Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റൂവിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തി; താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിത് തലശേരി സ്വദേശിയെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: റൂവിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.തലശ്ശേരി ചിറക്കര സ്വദേശി സാദിഖ് ആണ് ഹൃദയാഘാതം മൂലം മസ്‌കത്തിൽ നിര്യാതനായത്. റൂവിയിലെ താമസസ്ഥലത്താണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മ

ത്ര ഗോൾഡ് സൂഖിൽ സൺഷൈൻ ജൂവലറിയിൽ (ബഹ്‌റൈൻ ഗോൾഡ്) ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP