Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണം കൂടുന്നു; 15 ലക്ഷത്തിലേറെ തൊഴിലാളികളെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്

ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണം കൂടുന്നു; 15 ലക്ഷത്തിലേറെ തൊഴിലാളികളെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്

മസ്‌കറ്റ്: ഒമാനിൽ വിദേശി തൊഴിലാളികളുടെ എണ്ണം കൂടുന്നതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. 2014 മെയിലെ കണക്കനുസരിച്ചു 1,534,857 വിദേശ തൊഴിലാളികളാണുള്ളത്. ജൂണിൽ 4320 പേർ കൂടി എത്തിയതോടെ എണ്ണം 1,539,177 ആയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിൽ 57,080 പേർ സർക്കാർ മേഖലയിലും 1,251,371 പേർ സ്വകാര്യമേഖലയിലും തൊഴിൽ ചെയ്യുന്നവരാണ്. വിദേശി തൊഴിലാളികളിൽ 1,365,918 പേർ പുരുഷന്മാരും 173,259 സ്ത്രീകളുമാണ്. ഒമാനിലെ വിദേശികളിൽ 87 ശതമാനം പേരും ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാൻ സ്വദേശികളാണെന്നും റിപ്പോർട്ട് പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP