1 usd = 72.07 inr 1 gbp = 93.74 inr 1 eur = 81.44 inr 1 aed = 19.62 inr 1 sar = 19.21 inr 1 kwd = 236.81 inr

Nov / 2018
14
Wednesday

നിസ്വയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്ന് മലയാളി മരിച്ചു; വർക്ക്‌ഷോപ്പ് ജീവനക്കാരായ രണ്ടു പേർക്ക് പരിക്ക്

September 11, 2014

മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നിന്നും 200 കിലോമീറ്റർ അകലെ നിസ്വയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വർക്ക്‌ഷോപ്പ് കെട്ടിടം തകർന്ന് മലയാളി മരിച്ചു. കർഷ ഇൻഡസ്ട്രിയൽ മേഖലയിലുള്ള പെയിന്റ് വർക്ക്‌ഷോപ്പ് തകർന്നാണ് ഉടമ കൂടിയായ ഹരികുമാർ കൊല്ലപ്പെട്ടത്. വർക്ക്‌ഷോ...

ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണം കൂടുന്നു; 15 ലക്ഷത്തിലേറെ തൊഴിലാളികളെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്

September 09, 2014

മസ്‌കറ്റ്: ഒമാനിൽ വിദേശി തൊഴിലാളികളുടെ എണ്ണം കൂടുന്നതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. 2014 മെയിലെ കണക്കനുസരിച്ചു 1,534,857 വിദേശ തൊഴിലാളികളാണുള്ളത്. ജൂണിൽ 4320 പേർ കൂടി എത്തിയതോടെ എണ്ണം 1,539,177 ആയതായി റിപ്പോർട്ട് ചൂണ്ടിക്കാട്...

ഒമാനിലെങ്ങും ചൂടുകാറ്റ് വീശുന്നു; പകർച്ചപ്പനിയിൽ വലഞ്ഞ് മസ്‌ക്കറ്റ് നിവാസികൾ

September 08, 2014

മസ്‌ക്കറ്റ്: കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനം പരക്കെ പകർച്ചപ്പനിക്ക് കാരണമായതായി റിപ്പോർട്ട്. മസ്‌ക്കറ്റിലെ ആശുപത്രികളിൽ പകർച്ചപ്പനി പിടിച്ച രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്...

ക്ലീൻ എർത്ത് കാമ്പയിനുമായി ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ്; ഡാർസെയ്ത്ത് ബീച്ച് വൃത്തിയാക്കി തുടക്കം

September 06, 2014

മസ്‌ക്കറ്റ്: ക്ലീൻ എർത്ത് ഗ്രീൻ എർത്ത് മുദ്രാവാക്യവുമായി ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് കാമ്പയിൻ ആരംഭിച്ചു. കാമ്പയിന്റെ തുടക്കമെന്നോണം സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഡാർസെയ്ത്ത് ബീച്ച് വൃത്തിയാക്കി. അഞ്ചു ഗ്രൂപ്പുകളായി എത്തിയ വിദ്യാർത്ഥികളാണ്...

യുഎഇയിൽ ഗതാഗത നിയമലംഘകരിൽ സൗദികൾ ഒന്നാമത്; രണ്ടാം സ്ഥാനം ഒമാനികൾക്ക്

September 05, 2014

ദുബായ്: യുഎഇയിൽ ഏറ്റവും കൂടുതൽ ഗതാഗതം നിയമം ലംഘിക്കുന്നത് സൗദി സ്വദേശികളെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരമാണിത്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒമാനികളും. ഗതാഗത നിയമലംഘനം നടത്തിയ കുറ്റത്തിന് 199,681 സൗദി സ്വദ...

ഒമാൻ എയർപോർട്ടുകളിൽ വിദേശീയർക്ക് പ്രവേശനത്തിന് നിയന്ത്രണം വരുന്നു; ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ

September 04, 2014

മസ്‌ക്കറ്റ്: വിദേശ തൊഴിലാളികളുൾപ്പെടെയുള്ള യാത്രക്കാർക്ക് ഒമാൻ എയർപോർട്ടുകളിൽ പ്രവേശനത്തിന് പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് ഒമാൻ എയർപോർട്ട്‌സ് മാനേജ്‌മെന്റ് കമ്പനി (ഒഎഎംസി) അറിയിച്ചു. മസ്‌ക്കറ്റ് എയർപോർട്ടിൽ എയർപോർട്ട് ജനറൽ മാനേജർ ഷേക്ക് ഐമെൻ ബിൻ അഹമ...

ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; ആഴ്ചാവസാനത്തോടെ പരക്കെ മഴ പെയ്യുമെന്ന് മെറ്റ് ഓഫീസ്

September 01, 2014

മസ്‌ക്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പലയിടങ്ങളിലായി ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ആഴ്ചാവസാനത്തോടെ രാജ്യത്ത് പരക്കെ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഹജ്ജാർ പർവത മേഖലകളിലും അടുത്ത പ്രദേശങ...

സ്‌കൂളുകളും ഡിജിറ്റൽ വത്ക്കരണത്തിലേക്ക്; മസ്‌ക്കറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബുക്കിനു പകരം ടാബ്ലറ്റുകൾ

August 31, 2014

മസ്‌ക്കറ്റ്: ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് (ഐഎസ്എം) വിദ്യാർത്ഥികൾക്ക് ഇനി ബുക്ക് ചുമന്ന് വിഷമിക്കേണ്ട. ഡിജിറ്റൽ വത്ക്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബുക്കിനു പകരം ടാബ്ലറ്റുകൾ നൽകാൻ സ്‌കൂൾ അധികൃതർ ആലോചിക്കുന്നു. നാല്, എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക...

എയർഇന്ത്യയുടെ അനാസ്ഥ; മസ്‌കറ്റിലേക്ക് തിരിച്ച മലയാളി പറന്നത് ബാഗേജില്ലാതെ

August 30, 2014

എയർഇന്ത്യയുടെ അ്ച്ചടക്കമില്ലായ്മയും അനാസ്ഥതയും ഓരോ ദിനവും വാർത്തയായി ക്കൊണ്ടിരിക്കുന്നു. കഴി്ഞ്ഞ ദിവസം മസ്‌കറ്റിലേക്ക് തിരിച്ച ഒരു യാ്ത്രക്കാരന് നേരിടേണ്ടിവന്നതും കമ്പനിയുടെ മറ്റൊരു അനാസ്ഥയ്ക്ക് തെളിവാണ്. എയർഇന്ത്യയുടെ അനാസ്ഥമൂലം യാത്രക്കാരന് ബാഗേജില...

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ്; എബോളയെ നേരിടാൻ പ്രത്യേക പദ്ധതിയുമായി ഒമാൻ

August 29, 2014

മസ്‌ക്കറ്റ്: മാരകമായിത്തീർന്നിരിക്കുന്ന എബോള വൈറസിനെ നേരിടാൻ പ്രത്യേക പദ്ധതികളുമായി ഒമാൻ. അതേസമയം എബോള ബാധിത രാജ്യങ്ങളായ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനം താത്ക്കാലികമായി നിർത്താൻ ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഗ...

സ്‌കൂളുകൾ ഞായറാഴ്ച തുറക്കും; ഗതാഗതം സുഗമമാക്കാൻ കർശന നടപടികളുമായി റോയൽ ഒമാൻ പൊലീസ്

August 27, 2014

മസ്‌ക്കറ്റ്: ഞായറാഴ്ച സ്‌കൂൾ തുറക്കുന്നതോടെ ഗതാഗതം സുഗമമാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പൊലീസ്. സ്‌കൂൾ തുറക്കുമ്പോൾ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനെ നേരിടാനുള്ള എല്ലാ സജ്ജീകരണവും സ്വീകരിച്ചുകഴിഞ്ഞതായും പൊലീസ് അറിയിച്ചു. വിദ്യാർത്ഥ...

ഒമാനിൽ കാറപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു; അപകടം പിതാവിനെ സന്ദർശിച്ചു മടങ്ങുമ്പോൾ

August 26, 2014

മസ്‌ക്കറ്റ്: ഒമാനിലുണ്ടായ കാർ അപകടത്തിൽ തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കാതിയാളം പകോതിപറമ്പിൽ അബ്ദുറഹ്മാന്റെ മകൻ നജീവാണ് മരിച്ചത്. ഇരുപത്തൊമ്പതു വയസായിരുന്നു. സലൈമയിൽ നജീബ് ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. നിസ്വയിൽ ഒര...

ഒമാനിൽ റോഡപകടങ്ങൾ കുറഞ്ഞു; ആദ്യത്തെ ആറു മാസത്തിൽ രേഖപ്പെടുത്തിയത് 32.8 ശതമാനം കുറവ്

August 25, 2014

മസ്‌ക്കറ്റ്: ഒമാനിലെ റോഡപകടങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ വെളിപ്പെടുത്തി. ഈ വർഷം ആദ്യത്തെ ആറു മാസം 32.8 ശതമാനം കുറവാണ് റോഡപകടങ്ങളിൽ രേഖപ്പെടുത്തിയത്. ഈ വർഷം ആറു മാസം രജിസ്റ്റർ ചെയ്തത് 2909 അപകട...

അൽ അമരത്ത് മേഖലയിൽ ഞായറാഴ്ച വരെ കുടിവെള്ളത്തിന് ക്ഷാമം നേരിടും

August 23, 2014

മസ്‌ക്കറ്റ്:അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ അമരത്ത് മേഖലയിൽ ഈ ദിവസങ്ങളിൽ കുടിവെള്ളക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിലുള്ളവർ കരുതൽ നടപടിയെന്ന നിലയിൽ  ആവശ്യത്തിന് വെള്ളം ശേഖരിച്ചു വയ്ക്കണമെന്നും അറിയിപ്പുണ്ട്. മസ്‌ക്കറ്റ് ഗ...

താമസസ്ഥലത്ത് മലയാളി തൂങ്ങിമരിച്ച നിലയിൽ

August 22, 2014

മസ്‌ക്കറ്റ്: അൽ ദഖ്‌ലിയ ഗവർണറേറ്റിലെ ബഹ്‌ലയിലെ താമസസ്ഥലത്ത് മലയാളി തൂങ്ങി മരിച്ച നിലയിൽ. ആറ്റിങ്ങൽ മൂന്നുമുക്ക് സ്വദേശി സിബി ഭാസി (26)യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓട്ടോമൊബൈൽ സ്‌പെയർപാർട്ട്‌സ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു സിബി. ഉച്ചയ്...

MNM Recommends