Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഹനം ഓടിക്കുന്നതിനിടയിൽ ശാരിരികാസ്വസ്ഥ്യം; ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് ഇടുക്കി സ്വദേശിയെ

വാഹനം ഓടിക്കുന്നതിനിടയിൽ ശാരിരികാസ്വസ്ഥ്യം; ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് ഇടുക്കി സ്വദേശിയെ

വാഹനം ഓടിക്കുന്നതിനിടയിൽ ശാരിരികാസ്വസ്ഥ്യം ഉണ്ടാവുകയും തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത മലയാളി യുവാവ് നിര്യാതയായി. സുൽത്താൻ ബാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി തണ്ടയിൽ അബൂബക്കർ ആണ് മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം.

ശനിയാഴ്ച രാത്രിയാണ് ഇയാളെ ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്നു വാഹനം റോഡരികിൽ നിർത്തി വിശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷമീല സെയിൻ ആണ് ഭാര്യ. മുഹമ്മദ് യാസീൻ (13), ഫാത്തിമ തസ്നീം (8) എന്നിവർ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP