Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മസ്‌കത്തിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് സെയിൽസ് മാനായി ജോലി ചെയ്തുവന്ന പൊന്നാനി സ്വദേശിയെ

മസ്‌കത്തിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് സെയിൽസ് മാനായി ജോലി ചെയ്തുവന്ന പൊന്നാനി സ്വദേശിയെ

സ്‌കത്തിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ചന്ദ്രപ്പടി വിജയമാതാ കോൺവന്റെ് പരിസരത്ത് താമസിക്കുന്ന അഷ്‌റഫിന്റെ (ജാവാസ് മെഡിക്കൽസ്) മകൻ സി.വി. മുഹമ്മദ് ഫർസീൻ ആണ് മരിച്ചത്.

പരേതന് 26 വയസായിരുന്നു പ്രായം. സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. അഞ്ചു വർഷത്തിലധികമായി ഒമാനിലുണ്ട്. മത്ര, സൂർ എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. നജ്മയാണ് മാതാവ്. സഹോദരങ്ങൾ: ഷാമിൽ, സിനാൻ, ഷംന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP