Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ മുൻ അദ്ധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ജഅലാൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലിന്റെ ഭാര്യയെ

ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ മുൻ അദ്ധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ജഅലാൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലിന്റെ ഭാര്യയെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ മുൻ അദ്ധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. മുൻ അദ്ധ്യാപിക ശാലിനി (42) ആണ് മരിച്ചത്. ജഅലാൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മോഹന്റെ ഭാര്യയാണ്. കഴിഞ്ഞ 19ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവർ ശനിയാഴ്ചയാണ് മരിച്ചത്.

മകളുടെ പഠന ആവശ്യാർഥമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്. 15 വർഷത്തിലധികം ദാർസൈത്ത് സ്‌കൂളിൽ ഹിസ്റ്ററി അദ്ധ്യാപികയായിരുന്നു. ഒന്നര വർഷത്തോളം ജഅലാൻ സ്‌കൂളിലും പഠിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് ജോലി മതിയാക്കി നാട്ടിലേക്കുപോകുന്നത്. മോഹൻ-ശാലിനി ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP