Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ 284 പേർക്ക് കൂടി കോവിഡ്; പുതിയ രോഗികളിൽ 204 പേരും വിദേശികൾ; രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു

ഒമാനിൽ 284 പേർക്ക് കൂടി കോവിഡ്; പുതിയ രോഗികളിൽ 204 പേരും വിദേശികൾ; രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ 284 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4625 ആയി. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെള്ളിയാഴ്ചയിലെ റിപ്പോർട്ടിൽ പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1350 ആയി ഉയർന്നു. രണ്ട് മലയാളികളടക്കം ചികിത്സയിലിരുന്ന 19 പേർ ഇതുവരെ മരണപ്പെടുകയും ചെയ്തു. 3256 പേരാണ് നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP