Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർക്കുകളിലേക്ക് ഇനി സൈക്കിളുമായി പോകേണ്ട;പൊതു പാർക്കുകളിൽ സൈക്കിളുകൾക്ക് നിരോധനം ഏർപ്പെടുത്തി മസ്‌കത്ത് നഗരസഭ; നടപടി അപകട സാധ്യതയും സന്ദർശകർക്കുണ്ടാക്കുന്ന അസൗകര്യവും മുൻനിർത്തി നടപടി

പാർക്കുകളിലേക്ക് ഇനി സൈക്കിളുമായി പോകേണ്ട;പൊതു പാർക്കുകളിൽ സൈക്കിളുകൾക്ക് നിരോധനം ഏർപ്പെടുത്തി മസ്‌കത്ത് നഗരസഭ; നടപടി അപകട സാധ്യതയും സന്ദർശകർക്കുണ്ടാക്കുന്ന അസൗകര്യവും മുൻനിർത്തി നടപടി

സ്വന്തം ലേഖകൻ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ പൊതുപാർക്കുകളിൽ സൈക്കിളുകൾക്കും മോേട്ടാർ സൈക്കിളുകൾക്കും നിരോധനം ഏർപ്പെടുത്തി മസ്‌കത്ത് നഗരസഭ. അപകട സാധ്യതയും സന്ദർശകർക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുൻനിർത്തിയാണ് നടപടി.

പാർക്കുകളിൽ എത്തുന്നവർക്ക് അപകടസാധ്യതയുയർത്തുന്നുണ്ട്. കൂടാതെ പൊതുപാർക്കുകളിലെ ചെടികൾക്കും പച്ചപ്പുകൾക്കും നാശമുണ്ടാക്കുന്നത് തടയാനും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതായും മസ്‌കത്ത് നഗരസഭ അറിയിച്ചു. 32/97 പ്രാദേശിക ഉത്തരവ് പ്രകാരമാണ് തീരുമാനം നടപ്പിലാക്കിയത്. ഖുറം നാച്വറൽ പാർക്കിൽ മാത്രമാണ് ഈ നിരോധനം ബാധകമല്ലാതിരിക്കുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP