1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

സ്‌പോൺസറില്ലാതെയും ഇനി ഒമാനിലേക്ക് സന്ദർശക വിസയിലെത്താം;റോയൽ ഒമാൻ പൊലീസ് വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാൻ അവസരം

April 16, 2015

ടൂറസ്റ്റ് രാജ്യമാക്കി ഒമാനെ വളർത്തന്നതിന്റെ ഭാഗമായി സ്‌പോൺസറില്ലാതെയും ഇനി ഒമാനിലേക്ക് സന്ദർശക വിസയിൽ എത്താൻ അവസരം ഒരുങ്ങുന്നു. റോയൽ ഒമാൻ പൊലീസിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. എന്നാൽ, ഇന്ത്യൻ പൗരന്മാർക്ക് ഇത്തരത്തിൽ വിസ ലഭിക്കുന...

ഒമാനിൽ ഇ വിസ സൗകര്യം നിലവിൽ; ഗൾഫ് രാജ്യങ്ങളിൽ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് മാത്രം ആനൂകൂല്യം

February 04, 2015

ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇ വിസ  സംവിധാനം നടപ്പിലാക്കി തുടങ്ങി. ഇതോടെ വിദേശത്തുള്ളവർക്ക് ഒമാൻ സന്ദർശിക്കാൻ വീട്ടിലിരുന്ന് തന്നെ വിസക്ക് അപേക്ഷിക്കാം. സ്‌പോൺസർ ആവശ്യമില്ലാത്ത സന്ദർശകവിസ, ടൂറിസ്റ്റ...

നവംബർ 24നു ശേഷം മെഷീൻ റീഡബിൾ പാസ്‌പോർട്ട് മാത്രം; കൈകൊണ്ടെഴുതിയ പാസ്‌പോർട്ടുകൾ പുതുക്കിയെടുക്കണമെന്ന് ഇന്ത്യൻ എംബസി

January 01, 2015

മസ്‌ക്കറ്റ്: കൈകൊണ്ടെഴുതിയ പഴയ പാസ്‌പോർട്ട് കൈവശം ഉള്ളവർ അത് ഉടൻ തന്നെ മാറ്റിയെടുക്കാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. എല്ലാ പ്രവാസികളും മെഷീൻ റീഡബിൾ പാസ്‌പോർട്ടിലേക്ക് മാറണമെന്ന് മാസങ്ങളായി എംബസി നിർദേശിക്കുന്നുണ്ടെങ്കിലും ഇനിയും പലരും പഴയ പാസ്‌പോർട്ട്...

ഇന്ത്യൻ പാസ്‌പോർട്ടിന്റെ സേവന നിരക്ക് ആറിരട്ടിയായി വർദ്ധിപ്പിച്ച് സ്വകാര്യ കമ്പനി; ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക്; പ്രവാസികൾക്ക് ഇരുട്ടടി

December 30, 2014

ഒമാനിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനനിരക്ക് ആറിരട്ടിയിലേറെ വർധിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട് സേവനം ഏറ്റെടുത്ത സ്വകാര്യകമ്പനിയാണ് നിരക്ക് ഉയർത്തിയത്. സർവീസ് ചാർജ് 70 ബൈസയിൽനിന്ന് 450 ബൈസയായാണ് കൂട്ടിയത്. ജനവരി ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽവരും...

കാലാവധി തീരുംമുമ്പ് വിസ റദ്ദാക്കി മടങ്ങിയവർക്ക് തിരികെ വരാൻ എൻ.ഒ.സി നിർബന്ധം; നിയമം സന്ദർശക വിസക്കും, കുടുംബവിസക്കും ബാധകം

December 29, 2014

മസ്‌കത്ത്: കാലാവധി തീരും വിസ റദ്ദാക്കി രാജ്യത്ത് നിന്ന് മടങ്ങിയർക്ക് തിരികെ വരാൻ എൻഒസി നിർബന്ധമാണെന്ന് റോയർ ഒമാൻ പൊലീസ് വ്യക്തമാക്കി. ഇത് സന്ദർശക വിസക്കും കുടുംബ വിസക്കും നിക്ഷേപക വിസക്കും ബാധകമാണ്. വ്യക്തമായ കാരണവും തൊഴിൽദാതാവിന്റെ എൻ.ഒ.സി സർട്ടിഫിക...

ഒമാനിൽ മാർക്കറ്റിങ്, സെയിൽസ് മേഖലകളിലെ വിസ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി; ആളെ നിയമിക്കാനാവാതെ തൊഴിലുടമകൾ പ്രതിസന്ധിയിൽ

December 02, 2014

മസ്‌കത്ത്: സെയിൽസ്, മാർക്കറ്റിങ് മേഖലകളിൽ വിസ നൽകുന്നതിനുള്ള വിലക്ക് അവസാനിക്കാനിരിക്കെ ആറ് മാസത്തെക്ക് കൂടി വിസാ നിരോധനം നീട്ടാൻ തീരുമാനം. ഇത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിൽ വിപണി ക്രമീകരണവും സ്വദേശിവത്കരണവും നടപ്പാക്കുന...

ഇ വിസാ സംവിധാനം അടുത്ത വർഷം മുതൽ; അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യും, ഓൺലൈനിലൂടെ വിസാ നേടാം

November 15, 2014

മസ്‌ക്കറ്റ്: അടുത്ത വർഷം മുതൽ ഒമാൻ ഇ വിസാ സൗകര്യം നടപ്പിലാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വക്താവ്. അടുത്ത മാസം മുതൽ പരീക്ഷണാർഥം ഈ സംവിധാനം നടപ്പാക്കാൻ തുടങ്ങും. നിലവിൽ വിസാ പ്രോസസിംഗും പുതുക്കലും കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലുള്ളതാണ്. പുതിയ ഇ വിസാ സൗകര്...

മസ്‌കത്ത് വിമാനത്താവളം വഴി കടന്ന് പോകുന്നവർക്ക് മൂന്ന് ദിവസം രാജ്യത്ത് കറങ്ങാം; ഇന്ത്യക്കാരടക്കമുള്ളവർക്ക് 72 മണിക്കൂർ വിസ ഒരുക്കി ഒമാൻ പൊലീസ്

November 01, 2014

മസ്‌കത്ത്: നിങ്ങൾ മസ്‌കത്ത് വിമാനത്താവളം വഴിയാണോ യാത്ര ചെയ്യുന്നത്. എങ്കിൽ ഇനി യാത്രയ്‌ക്കൊരുങ്ങുമ്പോൾ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ചുറ്റിയടിക്കാൻ റെഡിയായിക്കൊള്ളൂ. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനായി മസ്‌കത്ത് വിമാനത്താവളം ...

രണ്ടു വർഷത്തെ വിലക്ക് നേരിടുന്ന വിദേശിക്ക് ടൂറിസ്റ്റ് വിസയിൽ തിരികെ ഒമാനിലെത്താം

October 31, 2014

മസ്‌ക്കറ്റ്: നിലവിൽ രണ്ടു വർഷത്തെ വിലക്ക് നേരിടുന്ന വിദേശികൾക്ക് വിസിറ്റിങ് വിസയിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്ത് മടങ്ങിയെത്താമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. എംപ്ലോയറുടെ പക്കൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ സുൽത്താനേറ്റിലെ ജോ...

പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി ഒമാനിൽ വിസാ നിരക്ക് ഉയർത്തി; ഫാമിലി ജോയിന്റ് വിസാ നിരക്കും, സന്ദർശക വിസാ നിരക്കും ഇരട്ടിയായി; പുതിയ നിരക്ക് നവംബർ 21 മുതൽ

October 28, 2014

ഒമാനിൽ ജീവിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടി നല്കികൊണ്ട് വിസാ നിരക്ക് ഇരട്ടിയായി വർദ്ധിപ്പിച്ചു. പ്രവാസികളുടെ ഫാമിലി വിസ, ഇൻവെസ്റ്റർ വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെ നിരക്കാണ് ഉയർത്തിയത്. ഇതിന് പുറമെ വിസ പുതുക്കാനുള്ള ചാർജും വർധിപ്പിച്ചു. അടുത്തമാസം 21 മ...

ജോലി ഉപേക്ഷിച്ച് പോകുന്ന വിദേശികൾക്ക് വിസാ വിലക്ക് തുടരും; ഫ്രീ വിസക്കാർക്കെതിരെയുംനടപടി ശക്തമാക്കാൻ ഒമാൻ

October 22, 2014

മസ്‌കത്ത്: ഒമാനിൽ നിന്ന് ജോലി ഉപേക്ഷിച്ച് പോകുന്ന വിദേശികൾക്ക് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിസാ വിലക്ക് തുടരുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിലക്ക് നീങ്ങുമെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ജുലൈ ഒന്ന് മുതൽ നിലവിൽ വന്ന വ...

വിസ നിരോധനം: അവ്യക്തകൾ തുടരുന്നു; ആശങ്കയൊഴിയാതെ പ്രവാസികൾ; കമ്പനികൾ റിക്രൂട്ടിങ് സംവിധാനം പരിഷ്‌കരിക്കാൻ സാധ്യത

August 20, 2014

മസ്‌കത്ത്: രാജ്യത്തെ വിസാ നിയമ മാറ്റം സംബന്ധിച്ച് അവ്യക്തതകൾ തുടരുന്നു. വിസാ കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് മാത്രമല്ല ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ പേർക്കും രണ്ടുവർഷത്തെ വിസാ നിരോധനം ബാധകമാണെന്നാണ് അധികൃതരുടെ വിശദീകരണം. എ...

പുതിയ വിസയ്ക്ക് സ്‌പോൺസറുടെ എൻഒസി നിർബന്ധമാക്കുന്നു; വിസ അനുവദിക്കുന്നതിലുള്ള അവ്യക്തതകൾ നീക്കീ അധികൃതർ

August 09, 2014

മസ്‌കറ്റ്: പുതിയ വിസ അനുവദിക്കുന്നതിലുണ്ടായിരുന്ന അവ്യക്തതകൾ നീക്കി#് ഒമാൻ അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഒമാനിൽ പുതിയ വിസയ്ക്ക് ഇനിമുതൽ സ്‌പോൺസറുടെ എൻ ഒ സി നിർബന്ധമാകും. എന്നാൽ തൊഴിലുടമയ്ക്ക് എതിർപ്പില്ലെങ്കിൽ വിസാ കാലാവധി കഴിയും മുൻപ് ...

ഏകീകൃത ടൂറിസ്റ്റ് വീസ ഈ വർഷം നിലവിൽ വരാൻ സാധ്യത; വ്യക്തികളുടെ തൊഴിലും സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് വിസ

June 18, 2014

മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വീസ സംവിധാനം ഈ വർഷം നിലവിൽ വന്നേക്കാൻ സാധ്യത. പേക്ഷകന്റെ തൊഴിലും സാമ്പത്തികസ്ഥിതിയുമെല്ലാം പരിഗണിച്ചാകും വീസ നൽകുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പത്തുവർഷത്തിലേറെ പരിഗണനയില...

ഒടുവിൽ സ്ഥീരകരണവുമായി തൊഴിൽ മന്ത്രാലയം; വിസാ നിരോധം കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് മാത്രം

May 14, 2014

കഴിഞ്ഞ ദിവസം പുറത്ത് വന്ന വിസ നനിരോധനന വാർത്തകൾക്ക് ഒടുവിൽ സ്ഥിരീകരണമായി. വിസ കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് മാത്രമാണ് ഒമാനനിൽ രണ്ടുവർഷത്തെ വിസാ നനിരോധം ഏർപ്പെടുത്തുന്നതെന്ന് തൊഴിൽ മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌പോൺസർ എൻഒസി നനൽകിയാൽ ജോലിമാറുന്...

Loading...

MNM Recommends