Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ഇന്ന് 143 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പുതിയ രോഗികളിൽ 101 പേരും വിദേശികൾ; രാജ്യത്ത് ആകെ 2,274 കൊവിഡ് രോഗികൾ

ഒമാനിൽ ഇന്ന് 143 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പുതിയ രോഗികളിൽ 101 പേരും വിദേശികൾ; രാജ്യത്ത് ആകെ 2,274 കൊവിഡ് രോഗികൾ

സ്വന്തം ലേഖകൻ

മാനിൽ ഇന്ന് 143 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 101 പേർ വിദേശികളും 42 സ്വദേശികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് 19 രോഗികളുടെ എണ്ണം 2,274 ആയി.

അതേസമയം, ഇന്ന് ആരും തന്നെ രോഗ മുക്തി നേടിയിട്ടില്ല. 364 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മലയാളിയടക്കം പത്തു പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. നിലവിൽ 1900 രോഗികളാണ് ഒമാനിലുള്ളത്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP