Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മസ്‌കത്തിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു; താമസിക്കുന്ന ഫ്‌ളാറ്റിന്റെ ജനാലയിലൂടെ ചാടി മരിച്ചത് ആലപ്പുഴ സ്വദേശി

മസ്‌കത്തിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു; താമസിക്കുന്ന ഫ്‌ളാറ്റിന്റെ ജനാലയിലൂടെ ചാടി മരിച്ചത് ആലപ്പുഴ സ്വദേശി

മസ്‌കത്ത്: മസ്‌കത്തിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.രാമങ്കരി മണലടി ചൂളയിൽ വീട്ടിൽ ജോയ് ജോസഫിന്റെ മകൻ മാർട്ടിൻ ആണ് മരിച്ചത്. പരേതന് 32 വയസായിരുന്നു പ്രായം.

മാർട്ടിൻ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനാണ്.സി.ബി.ഡി മേഖലയിൽ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ജനാലയിലൂടെ തിങ്കളാഴ്ച രാത്രി പുറത്തേക്ക് ചാടുകയായിരുന്നു.തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം ബുധനാഴ്ച നാട്ടിൽ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഹപ്രവർത്തകർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP