Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്ക് ഇനി കാത്തിരിപ്പില്ലാതെ നടപടികൾ പൂർത്തിയാക്കാം;മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്ക് ഇനി കാത്തിരിപ്പില്ലാതെ നടപടികൾ പൂർത്തിയാക്കാം;മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം

സ്വന്തം ലേഖകൻ

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്ക് ഇനി കാത്തിരിപ്പില്ലാതെ നടപടികൾ പൂർത്തിയാക്കാം.വിമാനത്താവളത്തിൽ ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം ഏർപ്പെടുത്തിയതോടെയാണ് നടപടി ക്രമങ്ങൾ എളുപ്പമാകുക.

ഒമാൻ എയർപോർട്‌സ് റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് ഏറ്റവും നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംവിധാനമൊരുക്കിയത്. സർക്കാർ സംവിധാനങ്ങൾ സ്മാർട്ടാകുന്നതിന്റെ ഭാഗമായാണിത്. ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം യാഥാർഥ്യമായതോടെ സുരക്ഷ പരിശോധനകളും മറ്റു നടപടിക്രമങ്ങളും എളുപ്പത്തിൽ പൂർത്തിയാക്കാനാവും.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയുൾപ്പെടെ നടപടികൾ കുറ്റമറ്റതാക്കാനും ഉപഭോക്താക്കൾക്ക് അധികം കാത്തിരിപ്പില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാനും ഇതുവഴി സാധ്യമാകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP