Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബർകയിൽ മലയാളിയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം വിളിച്ചത് മലപ്പുറം തിരുരൂർ സ്വദേശിയെ

ബർക: ബർകയിൽ മലയാളിയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബർക സൂഖ് റോഡിൽ ഒമാൻ അറബ് ബാങ്ക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ കാവൽക്കാരനായ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദലി കുരിക്കളെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരേതന് 55 വയസായിരുന്നു പ്രായം.

ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പൊലീസെത്തി മൃതദേഹം റുസ്താഖ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ബർക അൽ നിസ്‌വാനി ഹലുവ നിർമ്മാണക്കമ്പനിയിലെ മുൻ ജോലിക്കാരനായിരുന്നു. ഭാര്യ: സുബൈദ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP