News+
-
ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
April 25, 2022ഒമാൻ : പ്രവാസി സംഘടനകളുടെ പ്രാധാന്യം വർധിച്ചു വരുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും ഒഐസിസി കോൺഗ്രസിന്റെ അഭിവജ്യ ഘടകമാണെന്നും കെപിസിസി അച്ചടക്കസമിതി പ്രസിഡന്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ പറഞ്ഞു. ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ...
-
സാമ്പത്തിക സഹായം നൽകി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ആവശ്യപ്പെട്ട് തട്ടിപ്പ്;ഓൺലൈൻ ബാങ്ക് തട്ടിപ്പിൽ ജാഗ്രതാ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
April 19, 2022സാമ്പത്തിക സഹായം നൽകി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇത്തരത്തിൽ അക്കൗണ്ട് ആരംഭിക്കാൻ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന...
-
ഒമാനിൽ പള്ളികൾക്ക് അകത്ത് മാസ്ക് കർശനമാക്കി;മാസ്ക് ധരിക്കാതെ പിടിക്കപ്പെട്ടാൽ 100 റിയാൽ പിഴ
April 14, 2022മത്ര: ചെറിയൊരു ഇടവേളക്ക് ശേഷം പള്ളികൾക്ക് അകത്ത് മാസ്ക് കർശനമാക്കി. ഔഖാഫിന്റെ നിയന്ത്രണങ്ങളിലുള്ള പള്ളികൾക്ക് മുന്നിലൊക്കെ അത് സംബന്ധിച്ചുള്ള പോസ്റ്ററുകള് സ്ഥാപിക്കുകയും ചെയ്തു. മാസ്ക് ധരിക്കാതെ പള്ളിക്കുള്ളിൽ പ്രവേശിക്കുന്നവര് പരിശോധനകളില് പിടിക്...
-
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; സലാലയിൽ മരണത്തിന് കീഴടങ്ങിയത് കോഴിക്കോട് സ്വദേശി
April 11, 2022സലാല: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട് നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ്( 55) ആണ് മരിച്ചത്്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗതതിൽ ചികിത്...
-
വാക്സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രം തറാവീഹ് അടക്കമുള്ള പ്രാർത്ഥനക്ക് അനുമതി;കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശം പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്
April 07, 2022കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സുപ്രിം കമ്മിറ്റി നിർദ്ദേശിച്ച കാര്യങ്ങൾ മസ്ജിദുകളിൽ എത്തുന്നവർ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ വാക്സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഹ് അടക്കമുള്ള പ്രാർത്...
-
കാലാവധി കഴിഞ്ഞ റസിഡന്റ്സ് കാർഡ് പിഴയില്ലാതെ പുതുക്കാൻ ഇന്നു മുതൽ അവസരം; സെപ്റ്റംബർ 1 വരെ ഇളവോടെ പുതുക്കാം
April 06, 2022വിദേശികളുടെ കാലാവധി കഴിഞ്ഞ റസിഡന്റ്സ് കാർഡ് പിഴയില്ലാതെ സെപ്റ്റംബർ ഒന്ന് വരെ പുതുക്കാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പിഴകൾ ഒഴിവാക്കാനുള്ള സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശം ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്. വിദേശികളുടെ വിസാ നിരക്കുകൾ കുറക്...
-
സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചത് പാലക്കാട് സ്വദേശി; മരണം വിളിച്ചത് മുപ്പത് വർഷമായി സലാല സെന്ററിൽ ജോലി നോക്കി വന്ന പ്രവാസിയെ
April 05, 2022സലാല: സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചത് പാലക്കാട് സ്വദേശി.പാലക്കാട് മണ്ണാർക്കാട് അരിയൂർ സ്വദേശി നീരംഗലതൊടി രാജഗോപാലൻ (55)ആണ് ഹൃദയാഘാതമൂലം മരിച്ചത്. ഇന്നലെഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രി...
-
ഒമാനിലെ പ്രവാസികളുടെ തൊഴിൽ പെർമിറ്റിന്റെ കാലാവധി വീണ്ടും നീട്ടി; മാർച്ച് 31 ന് പെർമിറ്റ് അവസാനിച്ചവർക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി ലഭിക്കും
April 02, 2022മസ്കത്ത്: ഒമാനിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. മാർച്ച് 31ന് തൊഴിൽ പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. കഴിഞ്ഞ ദിവസമാണ് തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽക...
-
നാട്ടിലേക്ക് പോകാനെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു; മസ്കത്ത് വിമാനത്താവളത്തിൽ മരിച്ചത് തൃശൂർ സ്വദേശി
March 30, 2022നാട്ടിൽപോകാനായി മസ്കത്ത് വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹെയിലിലായിരുന്നു താമസം. എസി മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാന...
-
തൊഴിൽ സമയം രാവില ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ;ഒമാനിൽ റമദാനിലെ പുതിയ തൊഴിൽ സമയക്രമം
March 28, 2022ഒമാനിൽ റമദാനിലെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയക്രമം മന്ത്രാലയം പ്രഖ്യാപിച്ചതായി ഒമാൻ ന്യൂസ് ഏജൻസി(ഒ.എൻ.എ) അറിയിച്ചു.മന്ത്രാലയങ്ങളുടെയും പബ്ലിക് അഥോറിറ്റികളുടെയും തൊഴിൽ സമയം രാവില ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ ആയിരിക്കും. സ്വകാര്യ മേഖലയിലെ മുസ്ലി...
-
സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ച് സലാം എയർ; ഏപ്രിൽ 1 മുതൽ ആഴ്ച്ചയിൽ രണ്ട് സർവ്വീസുകൾ
March 26, 2022ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ചു. ഏപ്രിൽ നാല് മുതൽ ഒക്ടോബർ വരെയാണ് ആഴ്ചയിൽ രണ്ട് സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ രാവിലെ 10.25 ന് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറ...
-
ഒമാനിലെ ദുഃഖത്ത് മലയാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് മെക്കാനിക്കൽ എഞ്ചിനിയറായ കായംകുളം സ്വദേശി
March 24, 2022ആലപ്പുഴ കായകുളം കരിയിലംകുളങ്ങര സ്വദേശി അജീഷ് (37) ദുഃഖത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു. കഴിഞ്ഞ നാല് വർഷമായി സലാല സനായിയ്യയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ...
-
വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകൾ ഉൾപ്പെടെ ഒമാനിൽ പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു; ജൂൺ ആദ്യം മുതൽ പ്രാബല്യത്തിൽ; നടപടി സുൽത്താന്റെ പ്രത്യേക നിർദ്ദേശപ്രകാരം
March 14, 2022മസ്ഖത്: ഒമാൻ ഭരണാധികാരി സുൽത്വാൻ ഹൈതം ബിൻ ത്വാരിഖിന്റെ നിർദേശപ്രകാരം പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു. വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകൾ കുറച്ചിട്ടുണ്ട്. സുൽത്വാന്റെ നിർദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകൾ ഒമാൻ മാനവ വിഭവശേ...
-
സ്വകാര്യ വാഹനങ്ങളിൽ കൂട്ടുകൂടി യാത്രചെയ്യുന്നവരെ പിടികൂടി പൊലീസ്; വ്യത്യസ്ത കമ്പനിയുടെ പേരിലുള്ള ബത്താക്കയുമായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം; വെട്ടിലാകുന്നത് നിരവധി പ്രവാസികൾ
March 07, 2022സ്വകാര്യ വാഹനങ്ങളിൽ കൂട്ടുകൂടി യാത്രചെയ്യുന്നവരെ പിടികൂടി പൊലീസ്. വ്യത്യസ്ത കമ്പനിയുടെ പേരിലുള്ള ബത്താക്കയുമായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയാണ് പൊലീസ് പിടികൂടിയത്. യാത്ര ചെയ്യുന്നത് കായിക വിനോദങ്ങൾക്കോ ഒന്നിച്ചുള്ള ഭക്ഷണം കഴിക്കാനോ മറ്റ് പ...
-
ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചത് തൃശൂർ സ്വദേശികളുടെ ഏഴ് വയസുള്ള മകൻ; രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സംസ്കാരം നടത്തി
March 02, 2022മലയാളി ബാലൻ ഒമാനിൽ മരിച്ചു. മുലദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇഹാൻ നഹാസ് (ഏഴ്) ആണ് ഒമാനിലെ സുവൈഖിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: തൃശൂർ ചാലക്കുടി...
MNM Recommends +
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
-
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്
-
ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്