Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ ഇന്ധനവില വീണ്ടും കൂടി; എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയും പുതിയ നിരക്ക്

ഒമാനിൽ ഇന്ധനവില വീണ്ടും കൂടി; എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയും പുതിയ നിരക്ക്

മസ്‌കത്ത്:ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രാബല്യത്തിൽ. നിരക്കിൽ നേരിയ വർധനയുണ്ടായി. എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയുമാണ് പുതിയ നിരക്ക്. എം95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമായിരുന്നു ജനുവരിയിലെ നിരക്ക്.

അതേസമയം, ജനുവരി ഒന്നു മുതൽ എം 91 പെട്രോളിനു സ്വദേശികൾക്ക് സബ്സിഡി ഏർപ്പെടുത്തിയതിനാൽ നിരക്കുയർന്നത് വിദേശികളെ മാത്രമാണ് ബാധിക്കുക. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും എം 91 പെട്രോളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP