാനും അനുമതി നൽകും

October 11, 2016

മസ്‌ക്കറ്റ്: വിദേശികൾക്ക് സ്വതന്ത്രമായി കടന്നുവരാനും ജോലി ചെയ്യാനും അനുമതി നൽകുന്ന തരത്തിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നീക്കം ചെയ്യാൻ ആലോചിക്കുന്നതായി മാൻപവർ മന്ത്രാലയം. ഇക്കാര്യം ഗൗരവമായി പരിഗണിച്ചു വരികയാണെന്നും വക്താവ് സെയ്ദ്ബിൻ നാസർ അൽ സാ...

തൊഴിൽ പരാതികൾ ഓൺലൈൻ മുഖേന നൽകാനുള്ള സംവിധാനം സജ്ജമായി; ഇനി ഇംഗ്ലീഷിലും പരാതി നൽകാം

September 04, 2016

മസ്‌ക്കറ്റ്: തൊഴിൽ സംബന്ധമായ പരാതികൾ ഇനി ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം നിലവിൽ വന്നു. മാൻപവർ മിനിസ്ട്രിയുടെ വെബ്‌സൈറ്റായ www.manpower.gov.com എന്ന പോർട്ടലിലൂടെ ഒമാനിൽ ജോലി ചെയ്യുന്ന വിദേശികൾക്കും സ്വദേശികൾക്കും തൊഴിൽ സംബന്ധിച്ച് എന്തു പരാതിയും സമർപ്പിക...

സോഷ്യൽ മീഡിയ വഴിയുള്ള വിസക്കച്ചവടം നിയമലംഘനമാണെന്ന് മാൻപവർ മിനിസ്ട്രി; അമിതഫീസ് നൽകി ഇക്കൂട്ടരുടെ വലയിൽ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്

August 12, 2016

മസ്‌ക്കറ്റ്: സോഷ്യൽ മീഡിയകൾ വഴി വിസാ കച്ചവടവും വിസാ സർവീസും നടത്തുന്നവർ നിയമം ലംഘിക്കുകയാണെന്നും ഇക്കൂട്ടരുടെ വലയിൽ സാധാരണക്കാർ വീഴരുതെന്നും മുന്നറിയിപ്പുമായി മാൻപവർ മന്ത്രാലയം രംഗത്തെത്തി. ഒമാനിനു പുറത്തും അകത്തുമുള്ള ഏഴോളം ഓൺലൈൻ വിസാ ഏജൻസികളാണ് ഇത്...

വിദേശികളുടെ വിസാ പരിശോധനകൾ കർശനമാക്കുന്നു; ഈ മാസം തന്നെ അറസ്റ്റിലായത് 500 നിയമലംഘകർ; ലേബർ മാർക്കറ്റിൽ സ്ഥിരത നടപ്പാക്കാൻ നടപടികളുമായി മന്ത്രാലയം

May 25, 2016

മസ്‌ക്കറ്റ്: രാജ്യത്തുള്ള വിദേശികളുടെ വിസാ പരിശോധനകൾ കർശനമാക്കാൻ ഒരുങ്ങി ലേബർ മന്ത്രാലയം. ലേബർ നിയമങ്ങൾ തെറ്റിച്ച് രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരേയും അനധികൃതമായി ജോലി ചെയ്യുന്നവരേയും കണ്ടെത്താനുള്ള റെയ്ഡുകൾ വ്യാപകമാക്കുകയാണെന്ന് ലേബർ മിനിസ്ട്രി...

വ്യവസ്ഥകളോടെ കമ്പനികൾക്ക് പ്രവാസി ഉദ്യോഗാർഥികളെ പരിശീലനത്തിന് നിയമിക്കാമെന്ന് മാൻപവർ മിനിസ്ട്രി; മാതാപിതാക്കളിലൊരാൾക്ക് വിസയുണ്ടായിരിക്കണമെന്ന് നിർബന്ധം

April 24, 2016

മസ്‌ക്കറ്റ്: പ്രവാസികളായവരെ ഇന്റണൽഷിപ്പിന് കമ്പനികൾക്ക് നിയമിക്കാൻ പാടില്ലെന്ന് മിനിസ്ട്രി ഓഫ് മാൻപവർ വക്താവ് വ്യക്തമാക്കി. അതേസമയം വ്യവസ്ഥകളോടെ കമ്പനികൾക്ക് പ്രവാസി ഉദ്യോഗാർഥികളെ പരിശീലനത്തിന് നിയമിക്കാമെന്നും വക്താവ് ചൂണ്ടിക്കാട്ടി.  ഒമാനിൽ ഇന്റണൽ...

600 റിയാലിൽ കുറയാത്ത ശമ്പളമുള്ള വിദേശിക്ക് ഫാമിലി ജോയിനിങ് വിസയ്ക്ക് അപേക്ഷിക്കാം; ഫാമിലി ജോയിനിങ് വിസയുടെ വിശദാംശങ്ങൾ റോയൽ ഒമാൻ പൊലീസ് പുറത്തിറക്കി

February 04, 2016

മസ്‌ക്കറ്റ്: ഡോക്ടർ, എൻജിനീയർ, അഭിഭാഷകൻ എന്നീ മേഖലകളിൽ ജോലിക്കെത്തുന്നവർക്കും മെക്കാനിക്കുകൾ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയ ടെക്‌നിക്കൽ ജോലി ചെയ്യാൻ എത്തുന്നവർക്കും നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഫാമിലി ജോയിനിങ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് റോയൽ ഒ...

സലാലയിൽ പാസ്‌പ്പോർട്ട് സേവനങ്ങൾക്കായി ഇനി രണ്ട് കേന്ദ്രങ്ങൾ: സേവനങ്ങൾ ഇനി കൂടുതൽ സൗകര്യപ്രദമാവും

September 18, 2015

സലാല:  മലയാളികൾ ഉൾപ്പെടുന്ന പ്രവാസി ലോകത്തിന് ആശ്വാസമായി സലാലയിൽ ഇനി രണ്ട് പാസ്‌പോർട്ട് കേന്ദ്രങ്ങൾ. ബി.എൽ.എസ്സിന്റെ ഏജന്റായ സ്‌റ്റൈൽ വേൾഡ് സലാല സെന്ററിൽ ഓഫീസ് തുറന്നതോടു കൂടിയാണ് പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളുടെ എണ്ണം രണ്ടായത്. രണ്ട് മാസ...

പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി; അനധികൃത താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ഇനിയും മൂന്നു മാസം കൂടി

July 31, 2015

മസ്‌ക്കറ്റ്: ഇന്ന് അവസാനിക്കാനിരുന്ന പൊതുമാപ്പ് മൂന്നു മാസത്തേക്ക് കൂടി നീട്ടിയതായി മാൻപവർ മന്ത്രാലയം ഉത്തരവിറക്കി. അനധികൃത താമസക്കാർക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ഇനിയും മൂന്നു മാസം കൂടിയുണ്ട്. മേയിൽ പ്രഖ്യാപിച്ച പൊതുമാപ...

ഒമാനിലേക്ക് നേരിട്ട് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവില്ല; ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന വിദേശ എംപ്ലോയർമാർക്കു മാത്രം ഇനി റിക്രൂട്ട്‌മെന്റിന് അധികാരം

June 02, 2015

മസ്‌ക്കറ്റ്: ഒമാനിലേക്ക് നേരിട്ട് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യങ്ങളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യാ ഗവൺമെന്റിന്റെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെ...

സ്‌പോൺസറില്ലാതെയും ഇനി ഒമാനിലേക്ക് സന്ദർശക വിസയിലെത്താം;റോയൽ ഒമാൻ പൊലീസ് വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാൻ അവസരം

April 16, 2015

ടൂറസ്റ്റ് രാജ്യമാക്കി ഒമാനെ വളർത്തന്നതിന്റെ ഭാഗമായി സ്‌പോൺസറില്ലാതെയും ഇനി ഒമാനിലേക്ക് സന്ദർശക വിസയിൽ എത്താൻ അവസരം ഒരുങ്ങുന്നു. റോയൽ ഒമാൻ പൊലീസിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. എന്നാൽ, ഇന്ത്യൻ പൗരന്മാർക്ക് ഇത്തരത്തിൽ വിസ ലഭിക്കുന...

MNM Recommends