Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് കണ്ണൂർ സ്വദേശിയെ; മൃതദേഹം നാട്ടിലേക്ക്

മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് കണ്ണൂർ സ്വദേശിയെ; മൃതദേഹം നാട്ടിലേക്ക്

മസ്‌കത്ത്: മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ളിപ്പറമ്പ് തൃച്ചംബരം സ്വദേശി ജോബി ജോസഫ് കാനാട്ട് ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.

കരിമ്പത്തെ പരേതനായ അബ്കാരി കോൺട്രാക്ടർ കാനാട്ട് ജോസഫ് (കൊച്ചേട്ടൻ ) - മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ. മക്കൾ: നിർമൽ, മിഥുൻ, റോഷൻ.സഹോദരങ്ങൾ: ടെസി, ജെന്നി, മെർലിൻ, ജോമോൻ, ജിമ്മി. മൃതദേഹം ഇന്ന് പുലർച്ചെ നാട്ടിലെത്തിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP