Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇബ്രിയിൽ മലയാളി ബാലൻ ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി മരിച്ചു; മരണം വിളിച്ചത് കണ്ണൂർ സ്വദേശികളുടെ നാല് വയസുകാരനായ മകനെ

ഇബ്രിയിൽ മലയാളി ബാലൻ ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി മരിച്ചു; മരണം വിളിച്ചത് കണ്ണൂർ സ്വദേശികളുടെ നാല് വയസുകാരനായ മകനെ

ഇബ്രി: ഇബ്രിയിൽ മലയാളി ബാലൻ ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി മരിച്ചു.കണ്ണൂർ മാഹി സ്വദേശി സാഹിദ് അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് സൊഹാൻ ആണ് മരിച്ചത്. നാല് വയസുകാരനായ മൊഹമ്മദ്ഛർദിച്ചതിനെ തുടർന്നാണ് ഭക്ഷണം അന്നനാളത്തിൽ കുടുങ്ങിയത്.

ഇബ്രിയിൽ ആരോഗ്യ മന്ത്രാലയത്തിലെ ഐ.ടി വിഭാഗത്തിൽ ജോലിചെയ്യുകയാണ് പിതാവ്്..റിഷിൻ ആണ് മാതാവ്. ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ വച്ചാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഒമാനിൽ തന്നെ കബറടക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP