Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് പത്തനാപുരം സ്വദേശി

ഒമാനിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് പത്തനാപുരം സ്വദേശി

മസ്‌കത്ത്: ഒമാനിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇബ്രയിൽ ജോലി ചെയ്യുകയായിരുന്ന കൊല്ലം പത്താനാപുരം സ്വജേശി അൻസാരി ഇസ്മായിലിനെയാണ് ബുധനഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇബ്രയിൽ ഫയർ ആൻഡ് സേഫ്റ്റി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.പി.എസ്. ഇസ്മായീലിന്റെയും ലൈല ബീവിയുടെയും മകനാണ്. നസ്‌റീനാണ് ഭാര്യ. മക്കൾ: ബിസ്മിയ, ഹബിബ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP