News+
-
സലാലയിൽ വാഹനാപകടം: മലയാളികൾക്ക് പരുക്ക്; പരുക്കേറ്റത് ബിച്ചിൽ പോയി മടങ്ങിയ നാല് അംഗ സംഘത്തിന്
February 28, 2022സലാലയിൽ വാഹനാപകടത്തിൽ മലയാളികൾക്ക് പരുക്ക്. ആലുവ സ്വദേശികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച സുഹൃത്തുക്കളുമായി മുഗ്സൈൽ ബീച്ചിൽ പോയ നാല് പേരടങ്ങിയ സംഘം സഞ്ചിരിച്ചിരുന്ന കൊറോള കാറാണ് അപകടത്തിൽപ്പെട്ടത്. തിരികെ വരുമ്പോൾ റെയ്സൂത്തിന് സമീപമാണ് അപകടം നടന്നത്...
-
ഒമാനിൽ മലയാളി നിര്യാതനായി; മരണമടഞ്ഞത് ഓറിെയന്റൽ ട്രാവൽസ് എന്ന സ്ഥാപനം നടത്തി വന്ന കോട്ടയം സ്വദേശി
February 26, 2022മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കറുകച്ചാൽ രാജനിലയം വീട്ടിൽ എൽ.കെ. രാജീവ് പരമേശ്വരൻ നായർ (60) ആണ് മസ്കത്തിൽ മരണപെട്ടത്. റൂവിയിൽ ഓറിയന്റൽ ട്രാവൽസ് എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. നേരത്തെ മത്രയിലായിരുന്നു ഓറിയന്റൽ ട്രാവൽസ് പ്...
-
മസ്കത്ത് - അൽ ദവഖിലിയ, മസ്കത്ത് - അൽ ബാത്തിന റോഡുകളിൽ ടോൾ ഏർപ്പെടുത്തിയേക്കും; ബദൽ റൂട്ടുകൾ അവതരിപ്പിക്കുന്നതുവരെ ഫീസ് ഏർപ്പെടുത്തില്ല
February 23, 2022മസ്കത്ത്: രാജ്യത്തെ ചില റോഡുകളിൽ ടോൾ ഏർപ്പെടുത്താൻ ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആലോചിക്കുന്നു. മസ്കത്ത് - അൽ ദവഖിലിയ, മസ്കത്ത് - അൽ ബാത്തിന തുടങ്ങിയ റൂട്ടുകളിലായിരിക്കും ടോൾ ഏർപ്പെടുത്തുകയെന്ന് കരുതുന്നു. എന്നാൽ ഈ മേഖലകളിൽ ബദൽ റൂ...
-
ഒമാനിലേക്കുള്ള യാത്രകാരുടെ മുൻകൂർ രജിസ്ട്രേഷൻ ഒഴിവാക്കി: 18 വയസിന് മുകളിലുള്ള യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം
February 22, 2022ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. സിവിൽ ഏവിഷയഷൻ അഥോറിറ്റിയുടെ ഏറ്റവും പുതിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. അതേ സമയം 18 വയസിന് മുകളിലുള്ള യാത്രക്...
-
ഒമാനിലെ മലയാളി ഡോക്ടർ നാട്ടിൽ നിര്യാതനായി; ഹൃദയാഘാതം മൂലം മരിച്ചത് മസ്കത്ത് ബദ്ർ അൽ സമ ആശുപത്രിയിലെ ഡോക്ടറായ കൃഷ്ണനുണ്ണി
February 17, 2022മസ്കത്ത് : ഒമാനിലെ മലയാളി ഡോക്ടർ നാട്ടിൽ നിര്യാതനായി.മസ്കത്ത് ബദ്ർ അൽ സമ ആശുപത്രിയിലെ (Badr Al Samaa Hospital) ജനറൽ പ്രാക്ടീഷ്യനറായിരുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് പി.കെ വാസുദേവന്റോഡ് കൃപയിൽ ഡോ. പി.എസ് കൃഷ്ണനുണ്ണി (39) ആണ് മരിച്ചത്. ഹൃദയാഘാതമായി...
-
മസ്കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ; ഒരു മരണം; നിരവധി റോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സം; മലയാളികളടക്കമ്മുള്ള വ്യാപാര സ്ഥാപനങ്ങളിൽ കനത്ത നാശനഷ്ടം
February 15, 2022അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ വിറങ്ങലിച്ച് തലസ്ഥാന നഗരിയായ മസ്കത്തുൾപ്പെടെ വിവിധ ഗവർണേറ്റുകൾ. വിവിധ വിലായത്തുകളിലെ വാദികളിൽ വാഹനങ്ങളിലും മറ്റും കുടുങ്ങിയ 35 ലധികം പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരും റോയൽ ഒമാൻ പൊലിസും ചേർന്ന് രക്ഷിച്ചു. മസ്...
-
സർക്കാർ സ്ഥാപനങ്ങൾ നൂറ് ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പൂർണശേഷിയോടെ പ്രവർത്തിപ്പിക്കാൻ അനുമതി; ഇന്ന് മുതൽ ജുമുഅ നമസ്കാരം പുനരാരംഭിക്കും;ഒമാനിൽ ഇളവുകൾ
February 11, 2022രോഗ വ്യാപന പശ്ചാതലത്തിൽ താൽകാലികമായി നിർത്തിവെച്ചിരുന്ന ജുമുഅ നമസ്കാരം ഫെബ്രുവരി 11 വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കാമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ജുമുഅ നമസ്കാരത്തിനു അമ്പത് ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല. ദൈനംദിനേയുള്ള പ്രാർത...
-
റെന്റ് എ കാർ നടത്തുന്ന എല്ലാ വാഹനങ്ങളും 'നഖൽ' പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധം; വാഹനത്തിൽ ഡ്രൈവറുടെ സീറ്റ് അടക്കം എട്ടിൽ കൂടുതൽ സീറ്റുകൾ ഉണ്ടാകരുത്; വാടക വാഹന കമ്പനികൾക്ക് പുതിയ മാർഗനിർദേശങ്ങൾ
February 09, 2022മസ്കത്ത്: ര്ാജ്യത്ത് റെന്റ് എ കാർ സർവിസ് നടത്തുന്ന കമ്പനികളുടെ മാർഗനിർദ്ദേശങ്ങൾ പുതുക്കി. ഇതനുസരിച്ച് റെന്റ് എ കാർ നടത്തുന്ന എല്ലാ വാഹനങ്ങളും 'നഖൽ' പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയും ഓരോ വാഹനത്തിനും കാർഡുകൾ സ്വീകരിക്കുകയും വേണം. വാഹനത്തിൽ ഡ്രൈവറുടെ...
-
മാർച്ച് ആറ് മുതൽ മസ്കത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പാർക്കിങ്; പെയ്ഡ് പാർക്കിങ് കുടുതൽ സ്ഥലങ്ങളിലേക്ക്
February 07, 2022മസ്കത്ത്: മാർച്ച് ആറ് മുതൽ മസ്കത്തിൽ കൂടുതൽ വാഹനം പാർക്കിങിന് ഫീസ്. നഗരിയിലെ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുകയാണ്. ഉരീദോ സ്റ്റോറിന് പിൻവശമുള്ള അൽ ഖൂദ് മാർക്കറ്റ്, റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിന് ചുറ്റുവട്ടം, അൽ ഖുവൈർ സൗത്തിലെ വാ...
-
ഒമാനിൽ സ്വർണം വാങ്ങാനും വില്ക്കാനും ഇനി റസിഡന്റ് കാർഡുകൾ നിർബന്ധം; നടപടി കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ നിയമം ഒമാനിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി
February 03, 2022ഒമാനിൽ സ്വർണം വാങ്ങാനും വില്ക്കാനും ഇനി റസിഡന്റ് കാർഡുകൾ നിർബന്ധം. ഒമാനിൽ സ്വർണം, വൈരക്കല്ലുകൾ മറ്റ് വില പിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ ഇടപാടുകൾക്ക് എല്ലാം ഉപഭോക്താക്കൾ തിരിച്ചറിയൽ കാർഡുകൾ കാണിക്കം. ഇത്തരം ഉത്പന്നങ്ങൾ വാങ്ങൽ വിൽക്കൽ അടക്കമുള്ള എല്ലാ ...
-
ഒമാനിൽ മലയാളി നഴ്സ് മരിച്ചു; മരണം വിളിച്ചത് ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഷീന അഗസ്റ്റ്യനെ
February 01, 2022ഒമാനിൽ മലയാളി നഴ്സ് മരിച്ചു. ഇടുക്കി മൂലമറ്റം വലിയ താഴത്ത് അഗസ്റ്റ്യന്റെ മകൾ ഷീന അഗസ്റ്റ്യൻ ആണ് മസ്കത്തിൽ വച്ച് മരിച്ചത്. 47 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രയിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് പരേതനായ ജോമോൻ. തൃശുർ ഒല്ലൂരിലാണ് താമസം....
-
ഭവന വിഭാഗത്തിനുള്ള സബ്സിഡി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായി മാറും; ഒമാനിലെ പുതിയ വൈദ്യുതി നിരക്ക് വർദ്ധനവ് ഇങ്ങനെ
January 28, 2022ഒമാനിലെ ഈ വർഷത്തെ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. 2021 ഡിസംബറിലെ നിരക്കിൽ നിന്നും രണ്ട് ബൈസാസ് അധികമാണ് നിരക്ക്. വൈദ്യുതി താരിഫ് വിഭാഗത്തെ രണ്ടു തരത്തിൽ തരം തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. രണ്ടിൽ കൂടുതൽ വൈദ്യുതി അക്കൗണ്ട് ഉള്ളവരെ മൂന്നു വി...
-
ഒമാനിൽ 60 വയസ്സ് കഴിഞ്ഞ വിദേശികൾക്കും ഇനി വിസ പുതുക്കാം: പുതിയ നിയമം പ്രാബല്യത്തിൽ
January 27, 2022ഒമാനിൽ 60 വയസ്സ് കഴിഞ്ഞ വിദേശികൾക്കും ഇനി വിസ പുതുക്കാമെന്നും ജനുവരി 23 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും തൊഴിൽ മന്ത്രാലയം അറിയിച്ചു. 60വയസ് കഴിഞ്ഞ നിരവധി വിദേശ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്. വിസപുതുക്കാൻ കഴിയാതെ നിരവധി ആളുകൾ പ്രയാസത്...
-
വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ രജിസ്ട്രേഷന് ഇനി ഒരാഴ്ചകൂടി; ജനുവരി 31 വരെ അവസരം
January 25, 2022വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയം അവസാന ദിനങ്ങളിലേക്ക്. നിലവിൽ ജനുവരി 31 വരെ കരാർ രജിസ്റ്റർ ചെയ്യാനുള്ള സമയമാണ് തൊഴിലുടമക്കും തൊഴിലാളികൾക്കും തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ളത്. തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിന് തൊഴിലുടമയ...
-
ഇന്ത്യൻ സ്കൂൾ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ 26 മുതൽ; അവസാന തീയതി ഫെബ്രുവരി 28
January 24, 2022മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 26 മുതൽ നടക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിലുള്ള തലസ്ഥാന നഗരിയിലെയും പരിസര പ്രദേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓ...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ